ബിസിനസ്സ് മാൻ 2 സിനിമ നടി [SHIEKH JAZIM]

Posted by

രവി :- അതു മതി ബട്ട്‌ മാഡത്തിന്റെ റെമ്യൂണറേഷൻ അല്പം കൂടുതൽ ആണ് അതും ഉൽഘാടനത്തിന് മുൻപ് കിട്ടണം, ബൈ കാശ്, നോ ചെക്ക്.
ജോ :- കാശ് എന്ന് പറഞ്ഞാൽ, എത്രയാ മാഡത്തിന്റെ റെമ്യൂണറേഷൻ?
രവി :- ഹ്മ്മ് ഒരു 30 ലക്ഷം വരും, പിന്നെ ബിസിനസ് ക്ലാസ്സ്‌ ഫ്ലൈറ്റ്, റോയൽ സ്യൂട്ട് ബെഡ്‌റൂം, ഉൽഘാടന ദിവസം മാഡത്തിന്റെ ഡ്രെസ്സ് കോസ്റ്യൂം….
ജോ :- ഹ്മ്മ് ഭയങ്കരം ലിസ്റ്റ് ആണല്ലോ?ഓക്കേ എന്തായാലും അംഗീകരിചിരിക്കുന്നു.
രവി :- മല്ലിക മാടത്തിനു വേണ്ടി ഇതെല്ലാം നൽകാൻ ഇവിടെ ആളുകൾ ക്യു നിൽക്കുന്നുണ്ട് എന്ന് അറിയാലോ?!! അപ്പോൾ ഡീൽ നമുക്ക് ഫിക്സ് ആക്കാം, അഡ്വാൻസ് 15 ലക്ഷം ഇന്നോ നാളെയോ തരണം.
ജോ :- ആയിക്കോട്ടെ, നോ പ്രോബ്ലം (ജോയും രവിയും വോഡ്ക കുടിക്കുന്നു, ജോ അതിനിടയിൽ ചോദിച്ചു.) അല്ല രവി ഭായ്, എക്സ്ട്രാ പേയ്‌മെന്റ് വല്ലതും എടുക്കോ?!
രവി :-(ചിരിച്ചു) അതിനു അയാൾ ഒടിഞ്ഞു കിടപ്പല്ലേ പിന്നെ പേയ്‌മെന്റ് ചെയ്തിട്ട് എന്താ കാര്യം?
ജോ :- ആരുപറഞ്ഞു തന്തക്കു ആണെന്ന്? ഇപ്പൊ മോൻ അല്ലേ എല്ലാം.
രവി :- ഓഹ് അങ്ങനെ, അതിനു ചെക്കന് മല്ലിക മാടത്തിനെ ഒക്കെ താങ്ങാൻ ഉള്ള ശേഷി ഉണ്ടോ?! മല്ലിക മാം ആള് ചില്ലറകാരി അല്ല, പണ്ട് അവന്റെ തന്ത കുറേ കൊണ്ട് നടന്നിട്ടുണ്ട്, അതുപിന്നെ അയാൾ അന്ന് ഒരു പുലി ആയിരുന്നു.
ജോ :- തന്തയേക്കാളും ഒരു പടി മുകളിൽ നിൽക്കും മോൻ…
രവി :- ഹ്മ്മ് (രവി ശബ്ദം താഴ്ത്തി പറഞ്ഞു) അങ്ങനെ വല്ലതും വേണമെങ്കിൽ ആദ്യമേ പറയണം, പിന്നെ പേയ്‌മെന്റ് കൂടും….അറിയാലോ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന നടിമാരുടെ സർവെയിൽ, ഈ 45 വയസ്സിലും മല്ലിക മാഡം ആണ് നമ്പർ വൺ.
ജോ :- ഹ്മ്മ് ആ സർവെ സിയാൻ സാർ കണ്ടിരുന്നു, അതുകൊണ്ട് അല്ലേ പുള്ളി മാഡത്തിനെ തന്നെ ഫിക്സ് ചെയ്തത്?!! അപ്പോൾ റേറ്റ് പറ.
രവി :- അങ്ങനെ ആണെങ്കിൽ ഉൽഘാടനത്തിന്റെ തലേന്ന് നൈറ്റ് തന്നെ എത്താം, പിന്നെ ഫുൾ നൈറ്റ് വേണമെങ്കിൽ ഒരു 50 ലക്ഷം ആകും, എന്റെ കമ്മീഷൻ ഉൾപ്പടെ.
ജോ :- നോ പ്രോബ്ലം, അഗ്രിഡ്.
രവി :- ബട്ട്‌ ഹോട്ടലിൽ വെച്ചുള്ള പരിപാടിക്ക് മാടത്തിനു തീരെ താല്പര്യം ഇല്ല, അതുകൊണ്ട് ഒരു രഹസ്യ സ്ഥലം വേണ്ടി വരും.
ജോ :- സിയാൻ സാർനു നാലഞ്ച് ഫാം ഹൌസ് ഉണ്ട്, നോ വറീസ്.
രവി :- അപ്പോൾ പിന്നെ പ്രോബ്ലം ഇല്ല, ഞാൻ മാഡത്തിനോട് സംസാരിച്ചു കാര്യങ്ങൾ ഒക്കെ സെറ്റ് ആക്കാം, ബട്ട്‌ മാടത്തിനു ഒരു ഉഷാർ വേണമെങ്കിൽ മോർണിംഗ് മാഡം ഷൂട്ട്‌നു പോകും മുൻപ് തന്നെ അഡ്വാൻസ് ഒരു 25 ലക്ഷം കോട്ടേജിൽ എത്തിക്കണം.
ജോ :- കാശ്ന്റെ കാര്യം ഓർത്തു ടെൻഷൻ ആകേണ്ട, അതൊക്കെ കറക്റ്റ് കിട്ടിക്കൊള്ളും.
രവി :- എന്നാ പിന്നെ, നമുക്ക് പിരിയാം…. മാഡത്തിനോട് ഞാൻ കാലത്ത് സംസാരിച്ചോളാം, ഇപ്പൊ മാഡത്തിന്റെ റൂമിൽ ആളുണ്ട് (രവി ചിരിച്ചു കൊണ്ട് പറഞ്ഞു ).

Leave a Reply

Your email address will not be published. Required fields are marked *