ബിസിനസ് മാൻ part 3 (ദി സ്റ്റെപ്സ്)
AUTHOR :- SHIEKH JAZIM
GENER :- AFFAIR/BUSSINESS/STEP SIS/STEP MOM
Previous Part [Part 1] [ Part 2 ]
മുംബൈ എയിംസ് ഹോസ്പിറ്റൽ, സമയം രാത്രി 7 മണി, ആംബുലൻസ് വേഗത്തിൽ വന്നു ബ്രേക്ക് ഇട്ടു. സ്ട്രെറ്ച്ചറുമായി അറ്റൻഡേർസ് ഓടി എത്തി, ആംബുലൻസ് ഡോർ തുറന്നു പെട്ടെന്ന് തന്നെ രോഗിയെ സ്ട്രെറ്ച്ചറിൽ കിടത്തി ഹോസ്പിറ്റലിന് ഉള്ളിലേക്ക് കൊണ്ടുപോകുന്നു. ഇതിനോടകം തന്നെ മുംബൈ മുഴുവനും ആ വാർത്ത പടർന്നു, മിർസ ഗ്രൂപ്പ് തലവൻ മിർസ അലി ബാത്റൂമിൽ കുഴഞ്ഞു വീണു എന്നും ക്രിട്ടിക്കൽ സ്റ്റേജിൽ ആണെന്നും. ബിസിനസ്, രാഷ്ട്രീയ, സിനിമ, മറ്റു മേഖലയിൽ ഉള്ള ആളുകൾ എയിമസ് ഹോസ്പിറ്റലിലേക്ക് ഒഴുകി.
സിയാൻ ബ്രസീലിൽ ആയിരുന്നു, ഒരു ബിസിനസ് ഡീലുമായി. വിവരം അറിഞ്ഞ ഉടനെ അവൻ തന്റെ പ്രൈവറ്റ് ജെറ്റിൽ മുംബൈലേക്ക് തിരിച്ചു. ഹോസ്പിറ്റലിൽ ഇപ്പൊ ജോ യും പിന്നെ മിർസ ജി ടെ അടുത്ത സുഹൃത്തുക്കളും ഒപ്പം മിർസ ജി ടെ രണ്ടാം ഭാര്യ “മധുരിമ പണ്ഡിറ്റും” ഉണ്ട്. ഏകദേശം നാല് വർഷങ്ങൾക്കു മുൻപ് ആണ് മിർസ ജി തന്റെ കമ്പനി സീനിയർ അക്കൗണ്ടന്റ് മധുരിമ പണ്ഡിറ്റിനെ വിവാഹം കഴിച്ചത്. അതിനു മുൻപ് ഒരു മൂന്നു വർഷത്തോളം മധുരിമ മിർസ ജി ടെ പേർസണൽ വെപ്പാട്ടി ആയിരുന്നു, അവർക്ക് ആദ്യ ഭർത്താവിൽ ഒരു മകൾ ഉണ്ടായിരുന്നു “നിഷ പണ്ഡിറ്റ് ” അവൾ ഇപ്പോൾ ലണ്ടനിൽ ഏവിയേഷൻ പി ജി ചെയ്യുന്നു.
മധുരിമയും മിർസ ജി യും അവരുടെ മുംബൈയ്യിലെ വസതി ആയ “മിർസ വില്ല ” യിൽ ആണ് താമസം, സിയാൻ അങ്ങോട്ട് പോകാറില്ല. സിയാൻ മുംബൈൽ തന്നെ വേറെ വീട്ടിൽ ആണ് താമസം, സിയാനും മധുരിമയും തമ്മിൽ ബന്ധം ഒന്നുമില്ല അവർ തമ്മിൽ കാണാറുമില്ല സംസാരിക്കാറുമില്ല, ഡാഡിയുടെ വെപ്പാട്ടി ആയിരുന്നു അവൾ എന്ന് അറിഞ്ഞിട്ടും സിയാൻ അവർ തമ്മിൽ ഉള്ള വിവാഹത്തിന് എതിരൊന്നും പറഞ്ഞിരുന്നില്ല. ഡാഡിക്ക് ഒരു കൂട്ട് ആയിക്കോട്ടെ എന്ന് കരുതി, അന്ന് അവൻ കാനഡയിൽ പഠിക്കുകയായിരുന്നു. മിർസ ജി യുമായി ഉള്ള വിവാഹം കഴിഞ്ഞതിന് ശേഷം മധുരിമക്ക് ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല, കാശിനു കാശ്, ലക്ഷറി ലൈഫ്, വീട്, കാർ, ഷോപ്പിംഗ്, ഒരു മോൾ ആണെങ്കിൽ ലണ്ടനിൽ പഠിക്കുന്നു. ബട്ട് ഇപ്പോൾ മധുരിമ വല്ലാത്ത ഒരു ടെൻഷനിൽ ആണ് എയിമസ് ഹോസ്പിറ്റലിൽ ഐ സി യു വിനു മുന്നിൽ നിൽക്കുന്നത്, എല്ലാ സുഖങ്ങളും ഒറ്റയടിക്ക് നഷ്ടപ്പെടുമോ എന്ന പേടി. മധുരിമയുടെയും മിർസ ജി യുടെയും മുഴുവൻ ബന്ധങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നത് ജോ ആയിരുന്നു,