നീന 1 [ jai ]

Posted by

നീന 1 [ jai ]

NEENA 1 AUTHOR JAI

ഫ്ലൈറ്റ് ലാൻഡ് ചെയ്തു ചെക്കിങ് എല്ലാം കഴിഞ്ഞു ലഗേജ് എടുക്കാൻ അച്ഛനൊപ്പം കാത്തു നിന്നപ്പോൾ ചിന്തകൾ പുറത്തു കാത്തു നിൽക്കുന്ന അമ്മയേം പെങ്ങളേം കുറിച്ചായിരുന്നു. ദിവസവും സംസാരവും ചാറ്റിങ്ങും ഒക്കെയുള്ളതിനാൽ വിശേഷങ്ങളറിയാൻ ഒന്നുമില്ല. എന്നാലും ഏറെ നാളുകൾക്കു ശേഷം അവരെ കാണുവാൻ നിമിഷങ്ങളുടെ ഇടവേള മാത്രം. അടുത്തടുത്ത് തന്നെ പെട്ടികൾ വന്നു. ട്രോളിയിൽ എടുത്തു വെച്ചു എക്സിറ് നോക്കി നടന്നു.

ഞാൻ ജയ്. 3 വർഷമായി ദുബായിലാണ്. അച്ഛൻ വരാഹങ്ങളായി ദുബായിലാണ്. Pg  കഴിഞ്ഞപ്പോൾ അച്ഛനാണ് തന്നേം ദുബൈക്ക് കൊണ്ടുപോയത്. റാംട്‌പേരും രണ്ടു കമ്പനികളിലാണ് ജോലി. ലീവ് ഒരുമിച്ചു തരപ്പെട്ടു. 3 വർഷത്തിനിടയിൽ അച്ഛൻ ഒരു പ്രാവശ്യം നാട്ടിൽ വന്നതാണ്. താൻ പക്ഷെ വന്നില്ല. അത് കുറെ നീംടുപോയി.

പുറത്തേക്കു നടക്കുമ്പോൾ ദൂരെ അമ്മയും പെങ്ങളും നിൽക്കുന്നത് കണ്ടു. അവർ കൈ ഉയർത്തി കാണിക്കുന്നു. അവർ കാറുമായി വന്നിരുന്നു. അമ്മയാണ് ആദ്യം വന്നു കെട്ടിപ്പിടിച്ചതു പിന്നാലെ പെങ്ങളുമെത്തി. എന്നെ വിട്ടു അമ്മ അച്ഛനടുത്തേക്കു നീങ്ങിയപ്പോൾ പെങ്ങൾ വന്നു ട്രോളി പിടിച്ചു എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി. ധാരാളം സെൽഫികളും ഫോട്ടോസും കണ്ടുകൊണ്ടിരുന്നെങ്കിലും അവളെ നേരിട്ട് അടുത്തു കണ്ടപ്പോഴാണ് അവളിലെ മാറ്റങ്ങൾ മനസ്സിലായത്. അവൾ ഒരു നീള ജീൻസും വെളുത്ത ഷേർട്‌മാണിട്ടിരിക്കുന്നതു. കാറിനടുത്തെത്തി. പെട്ടികൾ ഡിക്കിയിൽ വെച്ചു പുറപ്പെട്ടു. ഒരു മണിക്കൂർ യാത്രയുണ്ട് വീട്ടിലേക്കു. ഞാൻ മുന്പിലും അവർ മൂവരും പിന്നിലും കയറി. പോകുന്ന വഴി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിറുത്തി. നീന എന്റെ അടുത്തു തന്നെ ആയിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. വീട്ടിലെത്തി സമയം അപ്പോൾ രാത്രി 10 മണിയോട് അടുത്തിരുന്നു. പിന്നെ ഡ്രസ്സ്‌ ഒക്കെ മാറി ഒരു കുളിയൊക്കെ പാസ്സാക്കി. 4 പേരും കൂടിയിരുന്നു കുറെ നേരം വർത്തമാനം പറഞ്ഞരുന്നു. അമ്മ അച്ഛനടുത്തും നീന എന്റെ അടുത്തുമായിരുന്നു ഇരുന്നത്. ഇടയ്ക്കിടെ അവൾ എന്നെ തന്നെ നോക്കിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അമ്മ അച്ഛനോട് ചാഞ്ഞാണ് ഇരിക്കുന്നത്. ഏകദേശം ഒരു മണിക്കൂർ അങ്ങിനെ പോയി. മോനെ ഇനി കിടക്കു. യാത്ര ചെയ്തു വന്നതല്ലേ. ശെരി അമ്മേ. മോനെ മുകളിൽ പൊക്കോ. അവിടെയാ മോന്റെ എല്ലാം വെച്ചിരിക്കുന്നത്. ശെരി അമ്മേ. അമ്മ ഗുഡ് നൈറ്റ്‌ പറഞ്ഞു അവരുടെ റൂമിലേക്ക്‌ പോയി.

Leave a Reply

Your email address will not be published. Required fields are marked *