തൊമ്മനും മരുമകളും 1 [Master]

Posted by

തൊമ്മനും മരുമകളും 1

Thommanum Marumakalum Part 1  |  Author : Master

 

തൊമ്മന്‍ പാര്‍ക്കിങ്ങില്‍ കാറിട്ട ശേഷം തന്റെ വലിയ ശരീരം അതില്‍ നിന്നും ഇറക്കി ബാറിന്റെ ഉള്ളിലെ അരണ്ടവെളിച്ചത്തിലേക്ക് കയറി.

“ഹായ് സര്‍, വന്നാട്ടെ; സാറിന്റെ മുറി ഒഴിഞ്ഞുതന്നെ കിടപ്പുണ്ട്”

തൊമ്മനെ കണ്ടയുടന്‍ തന്നെ അയാള്‍ക്ക് സ്ഥിരം സേവനം നല്‍കുന്ന ബെയറര്‍ സന്തോഷത്തോടെ പറഞ്ഞു. തൊമ്മന്‍ ബാറിലെ സ്ഥിരം സന്ദര്‍ശകനാണ്. കോടീശ്വരനായ എക്സ് അമേരിക്കക്കാരന്‍. മുന്തിയയിനം മദ്യം മാത്രം കുടിക്കുന്ന അയാള്‍ ബെയറര്‍ക്ക് ഘനമുള്ള ടിപ്പാണ് നല്‍കാറുള്ളത്.

“സീസര്‍ ഒരു ഫുള്‍ എടുക്ക്; പിന്നെ കരള്‍ ഫ്രൈ ഉണ്ടെങ്കില്‍ അതും ഒരു ചെറിയ സലാഡും”

ഓര്‍ഡര്‍ നല്‍കിക്കൊണ്ട് അയാള്‍ താന്‍ സ്ഥിരമിരിക്കുന്ന ക്യാബിനിലേക്ക് നടന്നു. തനിച്ചാണ് തൊമ്മന്‍ മദ്യപിക്കുക. വെള്ളമടിക്കാന്‍ പറ്റിയ നല്ല കമ്പനി നാട്ടില്‍ കിട്ടാത്തത് തന്നെ കാരണം. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിയപ്പോള്‍ തൊമ്മന്‍ ആദ്യത്തെ പെഗ് ഒഴിച്ചു. ഒന്നാമത്തെ പെഗ് ചെറിയ അളവില്‍ ഒഴിച്ച് അത് ഒരു വലിക്ക് കുടിക്കുന്ന ശീലമുള്ള തൊമ്മന്‍ ഗ്ലാസ് കാലിയാക്കിയിട്ട് കരളെടുത്ത് വായിലിട്ടു; ഒപ്പം ഒരു ഉള്ളിക്കഷണവും. അത് ചവച്ചിറക്കിയ ശേഷം അയാള്‍ രണ്ടാമത്തെ പെഗ് ഒഴിച്ച് ഐസ് ക്യൂബിട്ടു. എന്നിട്ട് മൊബൈലെടുത്ത് മെസേജുകള്‍ നോക്കാന്‍ തുടങ്ങി.

മുറിക്കു പുറത്ത് പരിചയമുള്ള ആരുടെയോ ശബ്ദം കേട്ടപ്പോള്‍ തൊമ്മന്‍ തലയുയര്‍ത്തി നോക്കി. അയാള്‍ വേഗം കുനിഞ്ഞ് മുഖം മറച്ചുകളഞ്ഞു. ആ അലവലാതി ചാക്കോയാണ്; എല്‍ ഐ സി ഏജന്റ്റ്. അവന്റെ ഒപ്പം വേറൊരു ദരിദ്രവാസി കൂടിയുണ്ട്; രണ്ടുമൂന്നു വീടുകള്‍ക്ക് അപ്പുറത്ത് താമസിക്കുന്ന, ഈ അടുത്തിടെ അവധിക്ക് വന്നിട്ടുള്ള ള്‍ഫില്‍ ജോലി ചെയ്യുന്ന അനില്‍. ചാക്കോ അവനെ ചാക്കിട്ടു പിടിച്ച് വെള്ളമടിക്കാന്‍ വന്നിരിക്കുകയാണ് എന്ന് തൊമ്മന് മനസിലായി. പോളിസി എടുപ്പിക്കാനും അതിന്റെ ചെക്ക് വാങ്ങാനും അവന്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ട്. താനിവിടെ ഇരിക്കുന്നത് കണ്ടാല്‍ ഒരു ഉളുപ്പുമില്ലാതെ കേറി വന്നു ചുളുവിനു കുടിച്ചിട്ട് പോകും; അതു പോട്ടെന്നു വയ്ക്കാം; അത്ര നേരവും അവന്റെ വളിച്ച കത്തി സഹിക്കുന്നതാണ് ഓര്‍ക്കാന്‍ വയ്യാത്തത്. രണ്ടുംകൂടി തൊട്ടടുത്ത മുറിയിലേക്ക് കയറി ഇരുന്നു കഴിഞ്ഞപ്പോള്‍ തൊമ്മന്‍ ആശ്വാസത്തോടെ മദ്യമെടുത്ത് നുണഞ്ഞു.

എ സി ബാറാണ്. സമയം രാവിലെ പതിനൊന്നര ആയതേ ഉള്ളെങ്കിലും ബാറ് നിറയെ ആളുണ്ട്. എങ്ങും കലപില സംസാരം. സിഗരറ്റ് വലി ബാറില്‍ അനുവദനീയമല്ലാത്തതിനാല്‍ വലിയന്മാര്‍ ബാത്ത്റൂമില്‍ പോയാണ് വലിക്കുക. മദ്യപിക്കുമെങ്കിലും സിഗരറ്റ് തൊമ്മന് പണ്ടേ വെറുപ്പാണ്. അടുത്ത മുറിയില്‍ നിന്നും ഒരു പെഗ് അടിച്ചതോടെയാണെന്ന് തോന്നുന്നു, ചാക്കോ വളവള സംസാരം തുടങ്ങിരിക്കുന്നു. കരള്‍ വറുത്തത് തൊമ്മന്റെ ഇഷ്ടവിഭവം ആണ്. അതേപോലെ ഉണങ്ങിയ പന്നിയിറച്ചി വരട്ടിയതും അയാള്‍ക്ക് വലിയ ഇഷ്ടമാണ്. ഇവ രണ്ടും ആ ബാറിലെ സ്പെഷല്‍ ഐറ്റംസ് ആയിരുന്നു. കരളിന്റെ ഒരു കഷണം എടുത്ത് രുചിയോടെ കഴിക്കുമ്പോള്‍,

Leave a Reply

Your email address will not be published. Required fields are marked *