ഇന്ദ്രപ്രസ്ഥത്തിലെ പഡോസൻ
Indraprasthathile Padosan Part 1 | Author : Indran
വളരെ നാളായി എന്റെ അനുഭവം ഇവിടെ പങ്കുവെയ്ക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. എഴുതാനുള്ള മടി കാരണം അത് മാറ്റിവച്ചിരുന്നതാണ്. ഇന്നെന്തോ ഒരു മൂഡ് തോന്നി എഴുത്തും തുടങ്ങി. കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയാൻ എന്നെ പോലെ മടി കാണിയ്ക്കരുത്. എന്നാലേ അടുത്തതിന് സ്കോപ്പ് ഉള്ളു.
ഈ കഥ ഡൽഹിയിൽ നടന്നതാണ്. ഞാൻ ഡൽഹിയിൽ താമസം തുടങ്ങിയപ്പോള്‍ അയല്പക്കമായ ഗിരീഷ് ചേട്ടനും ഭാര്യ രശ്മി-യും ആയി തുടങ്ങിയ സൗഹൃദത്തിന്റെ കഥ.
എന്റെ പേര് മനോജ്. 2012 ഇൽ ആയിരുന്നു എനിക്ക് ഒരു പുതിയ ജോബ് കിട്ടുന്നതും ഡൽഹിയിലേക്ക് പോകേണ്ടി വന്നതും. എന്റെ ഒരു പഴയ സുഹൃത്ത് ഓഫീസിൽ നിന്നും അധികം ദൂരെയല്ലാതെ ഒരു ചെറിയ വീട് ശരിയാക്കി തന്നു, മലയാളികള്‍ ധാരാളം ഉള്ള ഒരു സ്ഥലം ആയിരുന്നു അത്. ഓഫീസിൽനിന്ന് വന്നാൽ മടി കാരണം ഞാൻ പുറത്തുനിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. അതുകൊണ്ടാവാം അവൻ മലയാളി ഹോട്ടൽ ഒക്കെയുള്ള ആ സ്ഥലത്തു തന്നെ വീടെടുത്തു തന്നത്.
ഒരിക്കൽ ഓഫീസിൽ പോകാൻ വേണ്ടി വീട് പൂട്ടുമ്പോൾ മലയാളത്തിൽ ഒരു ചോദ്യം, “രാവിലെ ഓഫീസിലേക്കാണോ” . ഞാൻ തിരിഞ്ഞു നോക്കി. ചിരിച്ചു കൊണ്ട് ഒരു ചേട്ടൻ ഏകദേശം 35 വയസുകാണും. പുള്ളി സ്വയം പരിചയപ്പെടുത്തി. “എന്റെ പേര് ഗിരീഷ്, 21 ആം നമ്പർ വീട്ടിലാണ് താമസം.”
ഞാനും തിരിച്ചു പരിചയപ്പെടുത്തി. പുള്ളിക്കാരൻ പോകുന്ന വഴി തന്നെയാണ് എന്റെയും ഓഫീസ്, അങ്ങനെ അന്നുമുതൽ ചേട്ടന്റെകൂടെ കാറിൽ ആയി യാത്ര.
IT കമ്പനി ആയതിനാൽ ശനിയും, ഞായറും ഓഫ് ആയിരുന്നു. ഒരു വെള്ളിയാഴ്ച രാവിലെ ചേട്ടന്റെ കൂടെ കാറിൽ ഇരുന്നപ്പോൾ പുള്ളി പറഞ്ഞു, നാളെ ഓഫ് അല്ലെ, വൈകിട്ട് വീട്ടിലോട്ടു വാ. അവിടുന്ന് ഫുഡ് ഒക്കെ കഴിക്കാം എന്ന്. ഞാൻ നിരസിച്ചെങ്കിലും പുള്ളി നിർബന്ധിച്ചു സമ്മതിപ്പിച്ചു.