വര്‍ണ്ണരാജി [ പത്മിനി 2 ]

Posted by

വര്‍ണ്ണരാജി പത്മിനി 2

Varnaraji Pathmini 2 Kulikkadavu | Author : Devajith

Previous Parts

 

 

രാത്രിയുടെ യാമങ്ങള്‍ കടന്നു പോയി , ഇടക്കെപ്പോഴോ രാജി തന്റെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.. തന്റെ ജനലിലൂടെ റോഡില്‍ നിന്നും കടന്നു വരുന്ന മഞ്ഞവെളിച്ചത്തില്‍ ക്ലോക്കിലെ സമയം ശ്രദ്ധിച്ച് .. പുലര്‍ച്ചെ 2.21 . ചപ്പാത്തി കഴിച്ചത് കൊണ്ടാവണം വല്ലാത്ത ദാഹം . മുറിയില്‍ ആണെങ്കില്‍ വെള്ളം എടുത്തു വെച്ചിട്ടുമില്ല..

രാജി പതിയെ തന്റെ മുറിവിട്ട്‌ പുറത്തേക്ക് ഇറങ്ങി. എങ്ങും കൂരിരിട്ട് .. പതിയെ തപ്പി തടഞ്ഞ് അടുക്കള ലക്ഷ്യമാക്കി രാജി നടന്നു. അടുക്കളയിലെത്തിയ രാജി ലൈറ്റിന്റെ സ്വിച്ച് ഇട്ടു. മേശപ്പുറത്ത് ഇരിക്കുന്ന കലം തുറന്ന് അതില്‍ നിന്നുമൊരു ഗ്ലാസ്‌ വെള്ളം എടുത്ത് കുടിച്ചു. ഗ്ലാസ് യഥാസ്ഥാനത്ത് വെച്ചുകൊണ്ട് ലൈറ്റ് ഓഫ്‌ ചെയ്ത് പതിയെ തന്റെ മുറിയിലേക്ക് നടന്നു നീങ്ങി. അപ്പോഴാണ്‌ പത്മിനി ടീച്ചറുടെ മുറിയുടെ വാതിലിനടിയിലൂടെ വെളിച്ചം പരന്നു കിടക്കുന്നത് രാജിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

ടീച്ചര്‍ ഇതുവരെ ഉറങ്ങിയില്ലേ ? നാളെ അമ്പലത്തില്‍ പോകണം എന്ന് പറഞ്ഞിട്ട് ടീച്ചര്‍ എന്താ കിടക്കാത്തത് ? അതോ ലൈറ്റ് ഓഫ്‌ ചെയ്യാന്‍ മറന്നു പോയതാണോ ? ടീച്ചറെ ഡോറില്‍ മുട്ടി വിളിച്ച് ഉണര്‍ത്തിയാലോ ? എന്നിങ്ങനെയുള്ള ചിന്തകള്‍ അവളുടെ മനസ്സിലൂടെ കടന്നു പോയി.
അവള്‍ പതിയെ മുറിയുടെ അടുത്തേക്ക് നീങ്ങി.. വാതില്‍ മുട്ടുന്നതിനായി കൈകള്‍ മടക്കി മുട്ടിക്കാന്‍ ഒരുങ്ങുന്ന നേരത്താണ് അകത്ത് നിന്നും എന്തൊരു ഒരു ശബ്ദം കേട്ടത് പോലെ അവള്‍ക്ക് തോന്നിയത്. ഒട്ടും പരിചിതമല്ലാത്ത ഒരു ശബ്ദം . എന്താവുമത് ? ആ ഇളം മനസ്സ് വല്ലാതെ ആകാംഷയായി. അകത്തേക്ക് ശ്രദ്ധ കൊടുക്കാനുള്ള ഒരു വെമ്പല്‍ അവളുടെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു.

Leave a Reply

Your email address will not be published. Required fields are marked *