അമ്മേ….. വായില്‍ നിന്നും വരുകയും കസേരയുടെ മുകളില്‍ വെച്ചിരുന്ന കാല് തെഞ്ഞി തറയിലേക്ക് മറിഞ്ഞു വീണു രാജി. നിലത്ത് വീണ രാജി കരയിലിട്ട ചെറുമീനിനെ പോലെ ഞെരിയുകയായിരുന്നു. അവള് പിടഞ്ഞു പിടഞ്ഞു ശാന്തമായി .
ടക്.ടക്… എന്താ രാജി എന്താ പറ്റിയത്..
വാതിലിലെ മുട്ടലും ചോദ്യവും അവളുടെ സ്ഥലകാല ബോധത്തെ ഉണര്‍ത്തി. അവള് ഉടന്‍ തന്നെ തന്റെ വസ്ത്രം നേരെയാക്കി വാതിലിന് അടുത്തേക്ക് വേഗത്തില്‍ നടന്ന് കതക് തുറന്നു. മുന്നില്‍ പത്മിനി ടീച്ചര്‍ ..
എന്താ പറ്റിയെ രാജി ? എന്തിനാ നീ കരഞ്ഞത് ? എന്താ ഒരു ശബ്ദം കേട്ടത് ? നീ വല്ലാതെ വിയര്‍ക്കുന്നുണ്ടല്ലോ ?
ഒരു കൊട്ട ചോദ്യം രാജിയെ വലയം ചെയ്തു..
അത് ടീച്ചര്‍ ഉറക്കത്തില്‍ എന്തോ കണ്ട് പേടിച്ചു.. അവള് വിറച്ചുകൊണ്ട് പറഞ്ഞു..
അതാണോ കാര്യം ? നീ ഇങ്ങു വന്നെ .. എന്നും പറഞ്ഞ് രാജിയുടെ കയ്യില്‍ പിടിച്ച് കട്ടിലിന് അരികിലേക്ക് പത്മിനി നടന്നു നീങ്ങി.
പെട്ടെന്ന് പത്മിനി തന്റെ കൈ രാജിയുടെ കയ്യില്‍ നിന്നും വേര്‍പ്പെടുത്തി..
എന്താ നിന്റെ കൈ നനഞ്ഞ് ഇരിക്കുന്നത് ?
അപ്പോഴാണ് രാജി തന്റെ കൈകളിലേക്ക് നോക്കുന്നത്.. വല്ലാതെ നനഞ്ഞിരിക്കുന്നു….ഒട്ടുന്ന പോലെ
പത്മിനി തന്റെ കൈ പതിയെ മുഖത്തോട് ചേര്‍ത്ത് മണത്തു… പത്മിനിയുടെ മുഖത്ത് ഇതുവരെ കാണാത്ത മുഖഭാവം.
മ്മ്ഹ മ്മ്ഹ. . രാജി പോയി ബാത്രൂമില്‍ ചെന്ന് മൂത്രം ഒഴിച്ച് കിടക്കാന്‍ നോക്കു. രാവിലെ നേരത്തെ എണീക്കണം. ക്ഷീണം കാണും .. പത്മിനി രാജിയെ അടിമുടി നോക്കി മുറിയില്‍ നിന്നും പുറത്തേക്ക് നടന്നു..
രാജി തനിക്ക് എന്താണ് സംഭവിച്ചത് , എങ്ങനെയാണ് കൈ ഇങ്ങനെയായത്. . ടീച്ചര്‍ എന്തിനാണ് രൂക്ഷമായി നോക്കിയത്.. എന്നെല്ലാം ആലോചിച്ച് കട്ടിലിന്റെ മൂലയ്ക്ക് കാലില്‍ കെട്ടിപിടിച്ച് തല അതിലേക്ക് ചായിച്ച് ഇരുന്നു..