” ഇങ്ങനെ ഒളിഞ്ഞുനോക്കുന്നത് അത്ര നല്ല കാര്യമല്ലാട്ടോ…. ” ഞാനൊന്ന് എറിഞ്ഞുനോക്കി… ഇങ്ങനെ പറഞ്ഞ് ഞാൻ അകത്തേക്ക് കയറി.. അവൾ പോകാൻ തിരിഞ്ഞ ആ നിൽപ് അതേപോലെ നിന്നു… കുറച്ച് കഴിഞ്ഞ് അവൾ വാതിലിനടുത്തേക് വന്നു.. കുറച്ച് നേരം അവിടെ നിന്നു…
” ചേട്ടാ പ്ലീസ് എനിക്കൊരു അബദ്ധം പറ്റിയതാണ്… I’m sorry…. പ്ലീസ് ആ വീഡിയോ ഡിലീറ്റ് ആക്കുവോ “…. അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.. അവളൊരു കരച്ചിലിന്റെ വക്കിലായിരുന്നു..
” ലിയ അകത്തേക്ക് വാ അവിടെ നിക്കണ്ട ആരെങ്കിലും കണ്ടാൽ എന്താണെന്നൊക്കെ ചോദിക്കും ” ഞാൻ പറഞ്ഞു.. അവൾ ചുറ്റും ഒന്ന് നോക്കി… എല്ലായിടത്തും വീടാണ്.. ഇവളെ ആണെങ്കിൽ ആ പഞ്ചായത്തിൽ എല്ലാർക്കും അറിയാം അവൾ അകത്തേക്ക് കയറി…
” ഇരിക്കടോ.. പറയട്ടെ.. ” ഞാൻ കസേര നീട്ടിയിട്ടു.. അവൾ ഇരുന്നു.. ഞാൻ വാതിലിനടുത്തേക്ക് ചെന്ന് വാതിലിന്റെ താഴിട്ടു…. അവൾ ഇരുന്നപോലെ തന്നെ ചാടിയെണീറ്റു
” വാതിൽ തുറക്ക്… ” അവളൊരു ധൈര്യശാലിയായി അഭിനയിച്ചു.. പക്ഷെ മുഖത്ത് പേടി അപ്പോഴുമുണ്ട്
” ഞാൻ തന്നെ പിടിച്ചു കെട്ടിയിട്ടൊന്നുമില്ലല്ലോ തനിക്ക് വേണ്ടേൽ തുറന്ന് പൊക്കോ…. എന്തേലും വേണേൽ നമുക്ക് ഇരുന്ന് സംസാരിക്കാം “.. ഇവളോട് അപേക്ഷയിൽ കാര്യം നടക്കില്ലെന്നു എനിക്ക് തോന്നി… പന്ത് നമ്മുടെ കോർട്ടിൽ ആവുമ്പോ നമ്മളല്ലേ രാജാവ്…
“ചേട്ടാ പ്ലീസ്… അത് കളയണം.. എന്റെ ജീവിതം തകർക്കരുത്… ഞാൻ ചത്തുകളയും.. ” അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങി..ഇത്രയും സുന്ദരിയായ അവളുടെ കണ്ണുകൾ നിറഞ്ഞപ്പോൾ എനിക്കും ഒരു ചെറിയ സങ്കടം തോന്നിയെങ്കിലും ഇപ്പോ വിട്ടാൽ പിന്നെ കിട്ടില്ലെന്ന് തോന്നി
” താനിങ്ങനെ കരയാൻ മാത്രം എന്താ ഉണ്ടായേ ഞാനത് കളയില്ലെന്ന് പറഞ്ഞോ? ” എന്ത് പറഞ്ഞിട്ടും അവൾ വീണ്ടും കരച്ചിലാണ്
” താനെന്തിനാ അവിടെ വന്നത്?? “… ഞാൻ പതിയെ റൂട്ട് മാറ്റി
” ഷൈനി ചേച്ചിയെ കാണാൻ വന്നതാ ഒരു മീറ്റിംഗിന്റെ കാര്യം പറയാൻ “…. അവൾ കണ്ണുതുടച്ചു പറഞ്ഞു
“എന്നിട്ട് എന്തെ പറയാതെ പോന്നത് ?? ”
” അത്… അതവര്…. ചേട്ടാ സത്യമായിട്ടും കാണണം എന്ന് വിചാരിച്ചു നിന്നതല്ല പറ്റിപ്പോയി… ചേട്ടനും എന്റെ പോലെ ഒരു അനിയത്തിയില്ലേ പ്ലീസ്.. ആരേലും അറിഞ്ഞാൽ എന്റെ ജീവിതം നശിക്കും “.. അവൾ അടുത്ത കരച്ചിൽ തുടങ്ങാനുള്ള ശ്രമത്തിലാണ്
” എടൊ ഇതുപോലൊരു അവസരം കിട്ടിയാൽ ആരെങ്കിലും വെറുതെ കളയുമോ.. അതും തന്നെപ്പോലൊരു മാലാഖക്കുട്ടിയെ കിട്ടിയാൽ “….. ഞാൻ എന്റെ കസേര കുറച്ചു കൂടി അവളുടെ അടുത്തേക്ക് അടുപ്പിച്ചു ചോദിച്ചു…
“ചേട്ടാ ഞാൻ ചേട്ടന്റെ കാലു പിടിക്കാം… ഒന്നും ചെയ്യരുത്.. സത്യായിട്ടും ഞാൻ ചത്തുകളയും “… അവൾ പിന്നെയും കരച്ചിൽ തുടങ്ങി…