എന്നാലും ശരത്‌ 2 [Sanju Guru]

Posted by

എന്നാലും ശരത്‌ 2

Ennalum sharath Part 2 | Authro : Sanju Guru | Previous Part

 

ഞാൻ : ഞാൻ വരാം…  ഡേറ്റ് എന്നെ അറിയിച്ചാൽ മതി.

ചന്ദ്രിക : ഓക്കേ ശരത്… എനിക്കിവിടെ കുറച്ച് ജോലികൾ തീർക്കാനുണ്ട്… ഞാൻ പിന്നെ വിളിക്കാം…

ഞാൻ : ഓക്കേ കാരി ഓൺ…  ബൈ…

ചന്ദ്രിക : ബൈ…

കാൾ കട്ട്‌ ചെയ്തു വീണ്ടും ആലോചനയിൽ മുഴുകി. സിന്ധു തന്നെയാണ് ഇപ്പോഴും ചിന്തകളിൽ. എങ്ങനെയെങ്കിലും ഒരു പോളിസി പിടിച്ച് സിന്ധുവിനെ ആദ്യം ഒന്ന് ഇമ്പ്രെസ്സ് ചെയ്യണം. ചില പദ്ധതികൾ ഒക്കെ ഞാൻ മനസ്സിൽ കണക്കുകൂട്ടിയിട്ടുണ്ട്.

ഭർത്താവും ഒരു കുട്ടിയും ഉള്ള സ്ത്രീയാണ് സിന്ധു, അവളെ വളച്ചൊടിക്കുക എന്നത് എളുപ്പമല്ല. എന്തായാലും ആദ്യം അവളോട് അടുത്ത് അവളുടെ സ്വഭാവം മനസിലാക്കിയെടുക്കണം പിന്നെ കാര്യങ്ങൾ എളുപ്പം ആകും എന്നാണ് വിശ്വാസം.

അങ്ങനെ പദ്ധതികൾ പലതും മനസ്സിൽ ആവിഷ്കരിച്ചു ഞാൻ കിടന്നു. അങ്ങനെ എപ്പോഴോ ഞാൻ ഉറങ്ങി പോയി.

വൈകീട്ട് ഒരുപാടു വൈകിയാണ് എഴുന്നേറ്റത്. ഉണർന്നു ഫോൺ എടുത്തു നോക്കിയതും രണ്ടു മിസ്സ്ഡ് കാൾ സുഷമയുടെ വക , വാട്സ്ആപ്പ് തുറന്ന് നോക്കിയപ്പോൾ മൂന്നു മെസ്സേജ് ഉണ്ട്.

ഹായ് ശരത്‌,  വിളിച്ചിരുന്നു കിട്ടിയില്ല…  ഇന്ന് ഡിന്നർ ഞങ്ങളുടെ കൂടെയാകാം, ഈവെനിംഗ് ഫ്ലാറ്റിലേക്ക് വരണം.  വെയ്റ്റിംഗ് ഫോർ യുവർ റിപ്ലൈ.

രാത്രി ഡിന്നറിനു പോകുന്നത് കുഴപ്പമൊന്നും ഇല്ല.  അടുത്ത പിരിവിനു വല്ലതും ആകുമോ.?

ഷുവർ…ഇറ്റ്സ് എ പ്ലെഷർ ടു ബി യുവർ ഗസ്റ്റ്

ഞാൻ തിരിച്ചു റിപ്ലൈ കൊടുത്തു. അപ്പൊ ഇനി സമയമില്ല, വേഗം കുളിച്ചു റെഡി ആയി പോണം. ഞാൻ എഴുന്നേറ്റു കുളിച്ചു റെഡി ആയി. അൽപ സ്വല്പം മുഖം ഒന്ന് മിനുക്കി, നല്ല വസ്ത്രങ്ങൾ ധരിച്ചു, വിലകൂടിയ സുഗന്ധം പൂശി.  ഹൈ ക്ലാസ്സ്‌ ആളുകളോട് അടുത്ത് ഇടപഴകുമ്പോൾ നമ്മളും അവരെക്കാൾ ഒരു പടി മേലെയാണെന്നു കാണിക്കണം,  അത് കാശെറിഞ്ഞിട്ടു ആയാലും ശെരി, പുറംരൂപത്തിൽ ആയാലും ശെരി. എന്നാലേ അവറ്റകൾക്കു ഒരു വിലയുണ്ടാവൂ. പ്രത്യേകിച്ചു പെണ്ണുങ്ങൾക്ക്‌.

ഞാൻ അതികം വൈകാതെ തന്നെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി. സുഷമയുടെ ഫ്ലാറ്റിന്റെ ഡോറിൽ പോയി ബെൽ അടിച്ചു. പ്രതീക്ഷിച്ചപോലെ സുഷമ തന്നെയാണ് വാതിൽ തുറന്നത്. ഒരു കറുപ്പ് സാരിയാണ് വേഷം.  നല്ല വൃത്തിയിൽ തന്നെ വസ്ത്രം ധരിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ അവരെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.

അവർ എനിക്ക് നേരെ കൈനീട്ടി എന്നെ അകത്തേക്ക് സ്വീകരിച്ചു. ഞാൻ അവർക്ക് കൈകൊടുത്തു അകത്തേക്ക് കയറി. നല്ല മൃദുലമായ കൈകൾ.  എന്റെ ഫ്ലാറ്റിൻറെ അതെ സ്‌ട്രെച്ചർ തന്നെ ആണെങ്കിലും ഒരുപാടു മോടിപിടിപ്പിച്ചു അലങ്കോലമാക്കി വെച്ചിട്ടുണ്ട്. അകത്തു കയറിയപ്പോൾ തന്നെ പാർട്ടി മൂഡ് ഫീൽ ചെയ്തു.

ഞാൻ അകത്തേക്ക് കയറിയതും മേനോൻ സാറും മറ്റൊരാളും അവിടെ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും മേനോൻ സാർ എഴുന്നേറ്റ് നിന്ന് എന്നെ സ്വീകരിച്ചു.

“വരണം ശരത്‌ “

മേനോൻ സാർ എന്നെ സ്വീകരിച്ചു സോഫയിൽ ഇരുത്തി. ഞാൻ അവിടെ ഇരുന്നു അപരിചിതൻ ആയ ആളോട് ഒന്ന് പുഞ്ചിരിച്ചു.

മേനോൻ : ശരത്‌, ഇത് സുദർശൻ, എൻ ആർ ഐ ആണ്,  ഗൾഫിൽ ബിസിനസ്‌ ആണ്.  മാത്രമല്ല നമ്മുടെ അയൽവാസിയുമാണ്.

ഞാൻ അയാൾക്ക്‌ നേരെ ഷേക്ക്‌ ഹാൻഡിനു കൈനീട്ടി. കൈകൊടുത്തു ഞാൻ സ്വയം പരിചയപ്പെടുത്തി.

ഞാൻ : ശരത്‌,  സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്, ഫാമിലി എല്ലാം നാട്ടിൽ ആണ്.  ഫ്രീലാൻസ് ആയി ആണ് വർക്ക്‌ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *