എന്നാലും ശരത്‌ 2 [Sanju Guru]

Posted by

സുഷമ : ഇനിയെന്താ പരിപാടി?

ഞാൻ : പ്രത്യേകിച്ചു ഒന്നും ഇല്ല,  നല്ല മഴയൊക്കെ അല്ലെ…  രണ്ടെണ്ണം അടിച്ചു മഴ കുറച്ച് നേരം ആസ്വദിക്കണം.  പിന്നെ ഉറങ്ങണം.  നല്ല ക്ഷീണം ഉണ്ട്.

സുഷമ : എന്നാ ഞാൻ ഒരു ഡ്രിങ്ക് ഓഫർ ചെയ്യട്ടെ…  അങ്ങോട്ട്‌ വരുന്നോ…??

ഞാൻ : അയ്യോ…  സോറി സുഷമ…  ഞാൻ ആകെ നനഞ്ഞു കുളമായിരിക്കുകയാ…  പിന്നീട് ഒരിക്കൽ ആകാം..

സുഷമ : ഓഹ്  ഇറ്റ്സ് ഓക്കേ…

ഞാൻ : സുഷമക്കു എന്താ പരിപാടി?

സുഷമ : ഒന്നുമില്ല,  അവിടെ എല്ലാവരും ഉറങ്ങി കാണും.  എല്ലാരും ടയേർഡ് ആണ്.

ഞാൻ : എന്നാൽ ഇഫ് യൂ ഡോണ്ട് മൈൻഡ്…  ഞാൻ ഒരു ഡ്രിങ്ക് ഓഫർ ചെയ്യട്ടെ….  അല്ല സുഷമ ഇതുവരെ എന്റെ ഫ്ലാറ്റിൽ വന്നിട്ടില്ലല്ലോ..

സുഷമ : അത്….  പിന്നെ…  യാ… ഷുവർ…

സുഷമ ഒന്നമാന്തിച്ചെങ്കിലും ഓക്കേ പറഞ്ഞു.

ഞാൻ :ഓഹ് താങ്ക്സ് സുഷമ…

ലിഫ്റ്റ് താഴെ വന്നു നിന്നു ഞങ്ങളുടെ മുന്നിൽ നിന്നു. ഞങ്ങൾ ലിഫ്റ്റിൽ കേറി.

സുഷമ : ആക്ച്വലി…  നാളെ ഞങ്ങൾ എല്ലാവരും കൂടി ശരത്തിനെ വന്നു ക്ഷണിക്കാൻ ഉള്ള പ്ലാൻ ഉണ്ടായിരുന്നു ക്ലബ്ബിന്റെ പ്രോഗ്രാമിന്. ഞാൻ അപ്പൊ കാണാമെന്നാണ് കരുതിയത് ശരത്തിന്റെ ഫ്ലാറ്റ്.

ഞാൻ : അതെയോ…  ഞാൻ സസ്പെൻസ് പൊളിച്ചല്ലോ…  സാരമില്ല… പിന്നെ…  സുഷമയുടെ ഫ്ലാറ്റ് പോലെ അല്ല എന്റേത്…  സൗകര്യങ്ങൾ ഇത്തിരി കുറവാണ്…

സുഷമ : മ്മ്മ്…  ഞാനൊന്നു.. നോക്കട്ടെ.. എന്നിട്ട് പറയാം..

സുഷമയുടെക്കാൾ മികച്ച ഫ്ലാറ്റ് എന്റേതാണെന്നു എനിക്കറിയാം..  എന്നാലും ചുമ്മാ ഒരു നമ്പറിറക്കി.

ലിഫ്റ്റ് ഞങ്ങളുടെ നിലയിൽ വന്നു നിന്നു.  ഞങ്ങൾ പുറത്തിറങ്ങി.  ഞാൻ ചാവി എടുത്തു റൂം തുറന്നു.  ലൈറ്റ് ഓൺ ചെയ്തു. ആദ്യ കാഴ്ച്ചയിൽ തന്നെ റൂം കണ്ടപ്പോൾ സുഷമയുടെ മുഖം പ്രകാശിച്ചു.  എല്ലാ സൗകര്യങ്ങളും ഉള്ളു ഒരു ന്യൂ ജൻ ഫ്ലാറ്റ് ആണ് എന്റേത്.  സുഷമയുടേത് ഏകദേശം എല്ലാം കുത്തി നിറച്ചു ഒരു മ്യുസിയം പോലെയാണ്.  ഉള്ളിലേക്ക് നടക്കുമ്പോൾ സുഷമ റൂം മൊത്തം നന്നായി നോക്കുന്നുണ്ട്.  സുഷമയ്ക്ക് നന്നായി ഇഷ്ടപെട്ടിരിക്കുന്നു എന്റെ ഫ്ലാറ്റ്. പോരാത്തതിന് കുമാരി ചേച്ചി വന്നു ഇന്ന് വൃത്തിയാക്കി പോയതുള്ളു.

സുഷമ ഒന്നും പറഞ്ഞില്ല, എന്റെ ഫ്ലാറ്റ് എല്ലാം നന്നായി നോക്കുന്നുണ്ട്.  ഞാൻ ഉള്ളിൽ റൂമിൽ പോയി ഒരു ടവൽ എടുത്തുകൊണ്ടു വന്നു.

ഞാൻ വന്നതും സുഷമ എന്നെ ചോദ്യാർത്ഥത്തിൽ എന്നെ നോക്കുന്നുണ്ട്.

ഞാൻ : എന്ത് പറ്റി?

സുഷമ : ഇതാണോ സൗകര്യങ്ങൾ ഇല്ല എന്ന് പറഞ്ഞത്.  എല്ലാം ഉണ്ടല്ലോ…  എന്നാൽ ആവശ്യമില്ലാത്തതായി ഒന്നുമില്ല. എല്ലാം ആവശ്യത്തിന് മാത്രം.  ഞാൻ കണ്ടതിൽ ഏറ്റവും മികച്ച, വൃത്തിയുള്ള ഫ്ലാറ്റ് ഇതാണ്… ആൾസോ സിംപിൾ ഫർണിഷിങ്…

ഞാൻ : റിയലി…  താങ്ക് യൂ…  ഇതാ.  ഈ ടവൽ കൊണ്ടു വെള്ളം തുടച്ചോളു…

Leave a Reply

Your email address will not be published. Required fields are marked *