പിറ്റേന്ന് രാവിലെ ദേഷ്യത്തോടെയുള്ള ജയയുടെ വിളികേട്ടാണ് മാധവന്‍ ഉണര്‍ന്നത്.
ജയ: ദാ നോക്കിയേ.. ഒന്ന് എഴുന്നേറ്റേ..?
മാധവന്‍: ന്താ ജയേ നിനക്ക് വേണ്ടത്..?
ദേഷ്യത്തോടെ ജയ: സമയം എട്ടരയാവുന്നു… നിങ്ങള് രാത്രി കക്കാന്‍ പോയോ…? ഇങ്ങനെ കിടന്നുറങ്ങാന്‍
ഒന്നുമൂളി കിടന്നുകൊണ്ട് മാധവന്‍: ഉം പോയി.. കൊണ്ടുവരാന്‍ പറ്റിയതല്ല കിട്ടിയത്…?
മാധവനെ ഒന്ന് ശക്തിയായി ഇളക്കികൊണ്ട് ദേഷ്യത്തോടെ ജയ: ദേ എന്നെകൊണ്ടൊന്നും പറയിപ്പിക്കേണ്ട. ഭാരതിയേച്ചി വിളിക്കണ്ണ്ട്
മാധവന്‍: ഈ രാവിലെ നിന്റെ നാത്തൂന് എന്ത് പറ്റി..?
ജയ: പറ്റിയത് നിങ്ങളെ പെങ്ങള്‍ക്കല്ല.. അഷിതയ്ക്കാ
ഇതുകേട്ട് ഭയത്തോടെയും ഞെട്ടലോടെയും തലയുയര്‍ത്തി ജയയെ നോക്കുന്ന മാധവനോട് ജയ: അവള്‍ക്ക് പനി പിടിച്ചു
മാധവന്‍: ഹോ
അയാള്‍ ആശ്വസിച്ചു. ജയ പറഞ്ഞുവന്നപ്പോള്‍ അയാള്‍ ആകെ പേടിച്ചിരുന്നു.
ജയ: അവള്‍ക്ക് ഹോസ്പിറ്റലില്‍ പോണം. നിങ്ങളോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു.
മാധവന്‍: ഉം ശരി ഞാന്‍ വന്നോളാമെന്ന് പറ
ഇതുകേട്ട് പോവുന്ന ജയ. വേഗം മാധവന്‍ ബെഡ്ഡില്‍ നിന്ന് എഴുന്നേറ്റ് പല്ലുതേപ്പും കുളിയും ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് താഴെ ചെന്നു ചായകുടിച്ചു. അപ്പോളേക്കും ചിന്നുവിനെ സ്‌കൂള്‍ വണ്ടിയില്‍ കയറ്റി ജയ വിട്ടിരുന്നു. ഷൈനി സ്‌കൂളില്‍ പോവാന്‍ ഒരുങ്ങുകയായിരുന്നു. മാധവന്‍ ചായ പെട്ടെന്ന് കുടിക്കുമ്പോളേക്കും ജയ ചിന്നുവിനെ സ്‌കൂള്‍ വാഹനത്തില്‍ കയറ്റിവിട്ടു അങ്ങോട്ടേക്കു വന്നു.
ജയ: ദേ മനുഷ്യാ.. കമ്പനീല് നൂറ് കൂട്ടം കാര്യള്ളതാ.. നിങ്ങള് അവിടെ പെറ്റ് കിടക്കരുത്. അവിടെ ആക്കിയിട്ട് നേരെ കമ്പനിയിലേക്ക് വരണം.
മാധവന്‍: ഉം
തലയാട്ടി മൂളികൊണ്ട് മാധവന്‍ ആലോചിച്ചു. നിനക്ക് എന്നിലുള്ള അതേ അവകാശം തന്നെ അഷിതയ്ക്കും എന്നിലുണ്ട്. അവളെന്റെ രണ്ടാംഭാര്യയാടി കഴുവേറി. എന്നു പറയാന്‍ അയാള്‍ക്ക് മനസ് വന്നു. തോളില്‍ ഒരു ബാഗുമായി സാരിയില്‍ അങ്ങോട്ട് വന്നുകൊണ്ട് ഷൈനി: അച്ഛാ ഞാന്‍ പോവുന്നു…
മാധവന്‍: ശരി, മോളെ…
ജയ: നീയെന്തിനാ നടന്നു പോവുന്നേ.. അച്ഛന്‍ ടൗണിലേക്കാ…
ഇതുകേട്ടു നില്‍ക്കുന്ന ഷൈനി. മാധവന്‍ മനസില്‍ കരുതി. നാശം. അഷിതയുമായി ഒറ്റയ്ക്ക് കിട്ടുന്ന സമയം ഇവള്‍ കാരണം ഇല്ലാതെയായി. മാധവന്‍ ഉടനെ ചായ കുടിച്ച് എഴുന്നേറ്റ് കൈകഴുകി കാറിന്റെ അടുത്തേക്ക് നടന്നു. കാറില്‍ കയറുന്ന മാധവനോട് ദേഷ്യത്തോടെ ജയ: പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടല്ലോ…?
മാധവന്‍: ഉണ്ടടി..
എന്നു പറഞ്ഞു കാര്‍ സ്റ്റാര്‍ട്ടു ചെയ്തു. ഡോര്‍ തുറന്ന് തന്റെയടുത്തുള്ള സീറ്റില്‍ ഷൈനി കയറിയപ്പോള്‍ അയാള്‍ക്ക് ദേഷ്യംവന്നു. കാര്‍ എടുത്ത് ഭാരതിയുടെ വീടിന്റെ മുന്നിലേക്ക് എത്തിയപ്പോഴേക്കും അയാളുടെ ദേഷ്യം ഇരട്ടിച്ചു. അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഭാരതിയെ കണ്ടായിരുന്നു അത്. ഹോ ഇവളും വരുന്നുണ്ടോ കൂടെ.. നാശം.. അയാള്‍ മനസില്‍ പറഞ്ഞു. വീടിന്റെ വാതില്‍ ലോക് ചെയ്ത് പതുക്കെ കാറിന്റെ അടുത്തേക്ക് വരുന്ന ആളെ കണ്ട് മാധവന്‍ ഞെട്ടി. വെള്ളയില്‍ പൂക്കളുള്ള നീല ബോഡറുള്ള സാരിയും നീല ബ്ലൗസും ഇട്ടുവരുന്ന അഷിതയെ കണ്ണെടുക്കാതെ മാധവന്‍ നോക്കി. അവളുടെ തോളില്‍ ഒരു ബാഗുണ്ട്. ഇവളന്താ ഈ സാരി വേഷത്തില്‍..?
കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്]
Posted by