കള്ളൻ പവിത്രൻ 3
Kallan Pavithran Part 3 | Author : Pavithran | Previous Part
എന്നത്തേയും പോലെ ആ നാടുണർന്നു.
“ദേവകി..നീ ഇതുവരെ കറന്നു കഴിഞ്ഞില്ലേ. ഇത് കൊണ്ട് പോയിട്ട് വേണം ചായ ഉണ്ടാക്കാൻ “
സൈക്കിൾ സ്റ്റാൻഡിൽ ഇട്ടു കൊണ്ട് ഭാർഗവൻ ഉമ്മറത്തു തന്നെ നിന്നു.വീടിന്റ വടക്കേ മൂലയിലായ് ഒരു തൊഴുത്തുണ്ട്. കറുമ്പി, നാണി, അമ്മിണി . ദേവകിയുടെ പശുക്കളാണ് മൂന്നും. കറുമ്പിക്ക് രാത്രിയെ തോല്പിക്കുന്ന കളറാണ്. കൂട്ടത്തിൽ നാണക്കാരി നാണിയാണ്. ദേവകിയെ അല്ലാതെ ആരെയും തൊടാൻ പോലും അവള് സമ്മതിക്കില്ല. മൂന്നാമത്തവൾക് പേരിട്ടത് ഭാർഗവാനാണ്.
“ഭാർഗവേട്ട ഇവൾക്കെന്ത് പേരൂട്ടാ ഇപ്പൊ ഇടണേ “
നല്ല ലക്ഷണമൊത്ത പശുവാണെന്നും പറഞ്ഞു നാരായണൻ പിടിച്ചേല്പിച്ചതാണ്. ഇനി ഇതിനൊരു പേര് കൂടി ഇടണം. ഭാർഗവൻ പശുവിന്റെ ലക്ഷണങ്ങളെല്ലാം കണ്ണാലുഴിഞ്ഞു. കുറച്ചു കുനിഞ്ഞിരുന്നു കൊണ്ട് അവളുടെ അകിടിലേക്ക് നോക്കി. പേര് കിട്ടിയ സന്തോഷത്തിൽ ദേവകിയോട് പറഞ്ഞു.
“എടി നീ അവളുടെ അകിട് കണ്ടോ? “
“അതൊക്കെ ഞാൻ വന്നപ്പോളേ നോക്കി. കണ്ടിട്ട് നല്ല കറവയുള്ള പശുവാ “
“അതല്ലെടി പോത്തേ.. നിന്റെ അമ്മിഞ്ഞായിലെ പോലെ മുകളിൽ ഒരു മറുക് . നമുക്കിവളെ അമ്മിണീന്ന് വിളിചാലോ “
വഷളൻ ചിരിയും ചിരിച്ചു കൊണ്ട് ഇറക്കി വെട്ടിയ ദേവകിയുടെ ബ്ലൗസിന് പുറത്തോട്ട് തള്ളി നിന്ന മുല രണ്ടും നോക്കി ഭാർഗവൻ പ്രഖ്യാപിച്ചു.
ദേവകിയുടെ മുഖം നാണം കൊണ്ട് ചുവന്നു. പ്രായം 40 കഴിഞ്ഞെങ്കിലും ഒരു കന്യകയെ പോലെ അവൾ തുടുത്തു. തുറന്ന് കിടന്ന മുലകളെ കൈകൾ കൊണ്ടു മറച്ചു.
“ശോ ഇതെന്തൊരു മനുഷ്യനാ.. സ്വന്തം ഭാര്യയുടെ മുല നോക്കി പശുവിനു പേരിട്ട ആദ്യത്തെയും അവസാനത്തെയും ആള് എന്റെ കെട്ടിയോനായിരിക്കും.”
വഴക്ക് പറഞ്ഞെങ്കിലും ദേവകിക്ക് അത് നന്നായി സുഖിച്ചു.
“എന്തുവാ മനുഷ്യാ ഇങ്ങനെ പിന്നേം നോക്കി കൊണ്ടിരിക്കണേ “
“നിയാ കൈയൊന്നു മാറ്റിക്കേ.. “
“ദേ പൊയ്ക്കോണം ഇവിടുന്നു … “
ചുവന്നു തുടുത്ത മുഖവുമായി ദേവകി വീട്ടിലേക്കോടി കയറി
അമ്മിണിയുടെ പേരിടലും ഓർത്തോണ്ടിരുന്നാൽ ഇന്ന് കട തുറക്കാൻ പറ്റൂല്ല.
“ദേവകീ…… “
ആ വിളിക്കിത്തിരി നീളം കൂടി