“ദേ വരുന്നു മനുഷ്യാ.. ചുമ്മാ കിടന്നലറി ഈ മിണ്ടാപ്രാണികളെ കൂടി പേടിപ്പിക്കണ്ട “
അരയിൽ ഒരു ചരുവവും പിടിച്ചു കൊണ്ട് ദേവകി ഉമ്മറത്തേക്ക് വന്നു. വേഷം ഇന്നലെ രാത്രയിലെ തന്നെ.കൈലി മുണ്ടും ബ്ലൗസും. കൈലി മുണ്ട് കുറച്ചു കയറ്റി കുത്തിയിരിക്കുന്നൊണ്ട് മുട്ടിനു താഴെ നഗ്നയാണ്.
“എന്താടി ഇത്രേം വൈകിയേ.. “
“അമ്മിണി ഇന്നൊന്നു അകിടിൽ തൊടാൻ പോലും സമ്മതിച്ചിട്ടില്ല. അതോണ്ട് പാലും കുറവാ “
“അത് നല്ല ആണുങ്ങള് തൊടാത്തതിന്റെയാ. അവളെക്കാൾ കുറുമ്പല്ലാരുന്നോ നിനക്ക്. എന്നിട്ടിപ്പോ എന്തായി.. “
“പഴം പുരാണം പറഞ്ഞോണ്ടിരിക്കാതെ ഈ പാലൊന്നു വാങ്ങിക്കേ. എനിക്കടുക്കളയിൽ വേറെ പണിയുണ്ട് “
ദേവകി നീട്ടിയത് പാലും പാത്രമായിരുനെങ്കിലും ഭാർഗവൻ പിടിച്ചത് അവളുടെ മടികുത്തിലായിരുന്നു. ഭാർഗവാന്റെ വികൃതിയിൽ അരയിൽ കുത്തിയ മുണ്ടു ഒന്നയഞ്ഞു .കൈയിൽ പാത്രവും പിടിച്ചു നിൽകുന്ന ദേവകിയുടെ നിസഹായത ഭാർഗവാനറിയാം. അരയിൽ കുത്തിയ മുണ്ടിന്റെ മുൻ ഭാഗം ഇപ്പോൾ ദേവകിയുടെ രോമക്കാടുകളുടെ മുകളിൽ വന്നു നിന്നു. ആള് പോക്കുള്ള വഴിയാണ് അപ്പുറത്ത്. ഇനിയും വൈകിയാൽ മുണ്ടിനൊപ്പം തന്റെ മാനവും പോകുമെന്ന് കണ്ട ദേവകി അലറി
“ദേ ഞാനീ പാത്രം നിലത്തിടും.. “
ആ ഭീഷണിയിൽ ഭാർഗവൻ വീണു. തന്റെ ഇന്നത്തെ കച്ചവടം ഇല്ലേൽ മൂഞ്ചും.
“ഞാനൊരു തമാശ കാണിച്ചതല്ലേ എന്റെ ദേവകി കുട്ടീ.. “
അവളുടെ കൈയിൽ നിന്നു പാത്രവും വാങ്ങി സൈക്കിളിൽ വച്ചു കെട്ടി ഭാർഗവൻ ആ നാട്ടു വഴിയിലൂടെ സൈക്കിൾ ചവിട്ടി.
പതിവ് പോലെ ആ കറുത്ത ആക്ടിവ ആ വഴിയിലൂടെ പാഞ്ഞു പോയി. ഒഴിഞ്ഞ ഇടവഴിയിലെ വേലിക്കപ്പുറം ആ പോക്കും നോക്കി പവിത്രൻ നിന്നു. രമയുടെ കുഴി കാണാൻ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകുന്ന കപട യുക്തിവാദികളെ പോലെയല്ല പവിത്രൻ. ദൈവമുണ്ടെന്നു വിശ്വസിച്ചാൽ മാടനും, മറുതയും, യക്ഷിയും ഉണ്ടെന്നു വിശ്വസിക്കാതെ തരമില്ല.താൻ ഇതിനെയൊക്കെ പേടിക്കാൻ തുടങ്ങിയാൽ മോഷണം നിർത്തി വേറെ വല്ല പണിക്കും പോവുന്നതല്ലേ നല്ലത്. അതുകൊണ്ട് അമ്പലത്തിൽ പോയുള്ള ഒരു ദർശന സുഖവും തനിക്കു വേണ്ടെന്നു പവിത്രൻ ഉറപ്പിച്ചു. ഈ വഴി ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുവല്ലേ.അവൾ തിരിച്ചു വരുന്നതും നോക്കി പവിത്രൻ അവിടെ തന്നെ ഇരുന്നു.
വേലിക്കെട്ടിൽ നിന്നു വഴിയിലേക്ക് പെട്ടെന്നൊരാൾ ഇറങ്ങി വന്നത് കണ്ട് ബാലൻസ് പോയ ആക്ടിവ ഇടതു വശത്തേക്ക് ചരിഞ്ഞു. ആക്ടിവയ്‌ക്കപ്പുറം വീണു കിടക്കുന്ന രമയ്ക്കരികിലേക്ക് പവിത്രൻ ഓടിയെത്തി.
“അയ്യോ എന്നാ എങ്കിലും പറ്റിയോ “