കള്ളൻ പവിത്രൻ 3 [പവിത്രൻ]

Posted by

രമയുടെ ചുണ്ടിനിടയിലൂടെ ആ പേര് പുറത്തേക്ക് വന്നു. ഇപ്പോൾ ഞെട്ടിയത് പവിത്രനാണ്.

“എന്നെ എങ്ങനറിയാം..? “

“അതിപ്പോ ഈ നാട്ടിലെ ആർക്കാ പവിത്രനെ അറിയാത്തെ “

മിഴിച്ചു നിന്ന പവിത്രനോടായ് അവൾ വീണ്ടും പറഞ്ഞു.

“നാട്ടിൽ കാലുകുത്തിയപ്പോൾ തന്നെ കേൾക്കാൻ തുടങ്ങി പവിത്രന്റെ വീര സാഹസിക  കഥകൾ.”

എന്ത് കഥകളാ കേട്ടതെന്നു ചോദിക്കാൻ നാവു  തുനിഞ്ഞെങ്കിലും പവിത്രൻ തടഞ്ഞു. കേട്ട കഥകളൊക്കെ പവിത്രന് ഊഹിക്കാവുന്നതേയുള്ളു.

“അതൊക്ക നാട്ടുകാര് ചുമ്മാ പറഞ്ഞു പരത്തുന്നതാന്നെ.. ഈ നാട്ടിൽ കഥകൾക്കാണോ പഞ്ഞം. “

“ഭാനു ഞങ്ങളുടെ വീട്ടിലാ ജോലിക്ക് നിക്കുന്നത് “

കള്ള ചിരിയോടെ രമ പറഞ്ഞപ്പോൾ പവിത്രന് സംഗതിയുടെ കിടപ്പ് മനസിലായി. ഇനി എന്ത് കള്ളം  പറഞ്ഞിട്ടും കാര്യമില്ല.

“എന്താ ഒന്നും മിണ്ടാത്തെ..  ഭാനു പറഞ്ഞാരുന്നു പവിത്രന്റെ കയ്യിൽ ഒരു കത്തിയുണ്ടെന്നു. കുത്തിയാൽ ഉള്ളം തുളഞ്ഞു കയറുന്ന മുഴുത്ത കത്തി. ഇനി അതും നാട്ടുകാർ പറഞ്ഞു പരത്തിയ കള്ള കഥയാണോ “

ഇടം കണ്ണിട്ടു രമ പവിത്രനെ ഒന്ന് പാളി നോക്കി. ആ വാക്കുകളുടെ അർത്ഥം മനസിലാക്കാൻ പവിത്രന് സെൻസോ സെന്സിബിലിറ്റിയുടെയോ സെന്സിറ്റിവിറ്റിയുടെയോ ആവശ്യം വേണ്ടി വന്നില്ല.

“എന്നെ ഒന്ന് പിടിച്ചെഴുനേൽപിക്കാവോ? “

രമയുടെ കൈ പവിത്രന്റെ കഴുത്തിൽ ചുറ്റി. അവളുടെ മുലയുടെ മാർദ്ദവം ചെറുതായിട്ടെങ്കിലും പവിത്രൻ അറിഞ്ഞു. വലുത് കൈ താങ്ങിനായി അവളുടെ അരക്ക് മുകളിലായി പിടിച്ചു. മുകളിലോട്ടു നിവർത്തി വച്ച  തള്ള വിരലിനു താഴെ അവളുടെ കൊഴുത്ത വയറിന്റെ മടക്കുകൾ നിവർന്നു. അവളുടെ ഭാരമെല്ലാം തോളിലേറ്റി എഴുന്നേറ്റ പവിത്രന് ഇടയിൽ അവളുടെ ഇടതു മുല അമങ്ങി. എഴുന്നേറ്റു കഴിഞ്ഞും ആ നിൽപ് കുറച്ചു നേരം നീണ്ടു.

“ചേട്ടൻ പോകാൻ റെഡിയായി കാണും. ഞാൻ ചെന്നിട്ടു വേണം breakfast കൊടുക്കാൻ “

“ഓഹ്.. ” പവിത്രൻ മൂളി

നിലത്തുകിടന്നു ആക്ടിവ പൊക്കിയെടുത്തു പവിത്രൻ സ്റാൻഡിലിട്ടു.

“പവിത്രന് പോലീസിനെ പേടിയുണ്ടോ? “

അതിനു മറുപടിയായി പവിത്രൻ ഒന്നും പറഞ്ഞില്ല.

“പോലീസുകാരന്റെ ഭാര്യയെയോ? “

വശ്യമായ ചിരിയും ചിരിച്ചു അവൾ വണ്ടി സ്റ്റാർട്ട്‌ ആക്കി. എല്ലാവരെയും പോലെ അവളുടെ പോക്ക് നോക്കി നിക്കാതിരിക്കാൻ പവിത്രനും കഴിഞ്ഞില്ല. സീറ്റിൽ അമർന്നിരുന്ന സെറ്റ് സാരിക്ക് മുകളിലായി ചെളിപ്പാടുകൾ.

“ഇത്രയൊക്കെ മോഷണം നടത്തിയിട്ടും പവിത്രനെതിരെ ഒറ്റ കേസില്ലെന്നോ.. നിങ്ങള് നാട്ടുകാർക്കൊന്നും നട്ടെല്ലില്ലേ? “

Leave a Reply

Your email address will not be published. Required fields are marked *