മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

“‘മമ്മാ … സമയം ഞാനിപ്പൊഴാ നോക്കുന്നെ .. ഇനി ഉണ്ടാക്കാനൊന്നും നോക്കണ്ട . അല്ലെങ്കിലും കപ്പ തീർന്നു . മമ്മയൊരുങ്ങ് . നമുക്ക് പുറത്തുപോയി ആഹാരം കഴിക്കാം വാ . അജൂം പുറത്തൂന്നെന്തെലും വാങ്ങാനാ പറഞ്ഞെ “‘ ഉണ്ണി ഹാളിലേക്ക് വന്നു പറഞ്ഞു . സമയം ഒൻപതു കഴിഞ്ഞിരുന്നു അപ്പോൾ .

“” ഞാൻ എങ്ങനെ വരാനാടാ ഈ കാലും വെച്ച് . നീ പോയി വാങ്ങീട്ടു വാ “”

ഷേർളി അവനെ നോക്കി .

:; ഇതാ കുഴപ്പം … ആദ്യം മമ്മേടെ ചിന്താഗതി മാറ്റ് . എന്നിട്ട് എല്ലാവരും സഹതപിക്കുന്നു എന്ന് പറ . കാലില്ലാതെ ഒളിമ്പിക്സിൽ വരെ പങ്കെടുത്തവർ ഉണ്ട് . ഹിമാലയത്തിൽ കേറിയിട്ടുണ്ട് .. ഇവിടെ മമ്മക്കൊന്നും സംഭവിച്ചിട്ടില്ല . കാല് നഷ്ടപ്പെടുന്നതിനു മുൻപേ മാമ്മ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ജീവിക്കാദ്യം . മമ്മക്ക് ഈ വെപ്പുകാലുകൊണ്ട് തന്നെ ഓടിപ്പാഞ്ഞു നടക്കാം . ഒരു ക്രെച്ചസ് ഉണ്ടേൽ സ്‌കൂളിലും പോകാം ,..എന്തിന് വേണേൽ ഹിമാലയത്തിൽ വരെ കേറാം .അതിന് ആദ്യം പോസ്‍റ്റിവായി ചിന്തിക്കണം “” ഉണ്ണി അവളോട് പറഞ്ഞു . അവൻ ടിവിയിലേക്ക് കണ്ണ് നട്ടാണ് സംസാരിച്ചത് . “”

“‘”പോടാ ഒന്ന് … ഹിമാലയത്തിൽ കേറാൻ പോകുന്നു … നീ എന്തേലും പോയി വാങ്ങീട്ട് വാ “”

“‘ ഞാൻ പറഞ്ഞതിലെന്തെലും കുഴപ്പമുണ്ടോ ..ശെരിയല്ലേ …ആരേലും വന്നാൽ മമ്മേടെ കോലം കാണണം .. കുളിയില്ല ജപമില്ല …ഊളമ്പാറെന്ന് ചാടി പോന്നതാന്നെ ആദ്യം കാണുന്നോരോർക്കൂ …ഈ തൊലിഞ്ഞ നൈറ്റീം കോലോം .. ആ മുടിയൊക്കെ ഒന്ന് ചീകിക്കെട്ടി വെക്ക് .. ഫോട്ടോയിലോക്കെ മമ്മയെന്തുയെന്തു സുന്ദരിയാ “‘

“‘ആ ..ഞാൻ ഊളമ്പാറെന്നു ചാടിപ്പോന്നത് തന്നാ .,…. നീപോയി ആഹാരം മേടിച്ചോണ്ട് വാ ..വിശക്കുന്നു . വിശന്നാൽ ശെരിക്കുമെനിക്ക് ഭ്രാന്ത് പിടിക്കും . “‘ഷേർളി ചിരിച്ചോണ്ട് വീൽചെയർ ഉരുട്ടി , അതുകൊണ്ട് അവനെ ഇടിച്ചു .

“”‘ നീ വാതില് പൂട്ടി താക്കോലും കൊണ്ട് പൊക്കോ . ഞാനൊന്നു കുളിക്കാൻ കേറുവാ “‘

“‘ ഓ .. ഞാൻ ചുമ്മാ പറഞ്ഞതാന്നെ .. ഇനി അതുംകൊണ്ട് കുളിക്കണ്ട .. അടുത്ത മാസം കുളിച്ചാൽ മതി . “‘ ഉണ്ണി പോക്കറ്റിൽ നിന്ന് താക്കോലെടുത്തു കാണിച്ചിട്ട് അവളെ കളിയാക്കി

“‘പോടാ ഒന്ന് “‘ ഷേർളി അവൻ പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ കതക് കുറ്റിയിട്ടകത്തേക്ക് മടങ്ങി .

“‘മമ്മാ …ഫുഡ് മേടിച്ചു വെച്ചിട്ടുണ്ടേ ,,, കുളിയിതു വരെ കഴിഞ്ഞില്ലേ …ആ ..മാസത്തിലൊരു കുളിയല്ലേ ഉള്ളൂ .. പതിയെ മതി “” ഉണ്ണി തിരികെവന്നപ്പോൾ ഷേർളി അവളുടെ മുറിയിൽ കുളിക്കുവായിരുന്നു . അവൻ വാതിലിൽ തട്ടി വിളിച്ചുകൊണ്ടു പറഞ്ഞു

“” പോടാ .. പോടാ…..ഞാനിപ്പോ വരാം . നീ വിളമ്പിക്കോ “‘ ഷവറിന്റെ ശബ്ദം നിലച്ചയുടനെ ഷേർളിയുടെ സ്വരം കേട്ടു .

“‘ഞാനുമൊന്ന് കുളിക്കട്ടെ ..”” ഉണ്ണി പറഞ്ഞിട്ട അവന്റെ മുറിയിലേക്ക് നടന്നു .

“‘ എടാ ..നീയെവിടെയാ ?”’ കുളി കഴിഞ്ഞിറങ്ങിയ ഷേർളി മുറിയിലും ഹാളിലും അവനെ കാണാതായപ്പോൾ വിളിച്ചു .

“” ഞാൻ ഇവിടെയുണ്ട് മമ്മാ … ഇപ്പൊ വരാം . മമ്മ വിളമ്പിക്കോ “” ഉണ്ണിയുടെ ശബ്ദം മുകളിൽ നിന്നും കേട്ടപ്പോൾ ഷേർളി കിച്ചണിലേക്ക് പോയി . അവിടെ പാർസൽ വാങ്ങിയിരുന്ന ഫുഡ് പാക്കറ്റിലൊരെണ്ണം അഴിച്ചു വെച്ചിരിക്കുന്നതവൾ കണ്ടു .

“‘ ഡാ … കൂടുതൽ കുടിക്കണ്ട കേട്ടോ . മതിയാക്ക് “” ഷെൽറി സ്റ്റെപ്പിന് കീഴെ വന്നു മുകളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു

ഉണ്ണി വായും തുടച്ചോണ്ടിറങ്ങി വന്നു . അവന്റെ മുഖത്തൊരു വിളറിയ ചിരി

“‘അത് ..ഞാൻ പിന്നെ .. കമ്പനി ഇല്ലാതെ കഴിക്കാറില്ല മമ്മാ .. വൗ ..ഇതെന്നതാ ഈ കാണുന്നെ … അയ്യോ എന്റെ മമ്മ എന്തിയെ ? നിങ്ങൾ ഷേർളി മമ്മയുടെ അനിയത്തിയെ മകളോ ആണോ ? ങേ “” സ്റ്റെപ്പുകളിറങ്ങി വന്ന ഉണ്ണി ഷേർളിയെ നോക്കി ചോദിച്ചു . അവളൊരു ഇറക്കമുള്ള വൈറ്റ് കളർ പാവാടയും കടും പച്ചക്കളർ ബനിയനുമായിരുന്നു ഇട്ടിരുന്നത് . നീണ്ട മുടി ചീകി വിടർത്തിയിട്ടിരിക്കുന്നു . ബനിയനുള്ളിൽ നിറഞ്ഞിരിക്കുന്ന മാറിടത്തിലേക്ക് കണ്ണുകൾ പാഞ്ഞപ്പോൾ ഉണ്ണിയവളുടെ മുഖത്തുനിന്ന് നോട്ടം മാറ്റി .

Leave a Reply

Your email address will not be published. Required fields are marked *