മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

“‘പോടാ ഒന്ന് … വാ കഴിക്കാം .. വിശക്കുന്നുണ്ട് .,. കമ്പനിയില്ലാതെ നീ കഴിക്കില്ലെന്നോ .. എപ്പോ പിന്നെ മുകളിൽ ആരേലും ഉണ്ടോ ?”’ ഷേർളി വീൽചെയർ ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് ഉരുട്ടി .

“‘പോ ഒന്ന് മമ്മാ ..മുകളിലാരാ ഉള്ളെ …അല്ലാ … മമ്മയെങ്ങനെയറിഞ്ഞു ഞാൻ കഴിക്കുവാന്ന് “‘

“‘ കപ്പബിരിയാണിയുടെ പൊതി തുറന്നിരിക്കുന്നു .ടച്ചിങ്സിന് കൊണ്ടുപോയതാണന്ന് മനസ്സിലായി . വാ കഴിക്കാം “”‘

“‘ഞാനൊരു പെഗ് കഴിച്ചോട്ടെ .. ഒരു സിപ് എടുത്താതെ ഉള്ളൂ .അപ്പോഴേക്കും മമ്മ വിളിച്ചു . “”

“‘ നീ ഇങ്ങോട്ടെടുത്തോണ്ടു പോരെ . ഇവിടെയിരുന്ന് കഴിച്ചോ “‘

“‘ഓക്കേ മമ്മാ ..”‘ ഉണ്ണി വളരെ സന്തോഷത്തോടെ മുകളിലേക്ക് പോയി

“‘ മമ്മാ ..ബിയറുണ്ട് . ഒരെണ്ണം എടുക്കട്ടേ ? മമ്മ കഴിച്ചിട്ടുണ്ടൊ ?”

“”” എന്റെ വീട്ടിൽ ആയിരുന്നപ്പോൾ ക്രിസ്തുമസിനും ഈസ്റ്ററിനുമൊക്കെ വല്ലപ്പോഴും പപ്പാടേം ചേട്ടായിമാരുടെമൊക്കെ കൂടെ കഴിച്ചിരുന്നു . ഇവിടെ വന്നപ്പോ അച്ച കഴിക്കില്ല , പക്ഷെ ഗൾഫിൽ പോയിട്ട് വന്നപ്പോൾ കഴിക്കാൻ തുടങ്ങി . വല്ലപ്പോഴുമേ ഉണ്ടായിരുന്നെങ്കിലും അച്ചക്കും കമ്പനി വേണമായിരുന്നു “‘

“‘എന്നാൽ ഒരെണ്ണം ഞാൻ ഒഴിക്കുവാണേ “” ഉണ്ണി ഒരു പെഗ് ഒഴിച്ചു , ബിയറും മിക്സ് ചെയ്തിട്ടവളുറെ അടുത്തേക്ക് വെച്ചു .

“‘അഹ് … ഇതെന്നാ കപ്പബിരിയാണിയാടാ … നീയിന്നലെ ഉണ്ടാക്കിയതാ സൂപ്പർ “‘ ഷേർളി കപ്പബിരിയാണി അല്പം സ്പൂണിൽ എടുത്തു വായിൽ വെച്ചിട്ടു പറഞ്ഞു .

“‘സുഖിപ്പിക്കല്ലേ ..സുഖിപ്പിക്കല്ലേ ..”” ഉണ്ണി സിപ് ചെയ്തുകൊണ്ട് ടിവിയിലേക്ക് കണ്ണ് നട്ടു പറഞ്ഞു .

“‘ ഞാൻ ബുർജി ഉണ്ടാക്കിക്കൊണ്ട് വരാം . അച്ചക്ക് എഗ്ഗ് ബുർജി വേണമായിരുന്നു ടച്ചിങ്സിന് “‘ ഷേർളി ഗ്ലാസും എടുത്തുകൊണ്ട് കിച്ചണിലേക്ക് പോയി .

“‘മമ്മാ ..ഇതുവരെ കഴിഞ്ഞില്ലേ ?”’ ഷേർളിയെ പത്തുമിനുട്ടായിട്ടും കാണാതിരുന്നപ്പോൾ ഉണ്ണി വിളിച്ചു ചോദിച്ചു

“‘വരുവാടാ “‘

ഷേർളിയുടെ മറുപടി വന്ന് അഞ്ചുമിനുട്ടായപ്പോഴും കാണാത്തപ്പോൾ അവൻ ബോട്ടിലുമെടുത്ത് കിച്ചണിലേക്ക് ചെന്ന്

“‘ആഹാ … കമ്പനി തരൂല്ലോന്നോർത്താ ഞാൻ താഴേക്ക് വന്നത് . അപ്പൊ മമ്മ കിച്ചണിൽ വന്നിരിപ്പാണോ “”

ഷേർളി വീൽചെയറിൽ നിന്നിറങ്ങി സ്ലാബിൽ ചാരിനിന്നുകൊണ്ട് എഗ്ഗ് ബുർജി ഉണ്ടാക്കുവായിരുന്നു . ഉണ്ണി അവളുടെ വീൽചെയറിൽ ഇരുന്നു മുന്നോട്ടും പിന്നൊട്ടുംഉരുട്ടാൻ തുടങ്ങി

“‘ ഒരെണ്ണം കൂടെ ഒഴിക്കട്ടെ മമ്മാ .. “‘

“‘വേണ്ട വേണ്ട … ഇപ്പൊ തന്നെ ചെറിയൊരു ആട്ടമൊക്കെ തോന്നുന്നുണ്ട് .. നീ വേണേൽ ഒരെണ്ണം കൂടെ കഴിച്ചോ ..അതിൽ നിർത്തിക്കോണം ..അജു കഴിക്കാറുണ്ടോടാ ?”

“‘വല്ലപ്പോഴും … “‘

“‘ഹ്മ്മ് ….ഓവറാക്കണ്ട .. ഒന്നോ രണ്ടോ വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല . കൂടുതലാവരുതെന്നു മാത്രം “‘

“‘ഒരെണ്ണം കൂടി കഴിക്ക് മമ്മാ “” ഉണ്ണി ഷേർളിക്കും കൂടെ ഒഴിച്ചിട്ട് പറഞ്ഞു

“‘ വേണ്ടടാ .. ഞാനിങ്ങനെ കഴിക്കാറില്ല .. അച്ചേടെ കൂടെ മുകളിലെ ബാൽക്കണിയിൽ ഇരുന്ന് വർത്തമാനമൊക്കെ പറഞ്ഞു .. ആറേഴുമണിയാകുമ്പോ പോയാൽ പത്തുമണിയൊക്കെയാവും ഇറങ്ങിവരാൻ .. അവിടെയിരുന്നാൽ പുറകിലെ മൈതാനിയിൽ ഇങ്ങനെ കൂട്ടമായി മിന്നാമിന്നികൾ പറക്കുന്നത് കാണാം .. പിന്നെ ആകാശത്തെ നിലവും …നക്ഷത്രങ്ങളും ..”‘ ഷേർളിയുടെ കണ്ണുകൾ നിറഞ്ഞു .അവൾ കൈത്തണ്ട കൊണ്ട് കണ്ണ് തുടച്ചു

Leave a Reply

Your email address will not be published. Required fields are marked *