മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

“‘എന്തുപറഞ്ഞാലും കരഞ്ഞോളും …””‘ ഉണ്ണി പിറുപിറുത്തോണ്ട് കുപ്പിയും ഗ്ലാസ്സുമായി പുറത്തേക്ക് പോയി

“‘ഇതാടാ …ആയി ..നീ കഴിക്കുന്നില്ലേ ?”’ അവൻ കുപ്പിയും ഗ്ലാസ്സുമായി പുറത്തേക്ക് പോയപ്പോൾ ഷേർളി ബുർജി , പ്ളേറ്റിലേക്ക് വിളമ്പി മല്ലിയിലയും അരിഞ്ഞിട്ടു വീൽചെയറിലിരുന്നു ഉരുട്ടിക്കൊണ്ട് ഹാളിലേക്ക് പോയി

“‘എടാ .. വാടാ .. “‘ ഷേർളി ഹാളിലെത്തി ഉണ്ണിയെ വിളിച്ചു

“‘എണീക്ക് “‘ ഉണ്ണി സ്റ്റെപ്പുകൾ ഓടിയിറങ്ങി വന്നവൾക്ക് മുന്നിൽ നിന്ന് പറഞ്ഞു .

“‘ങേ ..”‘ ഷേർളി പതിയെ എഴുന്നേറ്റതും അവൻ അവളെ കോരിയെടുത്തുകൊണ്ട് സ്റ്റെപ്പുകൾ കയറി

“‘എടാ .വേണ്ടടാ … “‘ ഷേർളി അവന്റെ കഴുത്തിൽ കൈകൾ കോർത്തു .

“‘ബുർജി താഴെ പോകൂടാ .. മുകളിലേക്ക് പോകണ്ടടാ ഉണ്ണീ ,…പറയുന്നത് കേൾക്ക് “”‘

“”ബുർജി താഴെ പോയാൽ കൊല്ലും ഞാൻ .. പിടക്കാതെ പെണ്ണെ ..ഞാൻ നിലത്തേക്കിടും ” ഉണ്ണി കയ്യൊന്നയച്ചപ്പോൾ ഷെർലി കഴുത്തിലെ പിടുത്തം മുറുക്കി .അവളുടെ കൊഴുത്ത മുലകൾ അവന്റെ നെഞ്ചിലമർന്നു . ഉണ്ണിയവളെ അല്പം കൈ അയച്ചുപിടിച്ചു . അവനവളെ മുകളിലെ ഹാളിൽ കൊണ്ട് നിർത്തി .

“‘ഹോ ..എന്നാ പിടുത്തമായിരുന്നു .. ശ്വാസം മുട്ടുന്നു “” ഉണ്ണി കഴുത്തിൽ തിരുമ്മി

“‘അത് പിന്നെ നീ താഴയിടാൻ തുടങ്ങീതുകൊണ്ടല്ലേ “‘

“”അത്രേ ഉള്ളോ മമ്മക്കെന്നെ വിശ്വാസം ?

“‘ പിന്നെ നീ ഇങ്ങനെ ആട്ടിയാൽ ?”’ ഷേർളി അവന്റെ തോളിൽ പിടിച്ചുകൊണ്ട് കുനിഞ്ഞു ടീപ്പോയിയിലേക്ക് ബുർജി വെച്ചു . ഉണ്ണി ഗ്ലാസ് അവളുടെ കയ്യിൽ കൊടുത്തിട്ട് ബാൽക്കണിയിലേക്ക് നടത്തി

“‘ ഇവിടെ മൊത്തം അഴുക്കായി കിടക്കുവാണല്ലോ ..ഞാൻ ഇങ്ങോട്ടു കേറീട്ട് കുറെ നാളായില്ലേ ?”’ ഷേർളി ഹാളും ചുറ്റുപാടും നോക്കി പറഞ്ഞു .

“‘ അതെ .. മമ്മ അജൂനെ പെണ്ണ് കെട്ടിക്ക് “”

“‘അതെ അതെ .. ഇനി നോക്കണം . പിളേളരൊക്കെ വലുതായതറിഞ്ഞില്ല . ഇപ്പോഴും കുഞ്ഞാണല്ലോ എന്നായിരുന്നു ചിന്ത .. പക്ഷെ …”‘

“‘എന്നാ ഒരു പക്ഷെ ..”‘

“‘അല്ലാ ..അവന്റെ കൂട്ടുകാരനല്ലേ നീ .. നിന്റെ ചില സമയത്തെ നോട്ടവും പിന്നെ ചില കാഴ്ചകളും ഒക്കെ ..””

ഉണ്ണി പെട്ടന്ന് അവളുടെ കയ്യിലെ പിടി വിട്ടു , ഷേർളി ഒന്ന് വേ ച്ചപ്പോൾ അവൻ താങ്ങി

“‘ ഇതാണോടാ നീ ചോദിച്ചേ ..നിന്നെ വിശ്വാസമില്ലെന്ന് ..”‘ഉണ്ണി മുഖം കുനിച്ചു

“‘ എടാ ..മുഖത്തേക്ക് നോക്കിക്കേടാ “‘ ഷേർളി അവന്റെ നേരെ തിരിഞ്ഞു . ഉണ്ണി മുഖം ഉയർത്തിയില്ല .

“‘കള്ളന്മാരുടെ ലക്ഷണമാ മുഖത്ത് നോക്കാതിരിക്കുന്നത് ..ആൽബം കള്ളൻ …”‘

“‘ വൗ ..സൂപ്പർ .. നീയിതെപ്പോ ചെയ്‌തേടാ “‘ ബാൽക്കണിയിലേക്ക് വന്ന ഷേർളി അവിടെ ക്രമീകരിച്ചിരിക്കുന്ന ചെടികളും മറ്റും കണ്ടമ്പരന്നു . നിലത്ത് ഒരാൾ പൊക്കത്തിലുള്ള ചെടികൾ , ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന വള്ളിച്ചെടികൾ മേലെ പടർന്നു നിൽക്കുന്നത് പോലെ .. പാല്നിലാവ് പൊഴിയും പോലെയുള്ള ഫാൻസി ലൈറ്റും .

“‘ഇന്നലെ വാങ്ങിച്ചതാ . ഇന്നലേം ഇന്നുമായി സെറ്റ് ചെയ്തു . . പഴയതൊന്നും മമ്മക്ക് നഷ്ടപ്പെടരുത് “‘ ഉണ്ണി പറഞ്ഞപ്പോൾ ഷേർളി എത്തി അവന്റെ കവിളിൽ ഉമ്മ വെച്ചു

“‘താങ്ക്സ് ..””

“‘മമ്മ ഇവിടെ നിക്ക് ..ഞാൻ വീൽചെയർ എടുത്തോണ്ട് വരാം “”‘

“‘ ആ ചെയർ മതിയെടാ .. നടക്കാൻ നീയുണ്ടല്ലോ .. “”

Leave a Reply

Your email address will not be published. Required fields are marked *