നാരങ്ങ 3 [സൂസി]

Posted by

നാരങ്ങ 3

NARANGA PART 3 BY SUSSY | Previous Part

 

അന്നൊരു ശനിയാഴ്ച ആയിരുന്നു.. ചെറിയ കാർമേഘങ്ങൾ ആകാശത്ത് കാണുന്നുണ്ട്.. അകലെ എവിടെയോ ഒരു പെരും മഴ പെയ്യുന്നുണ്ടാവണം അകലെ നിന്ന് ഇടയ്ക്കിടെ ഇടിശബ്ദം മുഴങ്ങി കേൾക്കാം.
അന്നത്തെ സംഭവത്തിന് ശേഷം രജിഷ ഇപ്പോൾ കൂടുതൽ എന്നോട് അടുത്തു.. കാമത്തിൽ നിന്ന് പതിയെ പ്രേമത്തിലേക്ക് പോകുകയായിരുന്നു എന്റെ മനസ്സ്.. പുലരുവോളം നീണ്ടു നിൽക്കുന്ന ചാറ്റിങ്.. ഒരിക്കലും ഫോൺ വിളിച്ചു ഞങ്ങൾ സംസാരിച്ചിരുന്നില്ല വേറൊന്നും കൊണ്ടല്ല അജിഷ മിക്കവാറും അവളുടെ കൂടെ കാണും.. ഒരിക്കലും ഞങ്ങളുടെ ബന്ധം വേറെ ആരും അറിയരുത് എന്ന് അവൾക് നിർബന്ധം ആയിരുന്നു.
പതിവ് പോലെ രാവിലെ ചായ കുടിച്ചു ഉമ്മറത്ത് ഞാൻ ചുമ്മാ ഫോണിൽ കുത്തിക്കൊണ്ടു ഇരിക്കുവാരുന്നു. ഞങ്ങളുടെ ചാറ്റിംഗിനിടയിൽ പലവട്ടം ഞാൻ കമ്പി പറയാൻ ശ്രമിച്ചിരുന്നെങ്കിലും അവൾ ബുദ്ധി പൂർവം ഒഴിഞ്ഞു മാറുകയാണ് ചെയ്തത് അവൾക്കു താല്പര്യം ഇല്ലാഞ്ഞിട്ടോ അതോ എന്നെ പൂർണമായും വിശ്വാസം ആവാഞ്ഞിട്ടോ ആവാം പക്ഷെ പിടിതരാതെ ഒഴിഞ്ഞു മാറുന്ന അവളോട് അപ്പോൾ എനിക്ക് കൂടുതൽ വാശി ആണ് തോന്നിയത്.. ഒരവസരം എനിക്കും വരുമല്ലോ.
അമ്മ രാവിലെ തന്നെ പോയി പെങ്ങൾ അവളുടെ ഫ്രിണ്ടിന്റെ കല്യാണത്തിന് പോയി എനിക്കും ഉണ്ടായിരുന്നു ആ കല്യാണം പക്ഷെ ശനിയാഴ്ച അല്ലെ ഇന്നാണെങ്കിൽ രജിഷക്ക് ക്ലാസും ഉണ്ടാവില്ല അവളെ ഒന്ന് അടുത്ത് സംസാരിക്കാൻ കിട്ടുന്ന ചാൻസ് ആണ്..
“നീ എവിടെ വീട്ടിലേക്കു വാ സംസാരിച്ചിരിക്കാം” അവൾക്ക ഞാൻ മെസ്സേജ് അയച്ചു. അവൾ ഓൺലൈനിൽ ഇല്ല ആ മെസ്സേജ് അവൾ കണ്ടിട്ടില്ല… ആ കാണുമ്പോ വരട്ടെ ഞാൻ പതിയെ വീടിന്റെ പിന്നാമ്പുറത്തേക്കു പോയി അവിടെ വിറകു വച്ചിരിക്കുന്ന ഒരു ചെറിയ ഓട് മേഞ്ഞ ഒരു കെട്ടിടം ഉണ്ട് അതിനിടയിൽ ഞാൻ രഹസ്യമായി സൂക്ഷിച്ചു വെച്ച ഒരു പാക്കറ്റ് സിഗരറ്റ് ഉണ്ട് അമ്മയും പെങ്ങളും ഇല്ലാത്ത അവസരങ്ങളിൽ ഞാൻ ഇവിടെ വന്നിരുന്നു സ്ഥിരം വലി ആയിരുന്നു.. ഇടയ്ക്കു അമ്മയ്ക്ക് ഒരു ഡൌട്ട് കുടുങ്ങിയോ എന്നൊരു തോന്നൽ എനിക്ക് ഉണ്ടായി അതിനു ശേഷം ഞാൻ വളരെ സൂക്ഷിച്ചേ വലിക്കാറുള്ളൂ.. പ്ലസ് ടു പഠിക്കുമ്പോൾ തുടങ്ങിയ ഒരു ദുശ്ശീലം ആണിത്.. മൈരു നിർത്താനും പറ്റുന്നില്ല കൊറേ വട്ടം ശ്രമിച്ചതാ.
അങ്ങനെ ആസ്വദിച്ചു ഓരോ പുകയെടുക്കുന്നിടക്കാണ് ഫോണിൽ ഒരു മെസ്സേജ് രജിഷ “ഇപ്പോൾ കൂടെ അജീഷ ഉണ്ട് ഇപ്പോൾ വരാൻ പറ്റില്ല”
ഞാൻ ഓക്കേ പറഞ്ഞു അല്ലേലും അവൾ വരുമെന്ന് എനിക്ക് പ്രതീക്ഷ ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *