ആതിര തമ്പുരാട്ടി [മാജിക് മാലു]

Posted by

ഒപ്പം തമ്പുരാട്ടിയുടെ തിരുവാതിര അരങ്ങേറ്റവും, അതുകാണാൻ ബന്ധുക്കളും അടുപ്പക്കാരും ഉൾപ്പടെ കുറേ ആളുകൾ അവിടെ ഒത്തു കൂടിയിരുന്നു. കൂട്ടത്തിൽ നമ്മുടെ കഥാ നായകൻ “സൈഫ് സുലൈമാനും” അവിടെ ഉണ്ടായിരുന്നു. സൈഫ് നെ കുറിച്ച് പറയുകയാണെങ്കിൽ, അവൻ ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം കാനഡയിൽ ആയിരുന്നു. കാനഡയിലെ സംസ്ക്കാരവും അവിടുത്തെ രീതികളും അവിടുത്തെ വസ്ത്ര രീതികളും തികച്ചും കേരളത്തിൽ നിന്നും വ്യത്യസ്തമായിരുന്നു. പ്രത്യേകിച്ച് പെണ്ണുങ്ങളുടേത്, എല്ലാം ഏകദേശം തുറന്ന് വെച്ച് വേണ്ടതെല്ലാം കണ്ടു ആസ്വദിച്ചോളൂ എന്ന് പറഞ്ഞു നടക്കുന്ന അവിടുത്തെ പെണ്ണുങ്ങളേക്കാൾ സൈഫ് ന് ഇഷ്ടം കാണാനുള്ളത് എല്ലാം മറച്ചു വെച്ച് കാണാൻ ഉള്ളിൽ കൊതിപ്പിക്കുന്ന കേരള പെണ്ണിനോട് ആയിരുന്നു.
സൈഫ് നാട്ടിൽ വന്നിട്ട് ഇപ്പോൾ രണ്ട് ആയ്ച്ച കഴിഞ്ഞു, അപ്പോൾ ആയിരുന്നു ആതിര തമ്പുരാട്ടിയുടെ 18 മത്തെ പിറന്നാൾ, ഇതുവരെ പാർട്ടികളിലും ക്ലബ്ബ്കളിലും മാത്രം നടന്നു കണ്ട പിറന്നാൾ ആഘോഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഒരു ആഘോഷം കാണാൻ വേണ്ടി തന്റെ ആത്മ സുഹൃത്ത് അശ്വിൻ എന്ന അച്ചു വിളിച്ചിട്ട് ആയിരുന്നു സൈഫ് അന്ന് വൈകീട്ട് കോവിലകതക്ക് പോയത്.
കോലോത്ത് എത്തിയ സൈഫ്, വളരെ ത്രിൽഡ് ആയി. അവിടുത്തെ രീതികളും തറവാടിന്റെ ഭംഗിയും ആചാരങ്ങളും, ഒരിക്കലും അവന് കിട്ടാതെ പോയ ഗൃഹാതുരത്വം അവനിലേക്ക് കൊണ്ട് വന്നു. അവൻ അച്ചുവിന്റെ കൂടെ കോവിലകം മുഴുവൻ ചുറ്റി കണ്ടു. അവിടുത്തെ ഓരോ കരവിരുതും വാസ്തു ശില്പ കലകളും അവനെ ആകർഷിച്ചു, പെട്ടെന്ന് ഒരു ആർപ്പോ വിളിയോടെ കയ്യിൽ നിലവിളക്കേന്തി കസവു സാരിയും ബ്ലൗസും ഉടുത്തു നീണ്ട അല്പം ചെമ്പിച്ച കാർകൂന്തലിൽ മുല്ലപ്പൂ ചൂടി നെറ്റിയിൽ കുറി അണിഞ്ഞു അതിനൊത്ത ആടയാഭരണങ്ങൾ അണിഞ്ഞു താലം എന്തിയ തരുണീ മണികൾക്ക് ഇടയിലൂടെ 18 ൻ അഴകൊത്ത “ആതിര തമ്പുരാട്ടി” നടന്നു വരുന്ന കാഴ്ച കണ്ടു സൈഫ് അത്ഭുദവും അതിലേറെ കൗതുകവും ഉണർത്തുന്ന രീതിയിൽ നോക്കി നിന്നു പോയി. കാനഡയിൽ നല്ല ഒന്നാംതരം പെണ്ണുങ്ങളെ കണ്ടിട്ടുണ്ട് എങ്കിലും ഇത്ര സൗന്ദര്യം ഉള്ള അല്ലെങ്കിൽ അവനെ ഇത്രയേറെ ആകർഷിക്കുന്ന ഒരു സൗന്ദര്യം അവൻ കണ്ടിട്ടില്ലായിരുന്നു, അവൻ അച്ചുവിനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *