ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 2 [പമ്മന്‍ ജൂനിയര്‍]

Posted by

ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 2

Bhranth Remaking From Neelus home 2 | Author : Pamman Junior 

Previous Part

 

ച്ചുവിന്റെ മനസ്സില്‍ ഉണ്ടായ ഭയം ആളിക്കത്തി. ഭാസി അവള്‍ക്കരികിലെത്തി. സിമന്റ് ബെഞ്ചിനടിയിലേക്ക് കയ്യിട്ട് എന്തോ തപ്പിയെടുത്ത്….

‘മാങ്ങ….’ ഭാസി പറഞ്ഞു.
ഭ്രാന്ത് നോവല്‍ ഭാസി കാണാതെ മുലകളോട് ചേര്‍ത്ത് പിടിച്ച് ആശ്വാസത്തില്‍ ചിരിച്ച് ലച്ചുവും പറഞ്ഞു ‘ മാങ്ങ…’

‘അതേ മാങ്ങ…’ ഭാസി ഒരു പൊട്ടനെപ്പോലെ പറഞ്ഞു…

‘ആണ് മാങ്ങ തന്നെയാണത്….’ ലെച്ചുവും ആശ്വാസത്തോടെ പറഞ്ഞു.

‘ശരീടി ലെച്ചൂ… വീട്ടില്‍ വേറാരുമില്ലാത്ത സ്ഥിതിക്ക് ഭാസിയങ്കിള് പോവാ… ബൈ…’

‘ശരിയങ്കിളേ…’ ലെച്ചു ആശ്വാസത്തോടെ ഒന്നു നിശ്വസിച്ചു.

ഭാസി നടന്നകന്നപ്പോള്‍ ലെച്ചുവീണ്ടും പുസ്തകം തുറന്നു. എന്തോ ആ വായനയോട് അവള്‍ക്ക് വല്ലാത്ത ഭ്രാന്ത് തോന്നിത്തുടങ്ങിയിരുന്നു.

‘പാവം മനുഷ്യന്‍,. പതിനഞ്ചുകൊല്ലമായി ഭാര്യേ ഉപേക്ഷിച്ച് പോന്നിട്ട്. പലരും കെണഞ്ഞ് ശ്രമിച്ചൂന്നാ കേക്കണേ വീണ്ടും ഒന്നു കുടുക്കാന്‍. പക്ഷേ അനങ്ങണ്ടെ! ആരു പിടിച്ചിട്ടെന്തോ കുലുങ്ങീല്യ മനുഷ്യന്‍… ഇപ്പപ്പോ വിദ്വാന് കുറേശ്ശ നൊസ്സാന്നാ ആള്‍ക്കാര് പറയുന്നത്. നേരാണാവോ. അറിയില്യേ, ഇതിനു മുമ്പ് പണിയെടുത്തിരുന്ന സ്‌കൂളില്‍ എന്തൊക്കെയോ തകരാറുണ്ടാക്കീട്ട് അവിടുന്ന് പറഞ്ഞയച്ചെന്നാ കേള്‍ക്കണേ. രഹസ്യങ്ങളൊന്നും ആര്‍ക്കും അറിയില്യാ.’

‘എന്തായാലെന്താ, ഇത്ര വിവരമൊള്ള ഒരാളെ കാണാന്‍ കിട്ടില്യാട്ടോ. ഏതെങ്കിലും അന്യനാട്ടിലാരുന്നൂന്ന് വെച്ചാ ഇന്നൊരു മഹാത്മാവായിട്ട് പൂജിച്ചേനേം. ഈ ദിക്കില്‍ ആര്‍ക്കും ആരേ വെലയില്ല. അതീ നാടിന്റെ ശാപാ. ഇപടായതോണ്ട് അയാള്‍ക്ക് നൊസ്സായി, ഭ്രാന്തായി, അതായി ഇതായി…’

‘ ഏറെ വിവരം കൂടിയാല്‍ അവസാനം നൊസ്സന്നയാ ഫലം’

‘എന്തായാലും എല്ലാവരും കൂടീട്ട് ആ പാവത്തിനെ ഈ നാട്ടീന്ന് ആട്ടിപ്പായിക്കാണ്ടിരുന്നാ മതിയാര്‍ന്ന്, നൊസ്സോ ഭ്രാന്തോന്നൊക്കെ പറഞ്ഞിട്ട്….’

‘മിണ്ടണ്ടാ അതാ വരണൂ അടുത്താള്…’

എല്ലാവരും ഒന്നിട്ട് മുഖം തിരിച്ചുനോക്കി.

Leave a Reply

Your email address will not be published. Required fields are marked *