ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 2 [പമ്മന്‍ ജൂനിയര്‍]

Posted by

‘ആങ്ഹാ പണിക്കര്‍ക്കതറിയില്ലേ. അതറിയാത്തവരാരും ഈന്നാട്ടിലില്ലാന്നാ ഞാന്‍ കരുതീത്. എന്നു പറയാനാച്ചാല്‍ ഒരു പിടി പറയാനുണ്ടേനു’

‘ഹായ് പറയപ്പാ നേരം കളയാണ്ടെ, തന്റെ മുഖവുര കഴീമ്പളേക്കും കൊച്ചുരാമന്‍ പീടിക പൂട്ടും. ഒന്നു വേഗാവട്ടെ’ കുറുപ്പ് തെരക്കുകൂട്ടി.

‘പണ്ട്, പണ്ടെന്നുവച്ചാല്‍ തെക്ക് തിരുവനന്തപുരത്ത് മുറജപം പതിവായ് നടക്കുന്ന കാലം. അപ്പോ ഒരു മുറജപത്തിന് വടക്കൂന്നൊരു നമ്പൂതിരപ്പാട് ഈ വഴിക്ക വരണ്ടായത്രെ, ഇവിടെ എത്തിയപ്പോഴേക്കും നേരം നന്നേ വൈകി. എന്നാലിനി യാത്ര പുലര്‍ച്ചെയാവാം എന്നു കരുതി നമ്പൂതിരി തെരക്കിയപ്പോ അവിടുത്തെ ഇത്തിരി ഭേദമായ നായര്‍ വീട് മേല്‍പ്പാടമാണെന്ന്. അപ്പോള്‍ തിരുമേനി അങ്ങോട്ട് കയറി ചെന്ന് കാരണവരോട് കാര്യം പറഞ്ഞു. നമ്പൂരിയല്ലേ അതോണ്ട് തിരുമേനിക്ക് രാത്രി കഴിക്കാന്‍ വേണ്ട സകല സൗകര്യങ്ങളും കാരണോര് ഒരുക്കിക്കൊടുത്തു. പക്ഷേ, ഈ നമ്പൂരാര്‍ക്ക് നായരുടെ വീട്ടില്‍ അന്തി ഉറങ്ങണച്ചാല്‍ ഒരു കാര്യം കൂടാണ്ടെ വയ്യല്ലോ. അത് മാത്രം കാരണോര് കരുതീല്യ, എന്തിനേറെ പറയുന്നു അര്‍ദ്ധരാത്രിയായപ്പോ തിരുമേനിക്കൊരു പൂതി. ആരും കാണാണ്ടെ പഹയന് മെല്ലെ കാരണോരെടെ കളത്രത്തിന്റെടുത്തേക്കങ്ങട്ട് ചെന്നു. കാരണോരും അതു കണ്ടൂന്ന പറയണെ. എന്നിട്ടും തിരുമേനിക്കൊരു കൂസലൂംലേ, കാരണോര്‍ക്ക് അത് സഹിച്ചില്ല, അയാള്‍ ആ പാവം തിരുമേനിയെ പിടിച്ചുവലിച്ച് പുറത്താക്കി നല്ലോണം അങ്ങട്ട് ചാര്‍ത്തി. ഒക്കെ കഴിഞ്ഞപ്പോള്‍ നമ്പൂതീരിപ്പാടിന്റെ വകയൊരു ശാപം. അന്നു തുടങ്ങീതാണെന്നെ പറയണേ മേലേപ്പാടത്തെ ഒരു താവഴീല് എന്നും ഒരു സ്ത്രീക്ക് ഭ്രാന്ത്. അതേയ് വെറും ഭ്രാന്തല്ലാച്ചോളൂ… ശരിക്കും കാമഭ്രാന്ത്…’

അപ്പോള്‍ ലെച്ചു ഒരു കാര്യം ഓര്‍ത്തു. ഇന്നാളൊരിക്കല്‍ കോളേജിന്നു വന്നപ്പോള്‍ പ്രൈവറ്റ് ബസ്ില്‍ വെച്ച് ഒരു മാമന്‍ തന്നെ ജാക്കി വെക്കാന്‍ നോക്കിയത്. ഹാവൂ… അങ്ങേരങ്ങാനും ബ്രാഹ്മണന്‍ ആണോ… ആണെങ്കില്‍ ശപിച്ചിട്ടുണ്ടാവോ… അയ്യോ…. അന്ന് ഒഴിഞ്ഞുമാറാതെ ജാക്കി വെക്കാന്‍ നിന്നു കൊടുത്താല്‍ മതിയായിരുന്നു ശിവ ശിവ…. അവള്‍ ഒള്ളിലൊന്നു ചിരിച്ചു.

‘ വെറുതെ വിടുവായ പറയണ്ട അവിടൊന്ന് മിണ്ടാണ്ടിരിക്കടാ നായരേ. ഒരു ശാപം, തനിക്കാ ഭ്രാന്ത്’ ഈ പൊട്ടക്കഥയിലൊന്നും വിശ്വാസമില്ലാത്ത കുറുപ്പ് തലകുലുക്കിക്കൊണ്ട് പറഞ്ഞു. ‘ ഒരു നമ്പൂതിരി ശപിച്ചിട്ട് ഭ്രാന്താവുക അങ്ങനെയെങ്കില്‍ എല്ലാ നായര്‍ തറവാടുകളിലും ഇന്ന് ഭ്രാന്തന്മാരെ കൊണ്ട് നിറഞ്ഞേനേം.’

അമ്പലത്തിനകത്തുനിന്ന് ദീപാരാധനയുടെ കൊട്ടും കുഴലും കേട്ടുതുടങ്ങി. പടിഞ്ഞാറേ ചക്രവാളത്തില്‍ പതുക്കെ പടിയിറങ്ങുന്ന പകലീശന്‍ അവസാനമായി ഒന്നു തിരിഞ്ഞു നോക്കിയിട്ട് വേഗം താഴത്തേക്കിറങ്ങി മറഞ്ഞു. മരക്കൊമ്പുകളില്‍ കാക്കകള്‍ മയങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *