ജൂലി 2 [മാജിക് മാലു]

Posted by

ഞാൻ : – ( സീത അത്യാവശ്യം പഴുപ്പ് ഉള്ള പഴം ആണ് എന്ന് എനിക്ക് മനസിലായി) എന്നാൽ പിന്നെ, ഒരു കൂട്ടിന് ഇങ്ങു പോര് ഈ രാത്രിയിൽ ഇനി ഏതായാലും എനിക്ക് ഉറക്കം വരില്ല, അത്രയും ഉറങ്ങിയിട്ടുണ്ട്, നമുക്ക് വല്ലതും സംസാരിച്ചു ഒക്കെ ഇരിക്കാം , എന്താ പ്രോബ്ലം ഉണ്ടോ?
നേഴ്സ് : – ഹേയ് അങ്ങനെ ഒന്നും ഇല്ല , ഞാൻ വരാം അല്പം ഒന്ന് കഴിഞ്ഞോട്ടെ.
ഞാൻ : – ആയിക്കോട്ടെ, ഞാൻ കാത്തിരിക്കും എന്തായാലും വരണം.
നേഴ്സ് : – ഹ്മ്മ് ശരി സാർ…. വരാം.
അതും പറഞ്ഞു സീത മുറിയിൽ നിന്നും പുറത്തേക്ക് പോയി, ഞാൻ അല്പം ത്രിൽ ആയി, തലയുടെ വേദന ഒക്കെ മറന്നു….. ഭീതിയും അകന്നു. ഞാൻ സീതയുടെ വരവിനായി കാത്തിരുന്നു.
സമയം ഇരച്ചു നീങ്ങി, പള്ളിമേടയിലെ വലിയ ക്ലോക്കിൽ ഇപ്പോൾ സമയം 1 മണി. ജൂലിയും മറ്റുള്ള ആത്മാക്കളും അവരുടെ വിഹാര കേന്ദ്രം ആയ സാത്താൻ പറയിലേക് കുടിയേറാൻ സമയം ആയി, ദൂരെ സാത്താൻ പാറയിൽ വവ്വാലുകൾ വലം വെച്ചു പറന്നു ഒപ്പം കുറുനരികൾ ഓരിയിട്ടു ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു, മനസ്സിൽ ഒരുപാട് ചിന്തകളും ചോദ്യങ്ങളും കടന്ന് പോയി. പ്രേതം ഉണ്ടോ? ശരിക്കും ജൂലിയുടെ ആത്മാവ് ഇവർ ഒക്കെ പറയുംപോലെ ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടോ? അങ്ങനെ പല ചിന്തകളും എന്നിലൂടെ കടന്ന് പോയി, അതിനോടപ്പം തന്നെ എന്നെ അലട്ടുന്ന മറ്റൊരു കാര്യം ആയിരുന്നു, പ്രേതങ്ങൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്ക് അടിക്കുമോ? ! പൊതുവെ ഇരുമ്പ് ഈ പ്രേതങ്ങൾക്ക് അലർജി ആണ് എന്ന് കേട്ടിട്ടുണ്ട്. ഒരു കാര്യം എനിക്ക് ഉറപ്പ് ആയിരുന്നു. പ്രേതങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ചില മനുഷ്യ പ്രേതങ്ങൾ ഈ മേഖലയിൽ രാത്രിയിൽ സുഖവാസം നടത്തുന്നുണ്ട് എന്ന്. ഞാൻ അങ്ങനെ ചിന്തിച്ചു നിൽകുമ്പോൾ ആയിരുന്നു പെട്ടന്ന് എന്റെ പുറകിൽ വന്നു സീത തൊട്ട് വിളിച്ചത്. ഞാൻ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി മുന്നിൽ നിൽക്കുന്ന സുന്ദരി ആയ സീതയെ ഞാൻ കണ്ടു. അവൾ എന്നോട് ചിരിച്ചു, ഞാനും…. അവൾ എന്നോട് പറഞ്ഞു .
നേഴ്സ് സീത : – സോറി സാർ, ക്യാശ്വാലിറ്റിൽ ഒരു എമർജൻസി ഉണ്ടായിരുന്നു അത് കൊണ്ട് ആണ് ഞാൻ അല്പം ലേറ്റ് ആയത്.
ഞാൻ : – ഓഹ് അതൊന്നും സാരമില്ല സീത, താൻ വന്നല്ലോ അത് തന്നെ വലിയ സന്തോഷം, ഈ ഇരുട്ട് മുറിയിൽ ഞാൻ ആകെ ശ്വാസം മുട്ടി ഇരിക്കുകയായിരുന്നു.
നേഴ്സ് : – ഹ്മ്മ്… സാർ ഞാൻ ഒന്ന് കൈ കഴുകിയിട്ട് വരാം.

Leave a Reply

Your email address will not be published. Required fields are marked *