അനുവാദത്തിനായി 3 [അച്ചു രാജ്]

Posted by

അവളുടെ മുന്നില്‍ മുട്ടുക്കുത്തി ഇരിന്നു കൊണ്ട് വിനു അവളെ പതിയെ വിളിച്ചു..
“അഞ്…അഞ്ജന…അഞ്ജന…ഹേയ്”
അവളെ പതിയെ കുലുക്കി വിളിച്ചപ്പോള്‍ ഞെട്ടി എണീറ്റ അവള്‍ ഭയന്നുകൊണ്ട്‌ പുറകിലേക്ക് നീങ്ങി ഇരുന്നു വിനുവിനെ ഭയത്തോടെ നോക്കി….വിനു അവളുടെ അവസ്ഥ കണ്ടു വിഷമിതനായി…അവളുടെ ചുണ്ടുകള്‍ മുറിഞ്ഞിരുന്നു….മുഖത്ത് രണ്ടു കവിളുകളിലും തന്‍റെ കരതലം അമര്‍ന്ന പാട് ചുവന്നു കിടക്കുന്നു…..
ബെഡ് ഷീറ്റ് മാറോടണച്ചു പുതച്ചുകൊണ്ട് അവള്‍ ഭയത്തോടെ വിനുവിനെ നോക്കി…അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു …അഞ്ജനയുടെ ചുണ്ടുകള്‍ വിറച്ചു അവള്‍ ഒന്നുകൂടി ആ ബെഡ് ഷീറ്റിന്നുള്ളിലേക്ക് വലിഞ്ഞു …
“അഞ്ജന …ആം …ആം റിയലി സോറി…ഞാന്‍ അങ്ങനെ എല്ലാം…പക്ഷെ ഞാന്‍ സോബോതത്തൊടെ അല്ലായിരുന്നു ….ഞാന്‍ ആ ദേഷ്യം ..എന്നോട് തന്നെ…ആം …ആം സോറി അഞ്ജന…ഞാന്‍ …”
വിനു വാക്കുകള്‍ക്ക് വേണ്ടി പരതി ….അവന്‍റെ ചുണ്ടുകളും വിറച്ചു …അവന്‍റെ മനസില്‍ കുറ്റബോധം നിറഞ്ഞു തുളുമ്പി…അഞ്ജന പക്ഷെ അപ്പോളും മൌനം പാലിച്ചു ….
“അഞ്ജന ഇതുവരെ നിനക്കറിയാലോ എല്ലാം… ഞാന്‍ ഒരു നോട്ടം കൊണ്ട് പോലും നിന്നെ…പക്ഷെ ഇന്നലെ നീ അങ്ങനെ എന്നെ പ്രേകൊകിപ്പിച്ചപ്പോള്‍ എനിക്ക് എല്ലാം..എന്നോട് ക്ഷേമിക്ക് എന്ന് പറയാനുള്ള അവകാശം പോലും…എങ്കിലും അഞ്ജന…ഞാന്‍ “
അവന്‍ അവളുടെ കൈയില്‍ പുതപ്പിന് മുകളിലൂടെ പിടിച്ചു അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു…തല താഴ്ത്തി അവന്‍ അവളുടെ മുന്നില്‍ നിന്നു…
“സ്വന്തം ഭാര്യയെ അനുഭവിച്ചിട്ടു മാപ്പ് പറയുന്ന ലോകത്തെ ഏക ഭര്‍ത്താവ് നിങ്ങള്‍ ആയിരിക്കും”
അഞ്ജനയുടെ വാക്കുകളിലെ ഭാവം മനസിലാക്കാന്‍ വിനു നന്നേ കഷ്ട്ടപ്പെട്ടു …അവള് പറഞ്ഞത് ശെരി അല്ലെ എന്ന് അവനു തോന്നി …അവള്‍ക്കു തന്നോട് വെറുപ്പാണോ പുച്ചമാണോ എന്ന് മനസിലാക്കാന്‍ അവളുടെ കണ്ണുകളില്‍ നിന്നും വിനുവിന് ആയില്ല
“അഞ്ജന ഞാന്‍ …ഞാന്‍ ചെയ്തത് തെറ്റല്ലേ…തന്നെ മനപൂര്‍വം വേദനപ്പിക്കാനോ സങ്കടപ്പെടുതാണോ അല്ല ….ജീവിതത്തില്‍ എന്നെങ്കിലും ഞാന്‍ തന്നോട് ഇങ്ങനെ പെരുമാറിയിട്ടുണ്ടോ,,,,ഇന്നലെ എന്‍റെ ജീവിതത്തില്‍….ഇന്നലത്തെ …ആ ദിനം എനിക്ക് മറക്കാന്‍ കഴിയില്ല…മാപ്പ്…മാപ്പ് അഞ്ജന..”
അവന്‍ അത് പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി അവളുടെ മുന്നില്‍ നിന്നു…
“ഇന്നലെ നിങ്ങള്‍ എന്നെ അങ്ങനെ ചെയ്തു എന്നതിനേക്കാള്‍ വേദനയും അതിനെക്കാള്‍ ഏറെ പുച്ചവും എനിക്ക് ഇപ്പോളാണ് തോന്നുന്നത്…സ്വന്തം ഭാരയോടു മാപ്പ് പറയാന്‍ നിങ്ങള്ക്ക് നാണമില്ലേ…നിങ്ങള്‍ക്കറിയോ കഴിഞ്ഞ ആറു വര്‍ഷത്തിനിടക്ക് ഞാന്‍ ഇത്രയും സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല ….നിങ്ങളെ ഇന്നലെ എന്നെ അവകാശത്തോടെ അനുഭവിച്ചപ്പോള്‍ ഒരു പെണ്ണിന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ് നിറവെറിയത് …

Leave a Reply

Your email address will not be published. Required fields are marked *