വിനു വല്ലാത്ത സങ്കടത്തിലാണ് അത് പറഞ്ഞത്..അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു അത് പറയുമ്പോള്‍…
“എന്റെ ജീവിതം..എന്റെ ജീവിതത്തിലെ സന്തോഷം..എന്റെ ജീവിതത്തിലെ സങ്കടം…എല്ലാം നിങ്ങളുടെ മാത്രം..എനിക്കൊരു ജീവിതമില്ലേ അപ്പോള്‍..എനിക്കും വേണ്ടേ ഈ പറഞ്ഞ സന്തോഷങ്ങള്‍…നിങ്ങളുടെ ഭാര്യയായി കഴിയുന്ന എനിക്ക് എന്തെങ്കിലും സന്തോഷം ഉണ്ടോ എന്ന് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ …എന്നെ കുറിച്ചെന്തെങ്കിലും നിങ്ങള്‍ക്ക് അറിയാമോ…ബാക്കി ഉള്ളവര്‍ക്കെല്ലാം ആശ്രിത വത്സലനായ വിനോദ് ഭാസ്ക്കറിനു സ്വന്തം ഭാര്യയെ കുറിച്ചെന്തറിയാം…”
അവളുടെ മുഖം ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ചുവന്നു…വിനു അവളുടെ കോപാഗ്നിയില്‍ എരിഞ്ഞു തീരും എന്ന് തോന്നി പോയി അവനു…
“അഞ്ജന “
“അതെ അഞ്ജന തന്നെ നിങ്ങള്‍ ഇന്നലെ വലിയ വായില്‍ പറഞ്ഞാലോ എന്റെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് ..എന്റെ പരപുരുഷ സംസര്ഗത്തെ കുറിച്ച്”
“അഞ്ജന ഞാന്‍ അത് “
“നില്ക്ക് ഞാന്‍ മുഴിപ്പിക്കട്ടെ”
അത് പറഞ്ഞുകൊണ്ട് അവള് ബെഡില്‍ കിടന്നിരുന്ന അവളുടെ ഡ്രസ്സ് വലിച്ചെറിഞ്ഞു കൊണ്ട് വിനുവിനെ നോക്കി…ആ ഡ്രസ്സ് കിടന്നിരുന്ന ഭാഗം മുഴുവന്‍ ചോര കൊണ്ട് കുതിര്‍ന്നിരുന്നു..
“നോക്ക്..ഒരു പെണ്ണിന് അവന്റെ ആണിനെ താന്‍ നിന്റെ മാത്രമാണ് വേറെ ആരും എന്റെ ശരീരത്തില്‍ ഇതുവരെ തൊട്ടില്ല എന്ന് തെളിയിക്കാന്‍ ദൈവം തന്ന വരം…നോക്കു കണ്ണ് തുറന്നു നോക്കു…കണ്ടവര്‍ക്കെല്ലാം കിടന്നു കൊടുത്ത എനിക്ക് ഇങ്ങനെ ഉണ്ടാകോ..വിവരമില്ലാത്തവന് ഒന്നുമല്ലല്ലോ വിനുവും”
ആ ചുവപ്പിലേക്ക് ചൂണ്ടികൊണ്ട് അഞ്ജന പറഞ്ഞപ്പോള്‍ വിനുവിന്റെ മനസില്‍ ഷോക്കുകളുടെ ഒരു മഹാമാരി തന്നെ നടന്നു ..
“അഞ്ജനാ പ്ലീസ്…ഞാന്‍ പറഞ്ഞാലോ…ഇന്നലത്തെ എന്റെ അവസ്ഥ..”
“ഉം ശെരി സമ്മതിക്കുന്നു …പക്ഷെ നിനക്ക് മുന്നില്‍ തന്നെ നിന്റെ ആ സംശയം മാറിയല്ലോ…അത് മതി എനിക്ക്”
അഞ്ജനയുടെ സ്വരം ഉച്ചത്തില്‍ ആയിരുന്നു…അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകികൊണ്ടെയിരുന്നു…വിനുവില്‍ സങ്കടത്തിന്റെ വേലിയേറ്റങ്ങള്‍ വല്ലാണ്ടായി..
“അഞ്ജന ഞാന്‍ …എന്നോട്.”
‘ഇനിയും എന്നോട് ക്ഷേമ ചോദിക്കാതിരിക്കു….ഇന്നലെ നിങ്ങള്‍ ചെയ്ത കാര്യത്തേക്കാള്‍ വേദനയാണ് നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കുമ്പോള്‍ ഉണ്ടാകുന്നത്…”
അഞ്ജന വിതുമ്പി..വിനു അവളെ സങ്കടത്തോടെ നോക്കി..
“വിനു നീ ഒരിടത്തും തോല്‍ക്കുന്നത് എനിക്കിഷ്ടമ്മില്ല…ആരുടെ മുന്നിലും അത്രയ്ക്ക്…അത്രയ്ക്ക് ഇഷ്ട്ടമാണ് എനിക്ക് നിന്നെ…പക്ഷെ നീ അതൊരിക്കലും മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ല …”
അനുവാദത്തിനായി 3 [അച്ചു രാജ്]
Posted by