അവളിലേക്ക് ചേർന്നപ്പോൾ..എല്ലാ ശരീര ഭാഗങ്ങളും തമ്മിൽ ആദ്യമായി ഒരു പെണ്ണുമായി ചേർന്നപ്പോൾ എനിക്കുണ്ടായ വികാരം അക്ഷരാർത്ഥത്തിൽ ഇതുപോലെയാണ് .
റോസ് ;”ഹ ഹ..ഇങ്ങനെ പേടിച്ചാലോ മോനെ “
റോസ്‌മേരി ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു . അവളുടെ കൈകൾ എന്റെ പുറത്തു ഇഴഞ്ഞു നടന്നു. എന്റെ കഴുത്തിൽ റോസമ്മയുടെ ചുണ്ടുകൾ അമർന്ന സുഖം മാത്രം എനിക്കോർമ്മ ഉണ്ട് ! ടെൻഷൻ കാരണം എന്റെ കണ്ണിൽ ഇരുട്ട് കയറി…എന്റെ ബോധം മറയുകയാണെന്നെനിക് തോന്നി !
തോന്നൽ അല്ല…സത്യമായിരുന്നു ! ദ കിടക്കുന്നു തിടമ്പേറ്റാൻ വന്ന കൊമ്പൻ വെട്ടിയിട്ട വാഴ കണക്കെ ബെഡിൽ . ആ സമയത് റോസ് മേരിക്കുണ്ടായ വികാരം അത്ഭുതമാണോ പേടിയാണോ ദേഷ്യമാണോ മറ്റെന്തെലും ആണോ എന്നെനിക്കു കാണാൻ ഒത്തില്ല..അപ്പോഴേക്കും ബോധം പോയില്ലേ !
ഉണ്ണി വാവാവോ…
പൊന്നുണ്ണി വാവാവോ…
പിന്നെ എന്നെ റോസമ്മ കുലുക്കി വിളിച്ചപ്പോൾ മുഖത്തു സ്വല്പ്പം വെള്ളം കുടഞ്ഞപ്പോൾ ആണ് സുഖ നിദ്രയിൽ നിന്നും കണ്ണ് മിഴിച്ചു ഞാൻ എഴുനേറ്റത് ! കണ്ണ് തിരുമ്മി ഞാൻ എന്റെ നേരെ ആശ്വാസവും അതോടൊപ്പം ദേഷ്യവും കാണിച്ചു നിൽക്കുന്ന റോസമ്മയുടെ അവ്യക്തമായ മുഖം കണ്ടു !
പിന്നെ പിന്നെ അത് തെളിഞ്ഞു !
റോസ് ;”പേടിപ്പിച്ചു കളഞ്ഞല്ലോ പന്നി “
റോസമ്മ എന്റെ നേരെ മുൻപിൽ ബെഡിൽ കാല്മുട്ടുകളൂന്നി നിന്നുകൊണ്ട് പറഞ്ഞു . ഒരു മുന്പരിചയവുമില്ലാതെ എന്നെ പന്നി എന്നൊക്കെ റോസമ്മ ദേഷ്യപ്പെട്ടു വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് കൗതുകമായി. അത്രത്തോളം പേടിച്ചു കാണും ചിലപ്പോൾ അവൾ !
ഞാൻ ;”എന്താ ഉണ്ടായേ ?”
ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു.