റോസമ്മ ശാന്തമായ മുഖ ഭാവത്തിൽ പറഞ്ഞുകൊണ്ട് ബോട്ടിൽ അടപ്പു തിരികെ ഇട്ടു .പിന്നെ എന്തോ ഓർത്തെന്ന മട്ടിൽ അത് എന്റെ നേരെ നീട്ടി..
റോസ് ;”തനിക്കു വേണോ “
ഞാൻ ;”ആ കിട്ടിയ കൊള്ളാം”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. റോസമ്മ ചിരിച്ചു കൊണ്ട് ആ ബോട്ടിൽ നിൽക്കുന്നിടത്തു നിന്നും എന്റെ നേരെ എരിഞ്ഞു . എനിക്ക് നേരെ പാഞ്ഞു വന്ന ആ വെള്ളം കുപ്പി ഞാൻ പിടിച്ചെടുത്തുകൊണ്ട് തുറന്നു അല്പം കുടിച്ചു . ഹാവൂ ..ആശ്വാസമായി !
റോസ്മേരി അപ്പോഴേക്കും നടന്നു എന്റെ അടുത്ത് വന്നു . ഞാനിരിക്കുന്നതിനടുത്തായി അവൾ വന്നിരുന്നു .
ഒരു നിമിഷം ഞങ്ങൾ കാമുകി കാമുകന്മാരെ പ്ളേ ഒന്നും മിണ്ടാതെ മുഖം കുനിച്ചു ഇരുന്നു .
എന്റെ മനസിലൂടെ പല ചിന്തകളും കടന്നു പോയി . റോസമ്മ എന്തിനു വെടി ആയി എന്നത് തന്നെ പ്രധന ചിന്ത. നല്ല സുന്ദരി ആണ് , നല്ല പെരുമാറ്റം [ അത് വരെയുള്ള മൊമെന്റ്സ് വെച്ചു എനിക്ക് തോന്നിയതാണ് കേട്ടോ ] . വെറും പൈസക്ക് വേണ്ടി ആളുകള് ഇങ്ങനെ ഒക്കെ ചെയ്യുമോ . അതും അത്ര കോസ്റ്റ്ലി ഒന്നുമല്ല !
റോസ് ;”ഒരു മണിക്കൂർ അല്ലെ ടൈം അത് കഴിഞ്ഞു പോവാം..”
റോസമ്മ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു. പിന്നെ എന്നെ നോക്കി ചുണ്ടുകളിൽ ചിരിവിടര്തി .ഞാനും പതിയെ ചിരിച്ചു !
ഞാൻ ;”എന്താ ചിരിക്കണേ”
റോസ് ;”ചിരിക്കാതെ പിന്നെ..ആദ്യം പേടിച്ചെന്നുള്ളത് നേരാ ..താൻ തട്ടിപോയ ഞാനും കുടുങ്ങും..മൊത്തം ടീമും കുടുങ്ങും .”
റോസമ്മ സരസമായി പറഞ്ഞു . പശ്ചാത്തലത്തിൽ വെടിയൊച്ച !
ഞാൻ ;”ആ “
ഞാൻ മൂളി കേട്ടു.
റോസ് ;”ഇനിയും ടൈം ഉണ്ട് നോക്കണോ ?”