ഹൈലി പ്രൊഫെഷണൽ ആണ് റോസ്മേരി എന്നെനിക് തോന്നി ആ ചോദ്യത്തിൽ .
ഞാൻ ;”വേണ്ട..മൂട് പോയി…”
റോസ് ;”ഹ ഹ..”
റോസമ്മ പതിയെ ചിരിച്ചു . മനോഹരമായ ചിരി ആയിരുന്നത് . എനിക്ക് അവരെ എന്തോ വല്ലാതെ പിടിച്ചു .
ഞാൻ ;”ഇവിടെ ശരിക്കെന്താ പരിപാടി ?”
ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു. റോസമ്മ മുൻപത്തെ പോലെ ദേഷ്യപെടുമെന്നു ഞാൻ കരുതിയെങ്കിലും അതുണ്ടായില്ല.
റോസ് ;” ഫാഷൻ ഡിസൈനിങ് പഠിക്കുവാ “
അത് മാത്രം അവൾ പറഞ്ഞു. കൂടുതൽ കുത്തി ചോദിക്കുന്നത് ശരിയല്ലെന്ന് എനിക്കും തോന്നി. വെടി വെക്കാൻ വന്നാൽ വെച്ചിട്ടു പോണം .
ഞാൻ ;”ഇങ്ങനെ മുൻപ് ഉണ്ടായിട്ടുണ്ടോ ..?”
ഞാൻ ചെറിയ ചമ്മലോടെ അവളോട് ചോദിച്ചു .
റോസ് ;”ഇല്ല..വന്നവരൊക്കെ കൊടുത്ത ക്യാഷ് മുതലാക്കാൻ ശരിക്കു പണിയെടുക്കുന്നവരാ , തന്നെപോലെ ബോധം കേട്ടു വിഴുന്നവരല്ല “
റോസമ്മ എന്നെ കളിയാക്കാൻ എന്നോണം പറഞ്ഞു.
ഞാൻ ;”അതിനിപ്പോ എന്താ തനിക്കു പണിയെടുക്കാതെ ക്യാഷ് കിട്ടിയില്ലേ “
ഞാൻ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു . റോസ് മേരിയും ചെറുതായി മന്ദഹസിച്ചു . ചെറിയ കണ്ണീർ അവളുടെ കണ്ണിൽ ഉണ്ടായിരുന്നോ ? നേർത്ത ഒരു തിളക്കം ആ കണ്ണിൽ ഞാൻ ശ്രദ്ധിച്ചു . പെട്ടെന്ന് റോസമ്മ മുഖം തിരിക്കുകയുംചെയ്തു .
ഞാൻ റീമോർട് എടുത്തു ചാനെൽ മാറ്റി നോക്കി. മലയാളം മ്യൂസിക് ചാനെൽ വരുന്ന വരെ ചുമ്മാ മാറ്റി മറിച്ചു. റോസമ്മ ടി.വി യിലേക്ക് കണ്ണും നട്ടു ഇരുന്നു .
“മേഘം പൂത്തു തുടങ്ങി ..
മോഹം പെയ്തു തുടങ്ങി …”
എന്നാ തൂവാനത്തുമ്പികളിലെ മനോഹര ഗാനം വന്നപ്പോൾ ഞാൻ ചാനെൽ മാറ്റുന്ന കളി നിർത്തി. റോസമ്മയും ഞാനും പരസ്പരം മുഖത്തോടു മുഖം നോക്കി !
ചുമ്മാ ! ഒന്നും നടന്നിട്ടില്ല ആ ദിവസം ! എന്നാലും നോക്കി …