അളിയൻ ആള് പുലിയാ 3
Aliyan aalu Puliyaa Part 3 | Author : G.K | Previous Part
തുണിയെടുപ്പുമൊക്കെ കഴിഞ്ഞു….കല്യാണ പെണ്ണിന് സാരി പെങ്ങന്മാർക്കും സാരി…എന്ന് വേണ്ടാ കുണ്ടൻ സുനീറിന്റെ അണ്ഡകടാഹം പൊളിയും തരത്തിൽ ഒരു പർച്ചേസ്……വരുന്ന വഴിയിൽ ഷബീറിന്റെ വക ഒരു ചോദ്യം….സുനീർ അളിയൻ എങ്ങോട്ടാ ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്തിരിക്കണത്….”ഞാൻ പറഞ്ഞു കോഴിക്കോട് മാനാഞ്ചിറ മൈതാനത്തേക്ക്….എന്നും പറഞ്ഞു അവനെ കളിയാക്കി ചിരിച്ചു….എനിക്കിട്ടു കിട്ടിയ കൊട്ടിന് അവനെ പരിഹസിക്കുന്നത് എനിക്കൊരു ഹരമായി…..അവൻ എന്നെ നിസ്സഹായനായി നോക്കുന്നുണ്ടായിരുന്നു……അവൻ അടങ്ങിയിരിക്കില്ല എന്നറിയാരുന്നു….അവന്റെ പിന്നിൽ ഒരു കണ്ണ് വേണം….പെണ്ണാസ് ആണെങ്കിലും എന്ത് കുരുട്ടു ബുദ്ധിവേണമെങ്കിലും പ്രയോഗിക്കും…..
അങ്ങനെ ഫാറൂഖിക്കയും ചേട്ടത്തിയും ഞങ്ങളെല്ലാവരും പെണ്ണുംപിള്ള വീട്ടിൽ ഒത്തുകൂടി….അമ്മായിയപ്പൻ ഖാദർകുഞ്ഞിനു എന്നോട് കടിച്ചാൽ പൊട്ടാത്ത ദേഷ്യം…..ഞാൻ പുറത്തു തന്നെ നിന്ന്…
“കയറി വാ ഇക്കാ…എന്താ അവിടെ തന്നെ നിൽക്കുന്നത്…..സുനൈന വക ചോദ്യം…ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ ചുമലനക്കി…..കിളവൻ കയറി ഗോൾ അടിച്ചു…..”പാമ്പിനെ പാൽ കൊടുത്തു വളർത്തുന്നത് പോലെയാ ഓരോ ജന്മങ്ങൾ”
“എന്താ വാപ്പച്ചി…..സുനൈന തിരക്കി….
“ഒന്നുമില്ല വീടും പരിസരവും രണ്ടു ദിവസമായി അലങ്കോലമായി …അടുത്തയാഴ്ച കല്യാണം നടക്കേണ്ട വീടാണ്…..പെയിന്റടി തീർന്നിട്ടില്ല…..അതെങ്ങനാ…..എടാ സൂരജേ….സൂരജേ….
ഓ….
ഇന്നെങ്ങാനും തീരുമോടാ…..
തീർന്നു മൊതലാളി……ഇനി ആ ഷേഡിന്റെ സൈഡും കൂടിയേ ഉള്ളൂ…..അതും ഇന്ന് കൊണ്ട് കഴിയും…..അവൻ എന്നെ നോക്കിയിട്ടു ഒരു ഊമ്പിയ ചിരി ചിരിച്ചു….എന്നിട്ട് അവന്റെ പണിയിലേക്കു പോയി…
ഇവനെ ഒറ്റക്ക് പൊക്കണം…എന്നാലെ…കാര്യംങ്ങൾ ക്ലിയർ ആകൂ…..ഞാൻ മനസ്സിൽ പറഞ്ഞു…..കല്യാണത്തിന്റെ അന്ന് വൈകിട്ട് ഖാദർകുഞ്ഞിനു ഒരുഗ്രൻ സ്ഫോടനം കൊടുക്കണം….മനസ്സിൽ കരുതി…..