എന്താടീ വിഷയം…ചേട്ടത്തി നയ്മയോട് തിരക്കി…..”അത് ഇത്തി എന്റെ അടിവസ്ത്രങ്ങൾ ഇതിൽ നിന്നും ആരോ എടുത്തിരിക്കുന്നു…..
എന്റെ അലർച്ച കേട്ട് ഖാദർകുഞ്ഞും ബാക്കിയുള്ളവരും ഹാളിലേക്കെത്തി……
“എടാ കള്ള……ബാക്കി വിഴുങ്ങികൊണ്ട് ഞാൻ എല്ലാവരുടെയും മുഖത്ത് നോക്കി ദേഷ്യം കൊണ്ട് വിറച്ചു മുകളിലേക്ക് കയറി….പുന്നാരമോന്റെ തോന്ന്യവാസം ഞാനിന്നു നിർത്തി തരാം…..
“എന്താ കാര്യം…..ഖാദർകുഞ് ചോദിച്ചു….
“അതിപ്പം കാണിച്ചു തരാം……അന്നേരം വിശ്വസിച്ചാൽ മതി….അതും പറഞ്ഞു ഞാൻ അവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ കുളിച്ചു ഒരുങ്ങി പുറത്തേക്ക് വരുന്നു…..
“ഞാനവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു…..ഫാറൂഖിക്കയും ,ഷബീറും വന്നു കയ്യിൽ പിടിച്ചു …..ഖാദർകുഞ് എന്നെ പിടിച്ചു തള്ളി…..”ദേ…അധിക സ്വാതന്ത്ര്യവും വിളച്ചിലുമൊന്നു എന്റെ വീട്ടിൽ കാണിക്കണ്ടാ……
“ഞാനും വിട്ടു കൊടുത്തില്ല…..പുന്നാരമോന്റെ കൊണവതിയാരം എന്നെ കൊണ്ടും പറയിക്കണ്ടാ…..
“എവിടെടാ മുറിയിൽ നിന്നും നീ കട്ടെടുത്ത സാധനം…..
“എന്ത് സാധനം…..അളിയനെന്താ ഭ്രാന്തായോ…..എന്ത് സാധനമാണെന്നു പറ…..അളിയന് എന്നോട് വൈരാഗ്യമുണ്ടെന്നറിയാം……അളിയൻ ഉദ്ദേശിക്കുന്ന കാര്യം ഞാൻ സാധിച്ചു തരുതുമില്ല….
ഖാദർ കുഞ്ഞു വന്നു എന്റെ കരണത്തൊരടി അടിച്ചു…..ഇറങ്ങി പോടാ ആൾക്കാരെ കൊണ്ട് അതും ഇതും പറയിക്കാതെ…..അവന്റെ മുഖത്ത് ഒരു ചിരി മിന്നി മറഞ്ഞു…..
ഞാൻ നിങ്ങളെ തിരിച്ചു തല്ലാത്തതെ എന്റെപെണ്ണിന്റെ വാപ്പയായതുകൊണ്ടും എന്റെ മരിച്ചു പോയ വാപ്പയെ ഓർത്തുകൊണ്ടും മാത്രമാ……
നീ ഓത്ത്….ഇറങ്ങി പോടാ എന്റെ വീട്ടീന്ന്……നാണം കേട്ട നായെ…..ചെറുക്കനോട് തോന്യവാസം കാണിക്കാൻ നോക്കിയിട്ട് വീരവാദം മുഴക്കുന്നോ….
ഞാൻ പാഞ്ഞു ചെന്ന് കാരണം നോക്കി ഒരെണ്ണം സുധീറിങ്ങ് കൊടുത്തു…ഖാദർ കുഞ്ഞു പാഞ്ഞടുത്തു….അപ്പോഴേക്കും ഷബീറും ഫാറൂഖിക്കയും മാമായേ തടഞ്ഞു…..
മോന്റെ കാമഭ്രാന്ത് ആ തമിഴനോട് ചോദിച്ചാൽ പറഞ്ഞുതരും…..ഇന്നലെ ഫാറൂഖിക്കയുടെ വീട്ടിൽ കണ്ട തമിഴനോട്…..ഇവനെ കൊണ്ട് പെണ്ണ് കെട്ടിച്ചിട്ട് കാര്യമില്ല…വല്ല ആമ്പിള്ളേരെയും കെട്ടിച്ചു കൊടുക്ക്……
നിന്റെ കഴപ്പ് അവന്റെ ദേഹത്തു നടത്താൻ പറ്റാത്തതിനു വീട്ടിൽ നിന്നും തെമ്മാടിത്തരം പറയരുത്…..ഇറങ്ങി പോടാ നാണമില്ലാത്തവനെ……നൈമ കൈപൊതി കൊണ്ട് കരഞ്ഞു…..ഞാൻ ഇറങ്ങി താഴേക്ക് ചെന്ന് വിളിച്ചു…..നീ വരുന്നുണ്ടോ എന്റെ കൂടെ….