അളിയൻ ആള് പുലിയാ 3 [ജി.കെ]

Posted by

“പോടാ പെണ്ണാസ്……നീ ഒരു ആണാണോടാ മരപ്പട്ടി……ഫാറൂക്ക് ഇടപെട്ടു കൊണ്ട് ചോദിച്ചു…..സ്വന്തം മരുമക്കളെ തിരിച്ചറിയാത്ത നീ ….അതും പറഞ്ഞു നിർത്തിയപ്പോൾ റംലാ ബീഗത്തിന്റെയും ആലിയയുടെയും സുനൈനയുടെയും ആഷിമയുടെയും മുഖം ഏതാണ്ട് പോലെയായി……ആലിയ ഫാറൂക്കിനെ നോക്കി…..ഫാറൂക്ക് പറഞതാബദ്ധമായിപ്പോയി എന്ന ഫാറൂഖിന് തോന്നി…എല്ലാവരും ഫാരിയെക്കുറിച്ചു ചിന്തിച്ചു…..ആലിയ പോലും…..പെട്ടെന്നാണ് ആലിയ ചാടി ചെന്ന് കോളറിന് പിടിച്ചത്….എടാ തീട്ടം തിന്നി പട്ടി…നീ എന്റെ മോളെ എന്ത് ചെയ്‌തേടാ……ഫാറൂക്കിൽ നിന്ന് വീണ വാക്കുകൾ എല്ലാവരെയും സ്തബ്ധരാക്കി…….

ആലിയാ …വീട്……അവൻ ഫാരിയെ ഒന്നും ചെയ്തില്ല…അല്ലേലും എതിർ വർഗ്ഗത്തോടല്ലല്ലോ താത്പര്യം…..സ്വവർഗ്ഗത്തോടെയല്ലേ……..എല്ലാവരും തരിച്ചു പോയി……..

സുനീർ ഇറങ്ങി താഴേക്ക് ചെല്ലുമ്പോൾ ഷബീർ മുറ്റത്തു നിന്ന് ഫോണിൽ കൂടി സംസാരിക്കുന്നു……ബാരിയോടാണെന്നു മനസ്സിലായി……ഷബീർ ഫോൺ വച്ചിട്ട് സുനീറിനെ ഒന്ന് തുറിച്ചു നോക്കി…..അവൻ ഇറങ്ങി ആക്ടീവയുമെടുത്ത് പുറത്തേക്ക് പോയി…..അവൻ പോയത് മൂപ്പൻ പറമ്പിലേക്കാണ്…..സൂരജ് ഏട്ടൻ മൂപ്പൻ പറമ്പിൽ കാണുമെന്നവനറിയാരുന്നു……സൂരജിന്റെ വീടിന്റെ മുന്നിലൂടെ പോകുമ്പോൾ അവനൊന്നു നോക്കി….അതെ ബാരിയുടെ എർട്ടിഗ കിടക്കുന്നു…നൈമ ഇത്തതായും മക്കളും വണ്ടിയിലുണ്ട്…..ബാരി മുറ്റത്തു തന്നെ നിന്ന് ശരണ്യയുമായ് സംസാരിക്കുന്നു….

സുനീർ മൂപ്പൻപറമ്പിൽ എത്തുമ്പോൾ സൂരജ് അവിടെയുണ്ടായിരുന്നു…….

ഞാൻ പറഞ്ഞതുപോലെ തന്നെ …അയാള് നിങ്ങളെ തേടി വീട്ടിൽ എത്തിയിരിക്കുന്നു…..എല്ലാത്തിനും കാരണം നിങ്ങടെ ആ ഓഞ്ഞ ജെട്ടി പ്രേമമാ…..മൈര് ഇതിപ്പോൾ നിങ്ങൾ അവരുടെ കൺവെട്ടത് പെടരുത് എന്നുള്ളത് നിങ്ങളെക്കാൾ വലിയ ആവശ്യം എന്റേതാണ്……

എടാ അതിനു ഞാനിപ്പം എന്താ ചെയ്യേണ്ടത്…..ഒരു കാര്യം ചെയ്യുക നാളെയെങ്കിൽ നാളെവെളുപ്പിനു ഫ്‌ളൈറ് കയറാൻ തയാറായിക്കോ…..എനിക്ക് പാസ്സ്പോർട്ടിന്റെ കോപ്പി വേണം…വിസ വരുത്തിക്കാൻ….

അയ്യോ അത് വീട്ടിലാട…..എങ്ങനെ എടുക്കും…..

എന്തായാലും അയാളുടെ  കാലൻ കണ്ണ് നിങ്ങളുടെ പിറകെയുണ്ട്……നോക്കട്ടെ വഴിയുണ്ടാക്കാം…..എന്റെ കഫീൽ വാപ്പയുടെ പഴയ കഫീലാണ്….അയാൾക്ക് വലിയ ഹോൾഡാണ് അവിടുത്തെ പാസ്പോർട്ടോഫീസിൽ…. അതുകൊണ്ട് പാസ്പോര്ട്ട് കോപ്പി  അയച്ചുകൊടുത്ത അയാളെ ഇൻഫോം ചെയ്‌താൽ അരമണിക്കൂറിനുള്ളിൽ വിസ ശരിയാകും…..നിങ്ങള് പോയി കഴിഞ്ഞാൽ പിന്നെ ശരണ്യ ചേച്ചീനേം പിള്ളാരെയും അയാൾ ഒന്നും ചെയ്യാൻ പോണില്ല…പോരെ…..

Leave a Reply

Your email address will not be published. Required fields are marked *