“ഈ അനിയന്റെ ഒരു കാര്യം എന്നും പറഞ്ഞു എന്റെ പുറത്തൊരു തട്ട് തന്നിട്ട് ചേട്ടത്തി അകത്തേക്ക് പോയി….പടച്ചോനെ …കല്യാണം കഴിഞ്ഞതിനു ശേഷം ആദ്യമായിട്ടാണ് ചേട്ടത്തി ഇങ്ങനെ യെങ്കിലും തന്നെ ഒന്ന് തൊടുന്നത്……പുള്ളാര് മുകളിൽ പരക്കം പാഞ്ഞു കളിക്കുന്നു….എന്റെ ശബ്ദം കേട്ട് ഫാറൂഖിക്ക ഇറങ്ങി വന്നു…..”എന്തായി ബാരി പോയി കാര്യം?
“ഓ.കെ ആക്കി ഇക്ക…..അവൻ പറയും…..പറയാൻ ഞാൻ അവനു ഒരാഴ്ചലത്തെ സമയം കൊടുത്തു…കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കണ്ടേ…..ഞാൻ മുറിയിൽ കയറി പുറത്തേക്കുള്ള ജനലിൽ കൂടി പുറത്തേക്ക് നോക്കി….അവൻ തലയിൽ കയ്യും കൊടുത്ത് ഗേറ്റിൽ നിന്നും കാർപോർച്ചിലേക്കുള്ള വഴിയിൽ ചെടി വക്കാൻ കെട്ടിയിരിക്കുന്ന കൈവരിൽ ഇരിക്കുന്നു….ആ ഇരുത്ത കണ്ടു എനിക്ക് ചിരി വന്നു….ഞാൻ മുണ്ടുമാറി കൈലിയുടുത്ത് പുറത്തേക്കിറങ്ങി….അപ്പോൾ അവന്റെ ഫോൺ ശബ്ദിച്ചു…..”ആണോ…..അതെയോ….ഇപ്പോൾ ഞാൻ നോക്കട്ടെ…..ആ…..ആ…..അത് പിന്നെ…..എന്നും പറഞ്ഞു തിരിഞ്ഞതും അവൻ കാണുന്നത് എന്നെ…..അവൻ വീണ്ടും ഒന്നും സംഭവിക്കാത്തത് പോലെ തുടർന്ന്…..കല്യാണമാണ് ഞായറാഴ്ച……നീ വരണം…..ഞാൻ ഒന്ന് പുറത്തേക്ക് പോകുവാൻ നിൽക്കുകയാ….നമുക്ക് അന്ന് കാണാം….ഓക്കേ…കാണാം…..
“ആരാടാ കുണ്ടാ…നിന്റെ കസ്റ്റമറാ……
“പോടാ മൈരേ…..അവൻ എന്റെചെവിയിൽ വന്നു വിളിച്ചിട്ടു അകത്തേക്ക് കയറി പോയി….
ഞാൻ തരിച്ചു പോയി…തിരിച്ചു മറുപടി പറയാത്തവൻ എന്നെ തെറി പറഞ്ഞേച്ചു പോയേക്കുന്നു…..ആവശ്യത്തിനെ ചൊറിയാവൂ…ചൊറിച്ചിൽ കൊടുത്താൽ ചോരവരും…..ഞാൻ ആ ഗുണപാഠം ഓർത്തു…വേണ്ടായിരുന്നു മൈര്….എന്നാലും അവന്റെ ധൈര്യം ഇത്ര പെട്ടെന്ന് എങ്ങനെ വന്നു…ഞാൻ ചിന്തിച്ചു നിൽക്കുമ്പോൾ അവൻ അഷീമയുടെ ആക്ടീവയുടെ താക്കോലുമായി വന്നു…..
ഞാൻ അവനെ ഒന്ന് നോക്കി…അവന്റെ മുഖത്ത് ഒരു പരിഹാസ ചിരി….അടുത്ത എന്തോ കൊളൊപ്പിക്കാനാ തായോളിയുടെ പുറപ്പാട്…..ഞാൻ മനസ്സിൽ പറഞ്ഞു……..അപ്പോഴേക്കും ഷബീർ ഒരു ഉറക്കവും ഒക്കെ കഴിഞ്ഞു പുറത്തേക്ക് വന്നു…എവിടെപോകുവാടാ സുനീറെ?…….”ഊ…….എന്ന് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഷബീറിനെയാണ് കണ്ടത്…..ഞാൻ ആണെന്ന് കരുതി മറുപടി പറയാൻ തുനിഞ്ഞതാണ്…..യുണൈറ്റഡ് ഡീ വൈ എഫ് ഐ യുടെ ഫുട്ബാൾ ഗ്രൗണ്ടിൽ പോകുവാ(ഇതിൽ രാഷ്ട്രീയം കാണല്ലേ….അവിടുത്തെ ഒരു ഫുട്ബാൾ ഗ്രൗണ്ടാണ്)…..അവൻ പെട്ടെന്ന് പറഞ്ഞു……
ബാരി ഇക്കാ എന്താ പരിപാടി….ഷബീർ തിരക്കി….
“പ്രത്യേകിച്ചൊന്നുമില്ല…..
“നമുക്ക് തൊട്ടപ്പളി വരെ പോയാലോ? നല്ല മീൻ വാങ്ങി വരാം….കരിമീനോ,ഞണ്ടോ….സിലോപ്പിയായോ അങ്ങനെ വല്ലതും….
“ഓ ശരി…..ഞാൻ അകത്തേക്ക് കയറി മുണ്ടുമെടുത്തുടുത് ഷർട്ടുമിട്ടു വന്നപ്പോൾ ഷബീർ ട്രാക്ക് പാന്റുമൊക്കെയിട്ട് റെഡിയായി നിൽപ്പുണ്ട്…..
ഞങ്ങൾ തൊട്ടപ്പള്ളിയിലേക്ക് തിരിച്ചു…….