***************************************************************************************************
സുനീർ ചെല്ലുമ്പോൾ മുറ്റത്തു തന്നെ സൂരജ് ഉണ്ടായിരുന്നു……അവൻ സൂരജിന്റെ കയ്യിൽ പിടിച്ചു ഒരു പെണ്ണ് പിടിക്കുന്നത് പോലെ തന്നെ കൈമുട്ടുകൾക്കടിയിൽ…..അത് കണ്ടുകൊണ്ട് വന്ന ശരണ്യക്ക് ആ രീതി ഒട്ടും ഇഷ്ടപ്പെട്ടില്ല…..അവൾ മുഖം വെട്ടിച്ചു അകത്തേക്ക് പോയി…..വന്ന ആൺപിള്ളേരും അവിടുത്തെ പെങ്കൊച്ചുങ്ങളും എത്ര നല്ലതാ……ഈ കൂറ മാത്രമെന്താ ഇങ്ങനെ ആയിപോയത്…..മനസ്സിൽ പറഞ്ഞുകൊണ്ട് ശരണ്യ അകത്തേക്ക് പോയി……
“പറ സൂരജേട്ടാ …എന്താ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്…….
“എടാ നീ വാ….നമുക്ക് ആ മൂപ്പൻ പറമ്പിൽ പോയിരുന്നു സംസാരിക്കാം…..
അതും പറഞ്ഞു സുനീറിനൊപ്പം ആക്ടീവയിൽ മൂപ്പൻ പറമ്പിലേക്ക് പോയി…..
ആക്ടീവയിൽ ഇരുന്നപ്പോൾ സുനീർ പെണ്ണുങ്ങൾ ഇരിക്കുന്നത് പോലെ ശരീരം അല്പം വളച്ചു മുന്നോട്ടു ഇരുന്നു…പിറകിൽ സൂരജ്ഉം….വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ സുനീർ പറഞ്ഞു….ഇത്തിരി ചേർന്നിരുന്നോ…..സൂരജേട്ടന്റെ സാധനം ഒന്ന് മൂക്കട്ടെ…..മൂപ്പൻ പറമ്പിൽ ആകുമ്പോൾ ആളും കാണില്ല….ഇതിനായിരുന്നു വരാൻ പറഞ്ഞത് അല്ലെ…..ഇന്ന് നമുക്ക് അന്നത്തെ ക്ഷീണം മുഴുവൻ മാറ്റണം…..
“മനുഷ്യൻ ഇവിടെ വെടി കൊണ്ട പന്നിയെപ്പോലെ പായുമ്പോഴാ ഊമ്പിയ വർത്തമാനം…..നീ വണ്ടി വേഗം വിട്ടേ……
സുനീർ ചുണ്ടുകൾ രണ്ടും ഹനുമാനെ പോലെ പിടിച്ചു…കാലുകൾ രണ്ടും താറാവിനെപോലെ നിലത്തൂന്നി….മൂപ്പൻ പറമ്പിലെ ഒരൊഴിഞ്ഞ കോണിൽ കൊണ്ടുപോയി വണ്ടി പാർക്ക് ചെയ്തു…..ഇരുട്ടായി തുടങ്ങി….റോഡിൽ സ്ട്രീറ്റ് ലൈറ്റുകളുടെ വെട്ടം മാത്രം…..
“ഇനി പറ സൂരജേട്ടാ….എന്താ പ്രശ്നം….
“എടാ നിന്റെ ആ മൈരൻ അളിയൻ വീട്ടിൽ വന്നിരുന്നു…..
സുനീർ ഒന്ന് ഞെട്ടി….എന്നിട്ട്…..ചുമ്മാതല്ല അളിയൻ എന്നെയിട്ടങ്ങു തോണ്ടുന്നത്….
എനിക്ക് ഒരാഴ്ചലത്തെ സമയം തന്നിരിക്കുകയാ…..നിന്റെ കല്യാണത്തിന്റെ അന്ന് ഖാദർകുഞ് മൊതലാളിയോട് എല്ലാം തുറന്നു പറഞ്ഞു മാപ്പപേക്ഷിക്കണം എന്ന അന്ത്യ ശാസനം തന്നിരിക്കുകയാ…ഇല്ലെങ്കിൽ എന്നെ കള്ളക്കേസിൽ ജയിലിൽ കയറ്റുമെന്നാ പറഞ്ഞിരിക്കുന്നത്…..
എന്താ ഇപ്പോൾ ചെയ്യുക……