രതി ശലഭങ്ങൾ 5 [Sagar Kottappuram]

Posted by

“സ്സ് ” ഞാൻ നിനച്ചിരിക്കാതെ മുലയിൽ പ്രസ് ചെയ്തപ്പോൾ ബീനേച്ചി ഒന്ന് പുളഞ്ഞു.

ബീന ;”ഹ..ഡാ വേണ്ട വേണ്ട “

ബീനേച്ചി എന്റെ കവിളിൽ പതിയെ തട്ടികൊണ്ട് പറഞ്ഞു.

ഞാൻ ;”വേണം വേണം ..”

ഞാനതു കാര്യമാക്കാതെ വീണ്ടും ആ തെറിച്ചുന്തിയ മുലകളെ ഞെക്കി .

“അആഹ്…”

ഇത്തവണ ഒന്നുടെ ശക്തിയിൽ ഞാൻ അമർത്തിയപ്പോൾ ബീനേച്ചിയുടെ കണ്ണടക്കലും സീൽക്കാരവും കുറച്ചൂടെ ഉച്ചത്തിലായി.പിന്നെ ചുണ്ടുകൾ കൂട്ടിയുള്ള കടിയും !ഹോ..എന്റെ വെള്ളം കളയാൻ പാകത്തിലുള്ള എക്സ്പ്രഷൻ !

ബീന ;”നല്ല മൂഡിൽ ആണല്ലോ സാര്”

ബീനേച്ചി പുരികം ഉയർത്തി എന്നെ നോക്കി.

ഞാൻ ;”അതെന്താ ബീനേച്ചിക്കു മൂഡില്ലെ ?”

ബീന ;”മൂടൊക്കെ ഉണ്ട്..പക്ഷെ ഇങ്ങനെ പാത്തും പതുങ്ങിയും പേടിച്ചും എങ്ങനാടാ”

ബീനേച്ചി എന്റെ കീഴ്താടിയിൽ ചുണ്ടമർത്തിക്കൊണ്ട് പറഞ്ഞു.

ആ പറയുന്നതിൽ കാര്യം ഉണ്ടെന്നു എനിക്കും തോന്നി . സെക്സിൽ ഏർപ്പെടുമ്പോൾ അതിനുള്ള സ്വകര്യതയും അന്തരീക്ഷവും കൂടി വേണം .

ഞാൻ ;”മ്മ്..അങ്ങനെ നോക്കിയ വല്ലോം നടക്കോ ചേച്ചി “

ഞാൻ ബീനേച്ചിയുടെ ദേഹത്ത് നിന്നും എഴുനീറ്റുകൊണ്ട് ചോദിച്ചു. എനിക്ക് പിന്നാലെ ബീനേച്ചിയും എഴുനേറ്റു കൈ ഉയർത്തി മുടി മാടിക്കെട്ടി ബീനേച്ചി എന്നെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *