രതി ശലഭങ്ങൾ 5 [Sagar Kottappuram]

Posted by

ഞാൻ ;”ഇപ്പൊ തന്നെ പോണോ ?”

ഞാൻ കുറച്ചൂടെ പ്രതീക്ഷിച്ചു ചോദിച്ചു.

ബീന ;”ആ പോണം..പോണം “

ചേച്ചി ചിരിയോടെ പറഞ്ഞു നൈറ്റി തലയിൽ കോർത്ത് കൈകൾ ഇട്ടുകൊണ്ട് താഴേക്കിറക്കി അണിഞ്ഞു .

ഞാൻ ;”മ്മ്…എന്ന അങ്ങനെ “

ഒരു നെടുവീർപ്പിട്ടു ഞാൻ പറഞ്ഞു.

ബീന ;”ഡാ ഡാ പൊട്ടാ , അതെടുത്തു അകത്തിട് “

സമ്മാനം അപ്പോഴും പുറത്തിട്ടു നിൽക്കുന്ന എന്നെ ഓർമിപ്പിച്ചു ബീനേച്ചി മാറി നിന്നു ചിരിച്ചു .
ബോധോദയം വന്ന ഞാൻ ചെറിയ നാണത്തോടെ ഉടവാൾ അറയിലേക്കിട്ടു! ഇനി പുത്തരിയങ്കം കുറിക്കുമ്പോൾ ബീനേച്ചിയുടെ സാമ്രാജ്യം പിടിച്ചടക്കാൻ ഉള്ളതാണല്ലോ !

ബീനേച്ചി വാതിൽ തുറന്നു തന്നു . ഞങ്ങൾ ഹാളിൽ എത്തി . ഉമ്മറവാതിൽ തുറക്കും മുൻപ് ബീനേച്ചി എന്നെ കെട്ടിപിടിച്ചു ചുണ്ടിൽ ഒന്ന് രണ്ടു വട്ടം ചുംബിച്ചു .

ബീന ;”ഡാ .അപ്പൊ എല്ലാം ചേച്ചി പറയും പോലെ , ഞാൻ വിളിക്കാം “

ഞാൻ ;”വിളിക്കണം “

ഞാൻ പതിയെ പറഞ്ഞു അവരെ തിരിച്ചും ചുംബിച്ചു.

ബീന ;”വിളിക്കാം വിളിക്കാം ..നീ ചെല്ല് “

ബീനേച്ചി വാതിൽ തുറന്നു പുറത്തോട്ടു നോക്കി ആരുമില്ലെന്നുറപ്പാക്കി എന്നെ ഉന്തി തള്ളി വിട്ടു . ഞാൻ എന്തോ പറയാനൊരുങ്ങും മുൻപ് ബീനേച്ചി വാതിലടച്ചു . ഇനി രക്ഷയില്ല ! ഞാനവിടെ നിന്നും മടങ്ങി .

Leave a Reply

Your email address will not be published. Required fields are marked *