ഭാര്യയുടെ പ്രസവകാലം 3 [Sanjay Ravi]

Posted by

എത്ര ദിവസം പൂനെയിൽ ഉണ്ടാകും ഡോക്ടർ  ഞാൻ ചോദിച്ചു ? ഇവളെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെങ്കിൽ ഞാൻ ഒരു പക്ഷെ  SUNDAY വൈകിട്ട് തന്നെ പോകും.

ആണോ ? കോൺഫറൻസ് രണ്ടു ദിവസം ആണ്.പറ്റുമെങ്കിൽ എനിക്ക് ഒന്ന് ബോംബെ വരെ ഒന്ന് പോകണം .ഏട്ടനും കുടുംബവും വാശിയിൽ ആണ് .കുറെ കാലമായി വിളിക്കുന്നു .ഇതിപ്പോ അലക്കു ഒഴിഞ്ഞിട്ട് കാശിക്കു പോകാൻ പറ്റുന്നില്ല എന്ന് കേട്ടിട്ടില്ലേ .അതാണ് സ്ഥിതി.;ഞാൻ സമയം കിട്ടുമ്പോ പൂനെയിൽ എത്തിയിട്ട് വിളിക്കാം .നമ്പർ തരൂ

ശരി ഡോക്ടർ എന്ന് പറഞ്ഞു ഞാൻ നമ്പർ കൊടുത്തു .

ഡോക്ടർ ലളിതയെന്ന മൽഗോവ മാമ്പഴം ,(അതോ ഗോവൻ കശുമാങ്ങയോ ?) ഉറിഞ്ചി ഉറിഞ്ചി കഴിക്കാൻ പറ്റുമെന്ന ഒരു സ്വപനം ഞാൻ കണ്ടു തുടങ്ങി .

11 മണിയോടെ അമ്മായി വന്നു .കൂടെ ചിറ്റയും ഉണ്ടായിരുന്നു .ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും ഞാൻ ഇവരുമായാണോ കാമകേളികൾ നടത്തിയതിന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല .ചന്ദനക്കുറിയൊക്കെ തൊട്ടു എന്തൊരു സാത്വിക ഭാവം .

ചിട്ടയും അമ്മയുടെ കൂടെ അമ്പലത്തിൽ പോയോ .ഗീത ചോദിച്ചു .

ങാ ഞാനും ചേച്ചിയുടെ കൂടെ പോയി .ഡോക്ടർ വന്നിട്ട് എന്താ പറഞ്ഞെ ?

ഉച്ചയോടെ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് തരാമെന്നു പറഞ്ഞു .ഞാൻ പറഞ്ഞു .

ഞാൻ ഓഫീസിൽ ഒന്ന് പോയി ചോദിച്ചിട്ടു bill settle ചെയ്തിട്ട് വരാം എന്ന് പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി .

ഓഫീസിൽ പോയി ബില്ല് അടച്ചു രസീത് അഡ്മിൻ മാനേജരെ കാണിച്ചു .ഡോക്ടർ ലളിതയുടെ റൂമിൽ പോയി Discharge  സെർറ്റിഫിക്കറ്റ് വാങ്ങിക്കൊള്ളാൻ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *