ഊട്ടിയിലെ സുന്ദരി
Ootiyile Sundari | Author : Anil
ഞാൻ അനിൽ, വീട് കോട്ടയത്തിനടുത്താണ് ജോലി ചെയ്യുന്നത് തമിഴ്നാട്ടിലെ അവിനാശി എന്ന സ്ഥലത്തു ആണ് , Raja exports Pvt limited( തുണിമില്ല് ഏന്ന് മലയാളികൾ വിളിക്കുന്നു)
ഞാൻ പെൺകുട്ടികളോട് അടുത്തു ഇടപഴകുന്ന ആൾ ആയിരുന്നില്ല , കാരണം എനിക്കു പെങ്ങൻമാരില്ലാത്തതാകാം പിന്നെ പഠനം ബോയ്സ് സ്കൂളിൽ ആയതും കബനിയിൽ 70% പേരും പെൺകുട്ടികൾ ആയിരുന്നു ,ലേഡീസ് ഹോറ്റ്ലൽ വരെയുണ്ട് ഞങ്ങൾ സ്ററാഫ് മുക്കാലും മലയാളീസ് ആയിരുന്നു
കാരണം പണ്ട് കടം കയറി ചാകാൻ പോയ ഒാണറെ രക്ഷിചെടുത്തത് ഇന്ന് ജനറൽ മാനേജർ ആയ കണ്ണൂരുകാരൻ സന്തോഷ് മാധവൻ ആയിരുന്നു
ഞാൻ fabric department il ഇൻ ചാ്ർജ് ആയിരുന്നു, ഡിപ്പാട്ട്മെൻെറിൽ 15പേരോളം ഉണ്ട്, ലോഡിങ്ങ് കാരാണ് കൂടുതലും , പിന്നെ വരുന്ന തുണി ചെക്ക് ചെയ്യുന്നത് പെൺകുട്ടികൾ ആയിരുന്നു , നിങ്ങൾ കരുതുന്നതു പോലെ അല്ല കബനി ജോലി, fabric–കട്ടിങ്ങ്-പോഡക്ഷൻ–ചെക്കിങ്–അയണിങ്–പായ്ക്കിങ് അങ്ങനെ നിരവധി ഡിപ്പാട്ട്മെൻെറ് ഉണ്ട് .. അതിനെല്ലാം സൂപ്പർ വെെസർ മാരും ഇൻ ചാ്ർജ് പിന്നെ ഫാക്ടറി മാനേജർ പിന്നെ ജനറൽ മാനേജർ അങ്ങനെ പോകും.പറഞ്ഞുവന്നത് ഇതിനെല്ലാം പുറമെ കാളിറ്റി ഡിപ്പാട്ട്മെൻെറ് ഉണ്ട് , QC ( കാളിറ്റി ചെക്കർ , ഇവരാണ് ഒാകെ,പറഞ്ഞു പാസാക്കുന്നത് എല്ലാ ഡിപ്പാട്ട്മെൻെറിലും ഇവരിൽ ഒരാൾ ഉണ്ടാകും, ഇവരെ നിയന്തിക്കുന്നത് quality മാനേജർ ആണ്. ഞാൻ അധികം അരോടും മിണ്ടാറില്ലായിരുന്നു , അല്പം പരുക്കൻ സൃഭാവം ആയിരുന്നു , മാക്സിമം stafesമാരീഡ് ആയിരുന്നു, ഞാൻ ചെറുപ്പവും അൺമാരീഡും ,
ആയതിനാൽ പണിക്കാർക്കിടയിൽനിന്ന് അല്പം അകലം കോടുത്താണ് ഞാൻ നിന്നത്.