ഭാര്യയുടെ പ്രസവകാലം 5 [Sanjay Ravi]

Posted by

ഭാര്യയുടെ പ്രസവകാലം 5

Bharyayude Prasavakalam Part 5 | Author : Sanjay Ravi

Previous Part

 

പിറ്റേന്ന് ഒമ്പതിന് മുമ്പേ ഓഫീസിൽ എത്തി .ഓഫീസിലെ Canteen ൽ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.ചെയര്മാന് മായുള്ള മീറ്റിനുള്ള പേപ്പേഴ്സ്  റെഡിയാക്കി .

Monthly റിപ്പോർട്ട് അടുത്ത വർഷത്തെ profit plan എല്ലാം ഡിസ്‌കസ്സ് ചെയ്തു കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞു

Sanjay .. Are you coming tomorrow?

Why not?

നാളെ മഹാരാഷ്ട്ര ഇലെക്ഷൻ അല്ലെ .കമ്പനി ഹോളീഡേ ആണ് .വല്ല അത്യാവശ്യ ജോലി ഉണ്ടെങ്കിൽ മാത്രമേ ഞാൻ വരൂ .

ഓക്കേ എന്ന് പറഞ്ഞു ഞാൻ എൻ്റെ ക്യാബിനിലേക്കു പോയി.

ഒഹ്ഹ്ഹ് എന്തൊരു തണുപ്പ് .എസി ഓഫ് ചെയ്യാൻ മറന്നതിനാലാൾ ഫ്രിഡ്ജ് പോലെയായി ക്യാബിൻ .

———————–  ——————————————–  ——————————————————-

നാലുമണി ആയപ്പോൾ ദാ ലളു വിന്റെ കാൾ

ങ്ങും എന്തെ ചക്കരെ ..നേരത്തെ തന്നെ ?

അതേയ് ഇന്ന് നീ വരണ്ട ട്ടോ ? ഇന്ന് ഞങ്ങളുടെ Conference വൈകിട്ട് ആണ് തുടങ്ങുക .

കുറച്ചു American Doctors മായി Skype calls ഉണ്ട് .അത് കഴിഞു ഡിന്നർ പാർട്ടി യാണ് .അപ്പോൾ ഏതായാലും ഇന്ന് വൈകും

ഒഹ്ഹ്ഹ് ഒരു ദിവസം കൊണ്ട് എന്നെ വേണ്ടാതെ ആയോ ?

Leave a Reply

Your email address will not be published. Required fields are marked *