“പിടിച്ചു വാങ്ങിക്കുന്നതല്ല സ്നേഹം മരിയ”
വിനുവിന്റെ വായില്‍ നിന്നും ആദ്യത്തെ വാക്കുകള്‍ വീണു
“എനികറിയാം വിനു..പക്ഷെ എനിക്കതായാലും കുഴപ്പമില്ല…പക്ഷെ ഒന്നിന് വേണ്ടിയും നിനെ നഷ്ട്ടപ്പെടുത്താന്‍ എനിക്ക് കഴിയില്ല…നമുക്ക് പൈസ ഒന്നും വേണ്ട…നമുക്ക് രണ്ടു പേര്‍ക്കും എവിടേലും പോയി ജീവിക്കാം,,,ആര് തേടി വരാത്ത എവിടേലും…പോകാം വിനു നമുക്ക്…”
“മരിയ..നിന്നോളം ഞാന്‍ എന്റെ ജീവിതത്തില്‍ ആരെയും വിശ്വസിച്ചിട്ടില്ല..ഈ ലോകത്ത് എന്ത് തെറ്റും ഞാന്‍ പൊറുക്കും ക്ഷേമിക്കും പക്ഷെ വിശ്വാസ വഞ്ചന അതിനു മാത്രം മാപ്പില്ല”
“നീ എന്നെ എന്ത് ചെയ്യും വിനു..കൊല്ലുവോ…കൊന്നോ..നിന്റെ കൈകൊണ്ടു മരിക്കാന്‍ സമ്മതമേ ഉള്ളു…പക്ഷെ കൂടെ നീയും മരിക്കണം…അല്ലാതെ മരണത്തില്‍ പോലും എനിക്ക് നിന്നെ തനിചാക്കാന് കഴിയില്ല വിനു…ഞാന്‍ നോക്കുന്നപ്പോലെ ഞാന്‍ സ്നേഹിക്കുന്നപ്പോലെ ഇവള്‍ക്ക് കഴിയില്ല വിനു..ഇവള് കള്ളിയാ…ഞാന്‍ മതി വിനു….”
മരിയയുടെ മുഖം വിനുവിനോടുള്ള സ്നേഹമെങ്കില്‍ വിനുവിന്റെ മുഖം അവളോടുള്ള ദേഷ്യം മാത്രമായിരുന്നു..പ്രകാശന് മാത്രം ഒന്നും മനസിലാകാതെ സോഫിയയുടെ മുഖത്തേക്ക് നോക്കി..അവള് അവരെ നോക്കിയും നിന്നു….
“മരിയ ..എന്നും എന്നെ സ്നേഹിച്ചവര്‍ മാത്രമാണ് എന്നെ ചതിച്ചത്…അക്കൂട്ടത്തില്‍ പക്ഷെ നീ ഉണ്ടാകാന്‍ പാടില്ലായിരുന്നു….”
“ഞാനും അതാണ് വിനു ആഗ്രഹിച്ചത് പക്ഷെ ധാ ഇവള് ഇവളാണ് എല്ലാം ഇല്ലണ്ടാക്കിയത്..ഇവള് ഒറ്റയോരുത്തി ആണ് എല്ലാത്തിനും കാരണം”
മരിയ അത് പറഞ്ഞു മായയെ നോക്കി..മായ അഞ്ജനയുടെ മുടിക്ക് കുത്തി പിടച്ചു..വിനു അലറികൊണ്ട് മുന്നോട്ടഞ്ഞപ്പോള് മരിയ അവന്റെ നെഞ്ചില്‍ തോക്ക് വച്ചു വീണ്ടും..
‘വേണ്ട വിനു..നീ അവളെ സ്നേഹികണ്ട..അവള് നമുക്കിടയില്‍ വേണ്ട വിനു…”
ഗുണ്ടകള്‍ മുന്നോട്ടു വന്നപ്പോള്‍ പ്രകാശന അവരെ തടഞ്ഞു….വിനു വേണ്ട എന്ന് അവരോടു ആഗ്യം കാണിച്ചു ..സോഫിയ മുന്നോട്ടു മാറി നിന്നു…
“മരിയേച്ചി…ഇങ്ങനെ സംസാരിച്ചു സമയം കളഞ്ഞിട്ടു ഒരു കാര്യവും ഇല്ല…ധാ ഈ പൂറി മോളെ അങ്ങ് കൊന്നെച്ചും അവന്റെ നെഞ്ചും കൂടം അങ്ങ് തകര്‍ത്ത് നമുക്കങ്ങു പോകാം”
അനുവാദത്തിനായി 7 [അച്ചു രാജ്]
Posted by