ബിസിനെസ് എല്ലാം അവന്‍ നല്ലപ്പോലെ കൊണ്ട് നടന്നെങ്കിലും മകളുടെ കാര്യത്തില്‍ ഉള്ളത് മാത്രം അയാള്‍ക്കും മനസിലായില്ല…
——————————–
എല്ലാം പറഞ്ഞു തീര്‍ന്നു വിനു കണ്ണുകള്‍ നിറഞ്ഞു കൊണ്ട് അഞ്ജനയെ നോക്കി…അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..
“അനിതയെ പിന്നെ കണ്ടിട്ടില്ലേ?”
“ഇല്ല..ഒരുപാടു അന്വേഷിച്ചു..പക്ഷെ.”
“ആലീസോ”
“നിന്‍റെ അച്ഛനു കൊടുത്ത ചില ചെക്കുകള്‍ മടങ്ങി…വര്‍ക്കിച്ചന്‍ കിടപ്പിലായതോടെ ആഡംബരങ്ങള്‍ മാത്രം കാണിച്ചു ജീവിച്ച ആലീസിനു ആകെ പിഴച്ചു…തന്‍റെ അച്ഛന്‍ കൊടുത്ത കേസുകള്‍ കൂടെ ആയപ്പോള്‍ അവള്‍ക്കു പിടി വീണു…ഇപ്പോള്‍ തമിഴ്നാട്ടിലെ ജയിലില്‍ ആണ് ..ഇവിടുള്ള ശിക്ഷ കഴിഞ്ഞപ്പോള്‍ അവിടെയും ഒരുപാട് കേസുകള്‍ ഉണ്ടാരുന്നു അവള്‍ക്..അവിടെയും കുടുങ്ങി..”
“പിന്നെ അവളെ പോയി കണ്ടില്ലേ?”
“ഇല്ലടോ”
വിനു അഞ്ജനയ്ക്ക് നേരെ തിരിഞ്ഞു
“അഞ്ജു”
“ഉം”
“എന്ത് തോന്നുന്നു എന്‍റെ ജീവിതം കേട്ടിട്ട്”
“ആരാധന”
“മനസിലായില്ല”
“അതെന്നെ..നീ അനിതയെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു എന്ന് എനിക്ക് ആ വാക്കുകളില്‍ നിന്നും മനസിലായി…പക്ഷെ നിന്‍റെ അവസ്ഥകള്‍..എന്നോട് വെറുപ്പ് തോന്നുന്നിലെ”
“എന്തിനു…നിനക്കെന്നോടല്ലേ അതൊക്കെ തോന്നണ്ടത് ….എന്നിട്ടും നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ അതില്‍ ഞാന്‍ അല്ലെ ഭാഗ്യവാന്‍”
അഞ്ജന അവന്‍റെ മാറിലേക്ക് ചാഞ്ഞു…ആ രാത്രിയുടെ വെട്ടം അവരെ നോക്കി കണ്ണടച്ചു…
***********
“സ്റ്റെല്ല..പ്രകാശന്‍ ഇപ്പോള്‍ വരും..എല്ലാം റെഡി അല്ലെ””
“ഓ എല്ലാ റെഡി ആണ് മായ”
“ആ സോഫിയ എവിടെ”
“അവള്‍ ഇവിടുണ്ട് വിളിക്കണോ”
“വേണ്ട…അവളില്‍ ഒരു കണ്ണുണ്ട് പ്രകാശന് അത് മുതലാക്കണം മാക്സിമം”
“അതെങ്ങനെ മനസിലായി”
അനുവാദത്തിനായി 7 [അച്ചു രാജ്]
Posted by