മിസ് എന്നെ നോക്കി പുരികം പൊക്കി..
ഞാൻ ;”ഏയ് ഒന്നുമില്ല ..മിസിന്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ടെന്നു പറയുവാരുന്നു “
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു.
മഞ്ജു ;”ഓ..സന്തോഷം…”
മിസ് ചിരിച്ചു.
ഞാൻ ;”പിന്നെ എല്ലാം കൊള്ളാം..”
ഞാൻ മിസ്സിനെ അടിമുടി നോക്കികൊണ്ട് പറഞ്ഞു. അതുകേട്ടപ്പോൾ ആദ്യം മിസ്സിന്റെ മുഖം നാണത്താൽ വിടർന്നെങ്കിലും പെട്ടെന്ന് തന്നെ ഗൗരവം വീണ്ടെടുത്തു!
മഞ്ജു ;”ഡാ ഡാ വേണ്ട , ഞാൻ കുറച്ചു ഫ്രണ്ട്‌ലി ആയി എന്ന് വെച്ച് കൂടുതൽ സ്മാർട്ട് ആവണ്ട “
മിസ് എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു ചുറ്റിനും നോക്കികൊണ്ട് പതിയെ പറഞ്ഞു. ഞാൻ അതുകേട്ടു ഒന്ന് വിരണ്ടു എന്നത് സത്യം ആണ്. കാരണം ഇവരുടെ മനസിലിരുപ്പ് അത്ര പെട്ടെന്ന് നമുക്ക് മനസിലാകില്ല .
ഞാൻ പെട്ടെന്ന് എന്റെ കൈ മുന്നോട്ടു നീക്കിയപ്പോൾ മിസ് ഒരു ഞെട്ടലോടെ പിന്നാക്കം മാറി . ഞാൻ മിസിനെ പിടിക്കാൻ ആണെന്ന വ്യാജേന കൈ നീട്ടി നേരെ അത് ഷെൽഫിലേക്കു നീട്ടി…മിസ് അലമാരയിൽ ചാരി നിന്നു ഒന്ന് ശ്വാസം വിട്ടു!
ഞാൻ;”ഇതൊക്കെ ഇംഗ്ലീഷ് ലിറ്ററേച്ചർ ആണല്ലേ “
ഞാൻ മിസ്സിന്റെ പരിഭ്രമം കണ്ടു നേർത്ത ചിരിയോടെ ചോദിച്ചു.
മഞ്ജു ;”അല്ല , ചങ്ങമ്പുഴ കവിതയാ..ഒന്ന് പോടോ ഇറങ്ങി “
മിസ് അലമാരയിൽ ചാരി സാരി തുമ്പു കൊണ്ട് ചുണ്ടിനു മീതെ പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ചുകൊണ്ട് പറഞ്ഞു .
ഞാൻ ;”ഹാ.മിസ് എന്തിനാ ചൂടാവുന്നെ …ഞാൻ പൊക്കോളാം…ഇന്നാ മിസ് തന്നെ അവിടെ വെച്ചോ “
ഞാൻ ബുക്ക് മിസ്സിനെ ഏൽപ്പിച്ചു. മിസ് അത് വാങ്ങി എന്നെ പ്ര്യതെകിച്ചു ഭാവവ്യത്യസം ഏതുമില്ലാതെ നോക്കി . ഏതോ ഒരു ഇംഗ്ലീഷ് നോവൽ ആണ് ഞാൻ എടുത്ത ബുക്ക്. പേര് പോലും ഞാൻ നോക്കാൻ നിന്നിട്ടില്ല .ഞാനത്രക്കാരനും അല്ല !
ഞാൻ ;”എന്ന ഞാൻ വരട്ടെ “
ഞാൻ മിസ്സിന്റെ അടുത്ത് തലയാട്ടി ചിരിച്ചുകൊണ്ട് ചോദിച്ചു.
മഞ്ജു ;”എങ്ങോട്ടു വരട്ടേന്ന്?”