ബീനേച്ചിയുടെ മെസ്സേജുകളും വന്നിട്ടുണ്ട്. ഞാൻ അതെടുത്തു നോക്കി .
ബീന ; ഡാ മോനെ …
നീ എവിടെയാ ..
ഒരു പ്രെശ്നം ഉണ്ടെടാ ..
എല്ലാം കുളമായെന്ന തോന്നുന്നേ ..
ബീനേച്ചിയുടെ മെസ്സേജുകൾ ഈ ക്രമത്തിൽ ആയിരുന്നു! പിന്നെ അതിനു അടിയിലായി ഒരു വോയിസ് മെസ്സേജും. ഞാൻ അത് എന്താണെന്നറിയാൻ പുലർത്തേക്കിറങ്ങി. വെളിയിൽ ഇറങ്ങി പ്ലേയ് ചെയ്തു ചെവിയോട് ചേർത്തു!
ബീനേച്ചിയുടെ ശബ്ദം കേട്ടു തുടങ്ങി!
ബീന ;”എടാ , ഒരു കുഴപ്പം ഉണ്ട്..ബാലേട്ടൻ ക്യാൻസൽ ചെയ്തു തിരിച്ചു വരുവാണെന്നു , ഇന്ന് രാവിലെ വിളിച്ചിരുന്നു , മറ്റന്നാള് തന്നെ അവിടെ നിന്നു പോരുമെന്നു , ഇനി പോണില്ലത്രേ..നടുവേദന കൂടുതൽ ആണെന്ന് ,കിഷോർ ഇപ്പൊ അവിടെ സെറ്റ് ആയെന്നൊക്കെ പറയുന്നുണ്ട് , ഇനി ഇവിടെ എന്തേലും നോക്കണം എന്നൊക്കെയാ അങ്ങേരു പറയുന്നേ…നമ്മുടെ കാര്യം ആകെ സുയിപ്പ് ആയല്ലോടാ …”
ബീനേച്ചിയുടെ വോയിസ് ക്ലിപ്പിൽ ഇത്രയും ആയിരുന്നു ഉള്ളടക്കം. ഞാൻ ഒന്ന് ഞെട്ടി. ഒന്ന് സന്തോഷിച്ചു വരുവായിരുന്നു. അപ്പോഴാ ഈ കാലമാടന് എഴുന്നള്ളാൻ തോന്നിയത്. ഇങ്ങനെ ആയിരുന്നേൽ കിഷോറിനെ പറഞ്ഞയക്കണ്ടായിരുന്നു!
ഞാൻ പെട്ടെന്ന് ബീനേച്ചിയെ ഫോണിൽ വിളിച്ചു.ഒന്ന് രണ്ടു വട്ടം റിങ് ചെയ്ത ശേഷം ബീനേച്ചി കാൾ എടുത്തു!
ബീന ;”ആഹ്..നീ എവിടരുന്നെടാ ..ഞാൻ അയച്ച മെസ്സേജ് കണ്ടോ ?”
ബീനേച്ചി ഔപചാരികത ഒന്നുമില്ലാതെ സംസാരിച്ചു തുടങ്ങി.
ഞാൻ ;”ആഹ്..ഇപ്പൊ കണ്ടതേ ഉള്ളു ചേച്ചി..സംഗതി നേരാണോ ?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
ബീന ;”ആഹ്…നേരാണ് “
ബീനേച്ചി സ്വല്പം വിഷമത്തോടെ പറഞ്ഞു.
ഞാൻ ;”ഛെ..ഇങ്ങേർക്ക് വരൻ കണ്ട നേരം “