ഒരു വെളുത്ത സെറ്റു സാരിയും തവിട്ടു നിറത്തിലുള്ള ബ്ലൗസുമാണ് വേഷം ! കണ്ടാൽ അമ്പലത്തിലേക്കിറങ്ങിയതാണെന്നേ പറയൂ! ഞാൻ ഹെൽമെറ്റ് എടുത്തിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു നിർത്തി . ബീനേച്ചി ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പാക്കിയ ശേഷം എന്റെ വണ്ടിയുടെ പുറകിൽ വന്നു കയറി!
ബീനേച്ചി സ്പീഡിൽ നടന്നു വന്നതുകൊണ്ട് അല്പം കിതക്കുന്നുണ്ട് .
ബീന ;”ഡാ വേഗം വിട്ടോ “
ബീനേച്ചി എന്റെ തോളിലേക്ക് വലതു കൈ എടുത്തു വെച്ചുകൊണ്ട് പറഞ്ഞു.
ഞാൻ കേൾക്കേണ്ട താമസം വണ്ടി പറത്തി വിട്ടു ! അധികം തൊട്ടുരുമ്മാനും പിടിക്കാനുമൊന്നും ആ സാമ്യം ഞങ്ങൾ മുതിർന്നില്ല. ശ്യാമിന്റെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ എത്രയും വേഗം എത്തണം എന്ന ചിന്ത മാത്രം ആയിരുന്നു ഞങ്ങളുടെ മനസ്സിൽ !
ടൗണിൽ എത്തിയപ്പോൾ ഞാൻ ഒരു ഹോട്ടെലിൽ കയറി ഓരോ മസാലദോശയും ഒരു കുപ്പി വെള്ളവും പാർസൽ ആയി വാങ്ങി .രാവിലെ ഒന്നും കഴിക്കാതെ ആണ് ഇറങ്ങിയത്. കഷ്ടിച്ചു അപ്പോൾ എട്ടുമണി ആകുന്നതേ ഉള്ളു !
എട്ടര മണിയോടെ ഞങ്ങൾ ശ്യാമിന്റെ വീട്ടിലെത്തി . ടൗണിൽ നിന്നും സ്വല്പം ഉള്ളിലോട്ടു മാറി ആണ് വീട് . അധികം ആൾതാമസം ഉള്ള ഏരിയ അല്ല. ഉള്ളവർ തന്നെ പകൽ സമയത് അധികം വീട്ടിലും കാണില്ല. ഏറിയ പങ്കും ജോലിക്കാർ ആണ് !
ബീനേച്ചി ബൈക്കിൽ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറന്നു . ഞാൻ ബൈക്ക് വീടിന്റെ പോർച്ചിലേക്കു നീക്കി നിർത്തി .
ചുറ്റിനുമുള്ള വീടുകളിൽ ഒന്ന് രണ്ടു ആളുകളൊക്കെ ഉണ്ട് . അവർ ഞങ്ങളെ ശ്രദ്ധിക്കുന്നൊക്കെ ഉണ്ട് . ഞങ്ങൾ അതത്ര കാര്യം ആക്കിയില്ല . ഇവിടെ ഞങ്ങളെ അറിയുന്ന ആളുകൾ ഒട്ടും തന്നെ ഇല്ല .
ഞാൻ കയ്യിലുണ്ടായിരുന്ന ചാവികൊണ്ട് വാതിൽ തുറന്നു .ടേബിളും കട്ടിലും ബെഡ്ഡും മറ്റു ഫർണിച്ചറുകളും അടക്കം എല്ലാ സൗകര്യങ്ങളും വീട്ടിലുണ്ട്. അടുക്കളയും ഉണ്ട്. ഞങ്ങൾ വന്നാൽ ഇടയ്ക്കു പാചകം ചെയ്യാനായി ഒരു ഈസി കൂക്കും വാങ്ങി വെച്ചിട്ടുണ്ട്. അത് അടുക്കളയിലെ റാക്കിന് മീതെയാണ് !
ബീനേച്ചി ബൈക്കിൽ തൂക്കിയിട്ടിരുന്ന മസാലദോശയുടെ പൊതിയുമെടുത്തു എന്റെ പിന്നാലെ കയറി . ബീനേച്ചി കയറിയതും ഞാൻ വാതിലടച്ചു കുറ്റി ഇട്ടു !
“ഹോ…” ഞാനൊരു നെടുവീർപ്പിട്ടു ബീനേച്ചിയെ നോക്കി.
ബീന ;”ഡാ ഇവിടെ കുഴപ്പം ഒന്നും ഉണ്ടാവില്ലല്ലോ അല്ലെ “