ബീനേച്ചി എന്നെ സംശയത്തോടെ നോക്കി .
ഞാൻ ;”ഏയ്…ഉണ്ടെന്കി ഞാൻ ഇവിടേക്ക് വരുമോ , നമ്മുടെ ബന്ധം നാട്ടിലറിഞ്ഞ ബീനേച്ചിയെക്കാൾ നാണക്കേട് എനിക്കാ “
ഞാൻ ചിരിയോടെ പറഞ്ഞു.
ബീനേച്ചിയും അത് കേട്ട് ചിരിച്ചു!
ഞാൻ ;”ബീനേച്ചി പോയി ചായ ഉണ്ടാക്കൂ, ആദ്യം നമുക്ക് എന്തേലും കഴിക്കാം “
ബീന ;”ആഹ്…കിച്ചൻ എവിടെയാ ?”
ബീനേച്ചി എന്നെ സംശയ ഭാവത്തിൽ നോക്കി.
ഞാൻ ഒരു വശത്തേക്ക് കൈചൂണ്ടി അടുക്കള കാണിച്ചു കൊടുത്തു. ബീനേച്ചി മസാലദോശ ഹാളിൽ ഇരുന്ന ടേബിളിൽ വെച്ചു സാരിത്തുമ്പു പിടിച്ചു അരയിൽ തിരുകികൊണ്ട് അടുക്കളയിലേക്കു നടന്നു!
ഞാൻ ആ സമയം ബഡ്‌റൂമിൽ കയറി . സ്വല്പം പൊടി പിടിച്ചു കിടന്ന റൂം ഒന്ന് വൃത്തിയാക്കി . ബീനേച്ചി ആ സാമ്യം കൊണ്ട് ചായ ഉണ്ടാക്കി തിരികെ വന്നു .
രണ്ടു ഗ്ലാസിൽ കട്ടൻ ചായയുമായി ബീന ഹാളിലെത്തി . ചൂട് ആവി പറക്കുന്ന കട്ടനും കൂട്ടി ഞാനും ബീനേച്ചിയും മസാലദോശ കഴിച്ചു! ഇടയ്ക്കു ബീനേച്ചി ഒരു കഷ്ണം എടുത്തു എന്റെ വായിലേക്കും ഞാൻ ബീനേച്ചിയുടെ വായിലേക്കും പകർന്നു കൊടുത്തു!
ബീന ;”ഇതാരുടെ വീട് ആട ?”
ബീനേച്ചി മസാലദോശ ചവച്ചുകൊണ്ടിരിക്കെ എന്നെ മുഖം ഉയർത്തി നോക്കി .
ഞാൻ ;”ഇത് എന്റെ കൂട്ടുകാരന്റെ വീടാ..ശ്യാം ..ബീനേച്ചി കണ്ടിട്ടുണ്ടാവും..വീട്ടിലൊക്കെ വന്നിട്ടുണ്ട് “
ഞാൻ പതിയെ പറഞ്ഞു.
ബീന ;”മ്മ്,,എന്തായാലും കൊള്ളാം”
ബീനേച്ചി ചിരിച്ചു!
പിന്നെ മസാല കൈവിരൽകൊണ്ട് കുഴച്ചു മറിച്ചു ദോശയും ചേർത്തു വായിൽ വെച്ചു .അവസാന കഷ്ണവും ബീനേച്ചി വായിൽ വെച്ചു ചവക്കുന്നുണ്ട്.
ഞാനത് കൗതുകത്തോടെ നോക്കി .
ബീന ;”മ്മ് ?”