രതി ശലഭങ്ങൾ 15 [Sagar Kottappuram]

Posted by

ഞാൻ പതിയെ പറഞ്ഞു.

മഞ്ജു ;”തർക്കുത്തരം പറയുന്നോ..ഇതൊക്കെ ശരി എന്നു തോന്നുന്നുണ്ടോ നിനക്കു ?”

മഞ്ജു ദേഷ്യത്തോടെ പറഞ്ഞു.

ഞാൻ ;”അറിയില്ല…എനിക്കങ്ങനെ തോന്നി “

ഞാൻ പതിയെ പറഞ്ഞു. അപ്പോഴും മുഖം താഴ്ത്തിയാണ് ഞാൻ നിന്നിരുന്നത്.

അതുകേട്ടപ്പോൾ മഞ്ജുവിന് ചിലപ്പോൾ അതിശയം തോന്നിക്കാണും. എനിക്ക് വലിയ കുറ്റബോധം ഒന്നും തോന്നാഞ്ഞത് കൊണ്ടാവാം !

മഞ്ജു ;”ആഹാ..അങ്ങനെ നിനക്ക് തോന്നിയതൊക്കെ ചെയ്യാൻ ഉള്ള ആളല്ല ഇവിടെ ഉള്ളവരൊക്കെ “

മഞ്ജു രൂക്ഷമായി സംസാരിച്ചെന്നെ നോക്കി. ഞാനാകെ ചൂളിപ്പോയി .

മഞ്ജു ;”നിന്റെ നമ്പർ പറ…”

മഞ്ജു കയ്യിലെ മൊബൈൽ എടുത്തുകൊണ്ട് പറഞ്ഞു.

ഞാൻ ;”എന്തിനാ മിസ്സ്..?”

ഞാനല്പം ജാള്യതയോടെ പേടിയോടെ അവരോടു ചോദിച്ചു. ആ സമയത്തെ മഞ്ജുവിന്റെ ഗൗരവവും ദേഷ്യവും കണ്ടാൽ അതൊക്കെ വെറും അഭിനയമാണെന്നു തോന്നുമായിരുന്നില്ല .

മഞ്ജു ;”കൂടുതൽ ചോദ്യം ഒന്നും വേണ്ട..നമ്പർ പറഞ്ഞ മതി..നിന്റെ വീട്ടുകാരോട് എനിക്കൊന്നു സംസാരിക്കണം..ഇങ്ങനെ തോന്നുന്നതൊക്കെ ചെയ്യാൻ ആണെങ്കിൽ ഇങ്ങോട്ടേക്കു വിടേണ്ട എന്ന് പറഞ്ഞേക്കാം “

ഞാൻ ;”അയ്യോ മിസ് സോറി..ഞാനറിയാതെ..”

ഞാൻ പെട്ടെന്ന് മഞ്ജുവിന്റെ കൈക്കു കടന്നു പിടിച്ചു.

മഞ്ജു വീണ്ടും എന്നെ ദേഷ്യത്തോടെ നോക്കി. ശെടാ ഇത്ര പറഞ്ഞിട്ടും ഇവൻ വന്നു കൈക്കു പിടിക്കുന്നു !

ആ നോട്ടത്തിന്റെ അർഥം മനസിലായ ഞാൻ കൈപിൻവലിച്ചു. മിസ്സിന്റെ ദയയ്ക്കു വേണ്ടി പരമ സാധുവായി അഭിനയിച്ചു .

മഞ്ജു ;”മ്മ്…അതൊന്നും പറഞ്ഞാൽ പറ്റില്ല.നമ്പർ പറ ..അല്ലെങ്കിൽ വേണ്ട രജിസ്റ്ററിൽ ഉണ്ടാകുമല്ലോ “

മിസ് തറപ്പിച്ചു പറഞ്ഞു. അപ്പോഴേക്കും ശ്യാമും അങ്ങോട്ടേക്കെത്തി.

ശ്യാം ;”ഡാ ഡാ..നിന്നു ചെലക്കാതെ ചെയർ എടുക്ക്”

Leave a Reply

Your email address will not be published. Required fields are marked *