ഞാൻ സ്വല്പം പേടിയോടെ ചോദിച്ചു. ഇനി ശരിക്കും അമ്മക്ക് എങ്ങാനും ഫോൺ കൊടുക്കാൻ പറയുമോ എന്ന ഭയം ഇല്ലാതിരുന്നില്ല .
മഞ്ജു ;”ഓ..അതിനു മാത്രം നേരം ഒകെ ആയോ..പത്തുമണി ആയല്ലേ ഉള്ളു “
മിസ് സമയത്തിൽ അസ്വാഭാവികത ഒന്നും പ്രകടിപ്പിച്ചില്ല.
ഞാൻ ;”ആഹ്..”
ഞാൻ കൂടുതലൊന്നും പറയാൻ നിന്നില്ല.
മഞ്ജു ;”മ്മ്..പിന്നെ ഞാനിന്നു വിളിച്ചിട്ടെന്താ ഇയാള് മൈൻഡ് ചെയ്യാതെ പോയത് ?”
മഞ്ജു സ്വല്പം ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ;”എനിക്കപ്പോ ഒരു മൂഡ് ഇല്ലായിരുന്നു ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
മഞ്ജു ;”അഹ് നിന്റെ താല്പര്യം ഒകെ വേണ്ടാത്തിടത്താണല്ലോ “
മിസ് ഗൗരവം വിടാതെ പറഞ്ഞു.
ഞാൻ ;” ഓ…ഞാൻ സോറി പറഞ്ഞില്ലേ..പിന്നെതിന പിന്നേം പിന്നേം അതെന്നെ പറയുന്നേ “
എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു.
മഞ്ജു ;”ആഹാ..അങ്ങനെ നിനക്ക് വൃത്തികേടൊക്കെ ചെയ്തിട്ട് സോറി പറഞ്ഞ മതിയോ , ആരെങ്കിലും കണ്ടിരുന്നെങ്കിൽ ഉള്ള അവസ്ഥ എന്തായിരുന്നു ?’
മിസ് വിടാൻ ഭാവമില്ല.
ഞാൻ ;”അപ്പൊ കാണാതെ ആണെങ്കിൽ എനിക്ക് പിടിക്കാവോ “
ഞാൻ അപ്പൊ വന്ന ദേഷ്യത്തിൽ പെട്ടെന്ന് വായിൽ വന്നതങ് പറഞ്ഞു.ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം മഞ്ജു ശബ്ദിച്ചു .
മഞ്ജു ;”നിനക്ക് പിടിക്കണോടാ ?”
ആ ഭാഷയിലെ വികാരം എന്തായിരുന്നു എനിക്ക് പിടികിട്ടിയില്ല. അവർ കളി ആയിട്ടാണോ അതോ കാര്യത്തിലാണോ !പക്ഷെ അതൊരു തുടക്കം ആയിരുന്നു ..എല്ലാ അർത്ഥത്തിലും !!