റോസ്;”മ്മ്..ഇതാ മലയാളീസിന്റെ കുഴപ്പം..നല്ലതാണെന്നോ മോശം ആണെന്നോ പറയില്ല…അങ്ങനെ ഇങ്ങനെ ഒകെ തട്ടിമുട്ടി ലൈൻ ആണ് മൊത്തം “
റോസമ്മ പറഞ്ഞു പതിയെ ചിരിച്ചു.
ഞാൻ ;”മ്മ്…നീ ഇപ്പൊ ഇതൊക്കെ പറഞ്ഞു ക്ലാസ് എടുക്കാൻ വിളിച്ചതാണോ ?”
ഞാൻ സ്വല്പം ഗൗരവത്തിൽ ചോദിച്ചു.
റോസ്;”പോടാ..ഞാൻ ചുമ്മാ പറഞ്ഞു വന്നപ്പോ പറഞ്ഞെന്നെ ഉള്ളു , നീ ചൂടാവല്ലേട ഉവ്വേ “
ഞാൻ ;”ഞാൻ ചൂടായില്ലെടീ ഉവ്വേ..നീ പറ “
ഞാനും അതെ രീതിയിൽ റോസമ്മക്ക് മറുപടി നൽകി. മറുതലക്കൽ അവളുടെ കുണുങ്ങിയുള്ള ചിരി കേൾക്കാമായിരുന്നു.
റോസ്;”മ്മ്..പിന്നെ നിന്റെ കേസ് എന്തായി ?”
റോസമ്മ ആകാംക്ഷയോടെ ചോദിച്ചു .
ഞാൻ ;”ഏതു കേസ് ?”
ഞാൻ മനസിലാകാത്ത പോലെ ഭാവിച്ചു.പിന്നെ ഞാൻ ഫോണിലൂടെ സംസാരിക്കുന്നത് അകത്തിരുന്ന പെങ്ങൾ ശ്രദ്ധിക്കുന്നത് മനസിലാക്കി പതിയെ ഉമ്മറത്ത് നിന്നും പുറത്തോട്ടിറങ്ങി.
റോസ് ;”ഹാ..നീ അല്ലെ പറഞ്ഞത് നിന്റെ അയൽവാസി ഒരു ചേച്ചി ഉണ്ടെന്നു…ബീന എന്നോ മറ്റോ “
ഞാൻ ;”ഹോ…അത്..നല്ല ഓര്മ ആണല്ലോ മോളെ “
ഞാൻ ചിരിയോടെ പറഞ്ഞു .
റോസ് ;”ആഹ്…ഇതൊക്കെ അങ്ങനെ മറക്കാൻ പാടുണ്ടോ ..എന്നിട്ടെന്തായി വീണ്ടും ബോധം കെട്ടോ?”
റോസമ്മ എന്നെ ആക്കികൊണ്ട് ചോദിച്ചു.
ഞാൻ ;”പോടീ..അതൊക്കെ മാറി ..സംശയം ഉണ്ടെന്കി ഞാൻ മാറ്റിത്തരാം “
ഞാൻ കളിയായി പറഞ്ഞു.
റോസ്;”ഓ..പിന്നെ …കളിക്കാതെ കാര്യം പറ ചെക്കാ “
ഞാൻ ;”കളി ആയിട്ടല്ല…നമുക്കൊന്ന് കൂട്ടിമുട്ടണ്ടേ റോസമ്മോ?”
ഞാൻ ശബ്ദത്തിലൊരു മാറ്റം വരുത്തി തമാശയുടെ പറഞ്ഞു.
റോസ്;”ഓ..ഒരിക്കൽ മുട്ടിയത് ഞാൻ കണ്ടാരുന്നു ഹി ഹി ഹി “
റോസമ്മ ഞാൻ പറഞ്ഞ കേട്ട് ചിരിച്ചു.