രതി ശലഭങ്ങൾ 15 [Sagar Kottappuram]

Posted by

റോസ് ;”ഹ ഹ ഹ “

ചിരിച്ചു മറിയുന്ന സ്മൈലികളുടെ ഘോഷയാത്രയോടെ മറുതലക്കൽ റോസമ്മ പൊട്ടിച്ചിരിക്കുന്നുണ്ടാകണം .

ഞാൻ ;”പോടീ…കളിയാക്കാതെ “

റോസ്;”പാവം….സൂക്ഷിച്ചോ മോനെ അങ്ങേരു അറിഞ്ഞ പണി പാളും”

ഞാൻ ;”മ്മ്..തല്ക്കാലം എല്ലാം സ്റ്റോപ്പ് ചെയ്തു..”

റോസ്;”മ്മ്..നന്നായി “

ഞാൻ ;”ഇപ്പൊ ഫ്രീ ആണ് ..നീ വരുന്നോ ?”

ഞാൻ കളിയായി ചോദിച്ചു.

റോസ് ;”അയ്യടാ ..”

ഞാൻ ;”ഞാൻ കാര്യം ആയിട്ട ..”

റോസ്;”ഞാനും കാര്യം ആയിട്ട…”

ഞാൻ ;”ഓ..പിന്നെ ഒരു പതിവ്രത “

ഞാൻ അവളെ കളിയാക്കി. അതിനു മറുപടി ആയി റോസ്‌മേരിയും പൊട്ടിച്ചിരിക്കുന്ന സ്മൈലികൾ സമ്മാനിച്ചു. പക്ഷെ അന്ന് റോസമ്മ നടപ്പില്ലെന്നു പറഞ്ഞതൊക്കെ ചുമ്മാ ആണെന്ന് എനിക്കും അവൾക്കും ഉറപ്പുണ്ടായിരുന്നു . കാലം കാത്തുവെച്ചതിലേക്കു ഞങ്ങൾ അധികം വൈകാതെ നടന്നടുത്തു . ആ ചാറ്റിങ് അൽപ നേരം കൂടി നീണ്ടു റോസമ്മ ഓൺലൈനിൽ നിന്നും പടി ഇറങ്ങി . ബീനേച്ചി ഇല്ലാത്ത ദുഃഖം മാറ്റാൻ
ഇനി മഞ്ജു തന്നെ ശരണം !

മഞ്ജു മിസ്സിന് എന്നോട് എന്തോ സോഫ്റ്റ് കോർണർ ഉണ്ടെന്നു എനിക്കു ബോധ്യപ്പെട്ട കേസ് ആണ് . അല്ലെങ്കിൽ ഈ ലിഫ്റ്റ് തരുന്ന പരിപാടിയും എന്നോട് ഇടക്ക് ദേഷ്യപെടുന്നതും പിന്നെ ചിരിക്കുന്നതും ഒക്കെ എന്തിനാണ് ? എന്തായാലും ധൈര്യം സംഭരിച്ചു മുന്നോട്ടു നീങ്ങുക തന്നെ..മാതാ, പിതാ..ഗുരു ദൈവം എന്നാണേലും ആ ഗുരുവിനെ അങ്ങ് കട്ട് ചെയ്തു കളയാൻ ഞാൻ മനസ്സാ സജ്ജമായി !

തുടർന്നുള്ള ഒന്ന് രണ്ടു ദിവസങ്ങളിൽ ഞാൻ കിണഞ്ഞു ശ്രമിച്ചു . മഞ്ജു മിസ്സിനെ ക്‌ളാസ് എടുക്കുന്നതിനിടെ നോക്കി കണ്ണിറുക്കി കാണിക്കാനും വരാന്തയിലെ നടക്കുമ്പോൾ പുറകിലൂടെ ചെന്ന് തോണ്ടി ഒന്നുമറിയാത്ത ഭാവത്തിൽ നടന്നു പോകാനുമൊക്കെ തുടങ്ങി .

Leave a Reply

Your email address will not be published. Required fields are marked *