മഞ്ജു മിസ് ഇടക്കു എന്നെ നോക്കി കണ്ണുരുട്ടി കാണിക്കുമെങ്കിലും വല്യ എതിർപ്പൊന്നും ഭാവിക്കുന്നില്ലെന്നു എനിക്ക് തോന്നി . അതുപിന്നെ വെറും സൗഹൃദം ആണോ ? സംശയങ്ങൾ എന്റെ മനസ്സിൽ ഉരുണ്ടുഓടിയിരുന്നു .
തൊട്ടടുത്ത ദിവസം കോളേജിന്റെ ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായുള്ള മീറ്റിങ് ഉണ്ടായിരുന്നു .അന്നാണ് മഞ്ജു മിസ്സും ഞാനും രണ്ടു ദിവസത്തെ ഗ്യാപ്പിനു ശേഷം കൂടുതലായി ഒന്ന് സംസാരിക്കുന്നത് . രണ്ടു ദിവസമായി ലിഫ്റ്റ് പരിപാടി ഒന്നുമില്ല . അവര് പറഞ്ഞ പോലെ ഇടയ്ക്കു റിലേറ്റീവിന്റെ വീട്ടിൽ നിന്നും വരുന്ന ദിവസം ആയിരിക്കും എന്നെ കാണുന്നത് . എന്റെ വീട് നിൽക്കുന്ന ഏരിയയിൽ എവിടെയോ മഞ്ജുവിന് ഒരു ബന്ധു ഉണ്ടെന്നു സൂചിപ്പിച്ചിരുന്നു .
മിസ്സിന്റെ സ്വന്തം വീട് ഇവിടെങ്ങുമല്ല. വാടക വീട്ടിൽ ആണ് താമസം . ഭർത്താവു നവീൻ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ ആണ് . അങ്ങേരു ഇടക്കു മാത്രം , ചിലപ്പോൾ മാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമാകും വീട്ടിൽ ലീവിന് വരിക. അതുകൊണ്ടാണ് മിസ് ഇടക്കു ബന്ധു വീട്ടിൽ പോയി നിൽക്കുന്നത് .
ഒറ്റയ്കുള്ള ബോറടി മാറ്റാൻ ആയിരിക്കണം !
അങ്ങനെ ആനിവേഴ്സറി മീറ്റിങ് നടക്കുന്ന ലൈബ്രറി ഹാളിൽ കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്യേണ്ട ചുമതല മഞ്ജു മിസ്സിന് ആയിരുന്നു . അന്ന് ഉച്ചക്ക് ശേഷമായിരുന്നു മിസ്സിന്റെ പിരീഡ് . മഞ്ഞ സാരിയിൽ കറുത്ത എംബ്രോയ്ഡറി വർക്കുള്ള സാരിയും അതെ നിറത്തിലുള്ള ബ്ലൗസും ആയിരുന്നു മഞ്ജുവിന്റെ വേഷം . അത് ഞാൻ രാവിലെയേ കണ്ടു ബോധിച്ചതാണെങ്കിൽ കൂടി ഉച്ച ആയപ്പോഴേക്കും ആ വിയർത്ത സ്വരൂപത്തിൽ മഞ്ജു കൂടുതൽ സുന്ദരി ആയിരുന്നു .
കടും മഞ്ഞ നിറത്തിൽ വിയർപ്പുകക്ഷത്തു ഉരുണ്ടു കൂടിയിട്ടുണ്ട് . മിസ് അടുത്ത് വരുമ്പോൾ തന്നെ ആ പെർഫ്യൂമും വിയർപ്പും കളർന്നുള്ള സുഖകരമായ ഗന്ധം ഞങ്ങളിലേക്ക് പ്രവഹിക്കുന്നുണ്ട് . ഞാൻ പതിവ് പോലെ മിസ്സിനെ തന്നെ നോക്കിയിരുന്നു ..ആ വിയർപ്പു ഉരുകിയൊലിക്കുന്ന കഴുത്തിലും , ചുവന്ന ലിപ്ബാം അഴക് നൽകുന്ന അധരങ്ങളും , മേൽ ചുണ്ടിനെ മീതെയുള്ള വിയർപ്പു തുള്ളികളിലും സാരിക്കിടയിലൂടെ മിന്നായം പോലെ കാണാവുന്ന ആലില വയറിലും എല്ലാം എന്റെ നോട്ടമെത്തി…
മിസ് ബുക്കിൽ നോക്കുന്നതിനിടെ ഒന്ന് ഇടം കണ്ണിട്ടു എന്നെയും നോക്കും. ഞാൻ എന്താണ് ശ്രദ്ധിക്കുന്നത് , ചെയ്യുന്നത് എന്നൊക്കെ അറിയാൻ വേണ്ടി.