അതെ തുടർന്നാണ് കലഹങ്ങൾ തുടങ്ങുന്നത് . മഞ്ജുവിന് ജോലിക്കു പോണം എന്ന് തീർത്തു പറഞ്ഞു. അതോടെ ആ ബന്ധത്തിൽ ഉലച്ചിലും തുടങ്ങി . നവീന് മഞ്ജുവിനെ സംശയം ആയി. അഴിഞ്ഞാട്ടക്കാരിയാണ് മഞ്ജു എന്നും , പല സ്വഭാവ ദൂഷ്യങ്ങളും അവൾക്കുണ്ടെന്നും ബന്ധുക്കളിക്കിടയിലൊക്കെ നവീൻ ആരോപിക്കാൻ തുടങ്ങി . മദ്യപിച്ചു ബഹളം വെക്കാനും മഞ്ജുവിനെ അടിക്കാനും ഒകെ നവീൻ തുടങ്ങിയതോടെ മഞ്ജു വിവാഹ മോചനത്തിന് ശ്രമിച്ചു തുടങ്ങിയിരുന്നു !
പക്ഷെ “തൃഷ ഇല്ലെന്നാ നയൻതാര” ! ഒരു സിനിമ പേരാണ് . നമ്മുടെ കാര്യവും അങ്ങനെ തന്നെ. മഞ്ജു ബിസി ആണ്.ഇന്ന് കാണാൻ ഒക്കില്ല.അപ്പൊ പിന്നെയെന്തോ ചെയ്യും ..
വിനീത ! അതെ…അങ്ങോട്ട് ചെല്ലാൻ ക്ഷണിച്ചിട്ടുണ്ട്..പോയി നോക്കുക തന്നെ. ചിലപ്പോ ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ…പോയി നോക്കാമല്ലേ….!
ഞാൻ വീട്ടിൽ നിന്ന് രാവിലത്തെ സ്ഥിരം പരിപാടികളും ചായ കുടിയും കഴിഞ്ഞു ഇറങ്ങി !