പിന്നെയും സൽമയുടെ കൂടെ ഹന്നയെ കണ്ടു എങ്കിലും… ഒന്ന് തൊടാൻ പോലും എനിക്ക് കഴിഞ്ഞില്ല ബാക്ക് ഇളക്കി എന്നെ ചൂടാക്കി അവൾ നടന്നു നീങ്ങുന്നത് കണ്ടിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു…..
അവിടുന്ന് രണ്ടാമത്തെ ദിവസം ഒരു ഞായറാഴ്ച ഉച്ച ഉറക്കത്തിൽ ആയിരുന്ന ഞാൻ വണ്ടികളുടെ ഹോണ് കേട്ടാണ് പെട്ടന്ന് എണീറ്റത്…ജനലിലെ കർട്ടൻ നീക്കി ഞാൻ നോക്കുമ്പോ രണ്ട് മൂന്ന് വലിയ കാറുകൾ അകത്തേക്ക് പോകുന്നതാണ് കണ്ടത്…. മാഡം വന്നിരിക്കുന്നു എന്നന്റെ മനസ്സ് പറഞ്ഞു….
തിരിച്ച് കിടക്കാൻ നോക്കിയ ഞാൻ ഫോൺ അടിക്കുന്നത് കേട്ട് അതെടുത്തു നോക്കി. സൽമ ആണ് വിളിക്കുന്നത്…
“ഹാലോ….”
“ടാ മാഡം വന്നു… “
“ഞാൻ കണ്ടു വണ്ടികൾ വരുന്നത്…”
“മഹ്… നിന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞു കഫീൽ….”
“ആ ശരി.”
ഫോണ് കാട്ടാക്കി ഞാൻ മുഖമൊന്ന് കഴുകി വീട് ലക്ഷ്യമാക്കി നടന്നു… മൂന്ന് വണ്ടികൾ അവിടെ ഉണ്ടായിരുന്നു അതിൽ ഒന്ന് പോകാനായി എടുക്കുന്നുണ്ട്… അവരുടെ അടുത്ത് തന്നെ കഫീലും ഉണ്ട്… ആ വണ്ടി എന്നെ പാസ്സ് ചെയ്ത് പോയതും കഫീൽ എന്നെ കണ്ടു….മുഖത്ത് നല്ലൊരു ചിരി വരുത്തി അയാൾ എനിക്ക് കൈ തന്നു… സുഖ വിവരങ്ങൾ എല്ലാം തിരക്കി എന്റെ കൈയിൽ ഒരു കീ തന്നു എന്നിട്ട് അദ്ദേഹം പറഞ്ഞു…
“മാഡത്തിന് പുറത്ത് പോകാനുള്ള വണ്ടിയാണ് ഈ കീ നീ വെച്ചോ…. “
അടുത്ത് കിടന്ന പുതിയ ലാൻഡ് ക്രൂയിസർ നോക്കി ഞാൻ തലയാട്ടി…. തിരിച്ചു പോകാൻ ഒരുങ്ങിയ എന്റെ കയ്യിൽ ഒരു നൂറു റിയാലും അയാൾ വെച്ചു തന്നു…..
മാഡം വന്ന് രണ്ട് ദിവസം കഴിഞ്ഞ് കാണും ഞാൻ മൊബൈലിൽ കളിച്ചിരിക്കുമ്പോ അറിയാത്ത ഒരു നമ്പറിൽ നിന്നും കാൾ വന്നു… ഫോൺ എടുത്തതും മറുതലക്കൽ തേനൂറും കിളിനാദം തലയോട്ടി വരെ കോരി തരിച്ചു….. മറുത്തലക്കൽ നിന്നും സലാം പറഞ്ഞപ്പോ ഞാനതിന് മറുപടി നൽകി…
“ആസിഫ് ഞാൻ ആയിഷ…”
“മനസ്സിലായി മാഡം….”
“പത്ത് മിനിറ്റ് കഴിഞ്ഞൊന്ന് എനിക്ക് പുറത്ത് പോകണം “
“ഒക്കെ മാഡം….”
പണ്ട് സൽമ പറഞ്ഞത് ശരിയാണെന്ന് ആ ശബ്ദം കേട്ടപ്പോ എനിക്ക് തോന്നി… ചെറിയ മക്കളുടെ ശബ്ദം… ഞാൻ വേഗം റെഡിയായി നല്ല അത്തറും അടിച്ച് വണ്ടി എടുക്കാൻ പോയി…. അവിടുന്നൊരു അഞ്ച് മിനുട്ട് ആയി കാണും മാഡം ഇറങ്ങി വന്നു… ആകെ മൂടി ആ കണ്ണു മാത്രം വെളിയിൽ കാണാം..